സ്നേഹം കൊണ്ടുള്ള മതിലുകെട്ടി അവൻ അവളെ പൂട്ടിയിട്ടു, എന്നിട്ട് പ്രണയം എന്നു വിളിച്ചു.
സ്വാതന്ത്ര്യത്തിന്റെ ആകാശം കാണാതെ, പറക്കാനാവാതെ അവൾ തന്റെ വർണ്ണച്ചിറകുകൾ അഴിച്ചുവെച്ചു..!!
വെറും മിത്ത് ആണെന്ന് അറിഞ്ഞിട്ടും ' ഹാപ്പി ഓണം ' പറയുന്ന രണ്ട് സെക്കൻ്റ് എങ്കിലും നമ്മൾ ഒക്കെ പരസ്പരം ഓർക്കുന്നില്ലേ നേരിട്ട് കണ്ടിരുന്നു എങ്കിൽ എന്ന് ചിലപ്പോ തോന്നാറില്ലേ.. അത് തന്നെയാകും ഇന്ന് ഓണത്തിൻ്റെ ഡെഫിനിഷൻ..
നന്മകൾ ചെയ്യുക...എല്ലാ ആഘോഷങ്ങളും അതിനുള്ള അവസരമായി കാണുക.
On Earth Day 2021, I appeal to my brothers and sisters throughout the world to look at the challenges and the opportunities before us on this one blue planet that we share. Let us commit ourselves to making a positive difference to the earth’s environment. https://t.co/ETsoDWEN8Z
@eadanileraman ഉ..ജ്വലമായിപ്പോയി... 😢
ഇന്നലെ ഫേമസ് ആർട്ടിസ്റ്റ്റിൻ്റെ കൂടെ ഇരുന്നാണ�� കണ്ടത്, അദ്ദേഹം പറഞ്ഞത് ആര് കാണുന്നു എന്നതിനാണ് ഇവിടെ പ്രാധാന്യം.. ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധിയെ മൂപ്പർക്കും ടീമിനും ഒള്ളു എന്ന് മനസ്സിലാക്കി തട്ടിക്കൂട്ട് സെറ്റപ്പ് ഉണ്ടാക്കിയ നമ്മളല്ലേ സൂപ്പർ എന്നാണ്..
ഇരിങ്ങോൽ കാവ്. പ��ിച്ചോണ്ടിരുന്ന കാലത്താണ് ആദ്യായിട്ട് ഇവിടെ പോയത്. മരങ്ങൾ ഇരുവശത്തും നിറഞ്ഞ കല്ലുപാകിയ വഴിയിലൂടെ എത്രയോ ശാന്തമായിട്ട് ഒരു യാത്ര. ഒരുപക്ഷേ അന്ന് തീരെ ആളില്ലാത്തത് കൊണ്ടുകൂടിയാകും. ഒരിക്കൽക്കൂടി ആ വഴിയിൽ കൂടി അന്നത്തെപോലെ ചാറ്റൽ മഴയത്ത് നനഞ്ഞു നടക്കാൻ തോന്നുന്നു...
@Nizar____ ഇന്ത്യൻ ദൈവങ്ങളുടെ ലിസ്റ്റിലേക്ക് രണ്ടുപേർകൂടി ചേർക്കപ്പെടും... അവരുടെ പേരിൽ കുറേ ആചാരാനുഷ്ഠാനങ്ങൾ ഉണ്ടാകും 🤦 അല്ലാതെന്താ..
എന്നാലും വല്ലാത്ത പരിപാടിയായി പോയി..😢
@Niranjana987@mohankartha ഹാ.. എന്നിട്ട് അലഞ്ഞുതിരിയുന്ന ചിന്തകളെ പിടിച്ചു കെട്ടണം. ഓർമ്മകളെ വലിച്ചിഴച്ച് ഇരുട്ടുമുറിയിൽ അടച്ച് ചങ്ങലകൾ കൊണ്ട് ബന്ധിക്കണം.
വർഷത്തിൽ ഒരു തവണ എടുക്കുന്ന പാത്രങ്ങളൊക്കെ ശവപ്പെട്ടിൽ ഇട്ട് കൊണ്ടോയികോണം എന്ന് പറയാറുണ്ട്..
അവിടെ ചെന്നിട്ട് പിന്നെ , ഇവിടെ ഞങ്ങൾ എടുത്ത് ചീത്തയാക്കും എന്ന് ടെൻഷനടിക്കേണ്ടല്ലോ...
ലേസിൻ്റെയും മറ്റും കവറുകൾ വണ്ടിയിൽ നിന്ന് വലിച്ചെറിയുക..
വഴിയിൽ വിശന്നവന് ഫുഡ് വാങ്ങി കൊടുക്കാതെ അമ്പലത്തിലും പള്ളിയിലും ഒക്കെ പോയി പൈസ കൊടുക്കുക...
ഈ തിരിച്ചറിവുകൾ ഇല്ലെങ്കിൽ ,
എന്ത് പഠിച്ചിട്ടെന്തിനാണ് (2)
എവിടൊക്കെ പഠിച്ചിട്ടും
Eg: സീറ്റ് ഇല്ലാത്ത ബസ്സിൽ ഒരു വൃദ്ധനും, ഗർഭിണിയായ സ്ത്രീയുമൊക്കെ കയറുമ്പോ എഴുന്നേറ്റ് കൊടുക്കാനുള്ള മാന്യത ഇല്ലങ്കിൽ എന്ത് പഠിച്ചിട്ടെന്തിനാണ്
"വിദ്യാഭ്യാസം സമൂഹത്തിൽ ഇടപെടാനാണ്"
അല്ലാതെ ബാങ്കിന്റെ ബാലൻസ് ഷീറ്റ് കാണിക്കാനും പഠിച്ചതിന്റെ മഹിമപറയാനുമല്ല
പഴേ പാട്ട് കേൾപ്പിക്കുന്ന കുറച്ചുപേർ..
കുറെ ആന ഭ്രാന്തന്മാർ..
പിന്നെ കുറച്ച് വണ്ടി ഭ്രാന്തന്മാർ.
ഫാൻസ് സ്ലൈഡ് ഷോ...
ലൗ ബേർഡ്സ്..നിരാശാ കാമുകൻമാർ..സിംഗിൾസ്..
സ്വന്തം ജീവിതവുമായി ഒരു ബന്ധവും ഇല്ലെങ്കിലും എവിടുന്നെങ്കിലും ബുജി കോട്ടുകൾ എടുത്തു അത് സ്റ്റ���റ്റസ് ആക്കുന്നവർ...
🤦
പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷവും അണുകുടുംബത്തിലെ സങ്കീർണതകളും പിതൃമേധാവിത്വ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പ്രമേയങ്ങളാകുന്ന കൃതി. 📖😍
#Novel#women#patriarchy#family
@Krithika_Krishh ഞാൻ പയറ്റുന്ന ഒരു അടവുണ്ട്..
ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്നേ
' അമ്മായി മെലിഞ്ഞു പോയല്���ോ.. കോലം കെട്ടല്ലോ ... എന്ത് വൃത്തികെട്ട സാരിയാ.. എന്നൊക്കെ അങ്ങോട്ട് അറ്റാക്ക് ചെയ്യാണം.... അതേക്കുറിച്ച് ആലോചിച്ച് ചോദിക്കാൻ വന്നത് മറന്നോളും..😀