ഷാംപെയിനും കുടിച്ച് ബീഫ് സ്റ്റീക് കടിച്ച് വലിച്ച് പൊടിപൊടിക്കും.
ഇയാൾ ആഭ്യന്തര മന്ത്രിയല്ലേ?
എങ്ങനെയാ ആ തീവ്രവാദികൾ പഹൽഗാമിൽ വന്നത്? എവിടേക്കാ അവർ പോയത് ?
ഇയാൾ പറയേണ്ടത് ഇതിനുള്ള മറുപടിയല്ലേ?
2/2
ഭയപ്പെട്ട ലോകത്തിൻ്റെ ഭയപ്പാട് മാറ്റാൻ പ്രതിപക്ഷമുൾപ്പെടെ 51 MPമാരും 8 നയതന്ത്ര പ്രതിനിധികളും ലോകം ചുറ്റിക്ക��ങ്ങും.
അരപ്പട്ടിണിക്കാരൻ ഉപ്പും പരിപ്പും വാങ്ങിക്കുമ്പോൾ കൊടുക്കുന്ന GST അവന്മാർ ബിസിനസ്സ് ക്ലാസ്സിൽ ചുറ്റിനടന്ന് വൈനും
1/2
തിരക്കഥ എഴുതി വായിപ്പിക്കുമ്പോൾ കുറഞ്ഞപക്ഷം ഷൂസേവാ സംഘകാർക്ക് എങ്കിലും വിശ്വാസം വരുന്നതരത്തിൽ ആയിരിക്കണം. ഇത് രഘുവംശം എത്ര കടിച്ചിട്ടും പൊട്ടാത്ത തേങ്ങ പോലെ🤗
(പഹൽഗാമിലെ സുരക്ഷാ വീഴ്ച്ച വാർത്ത മുക്കിയത് മുതൽ ഏഷ്യാനെറ്റ് "രാജ്യസ്നേഹിയാകുവാനുള്ള" നിതാന്ത പരിശ്രമത്തിലാണ്🤪🤭)
നാഷണൽ ഹൈ വേയിൽ ഇന്ന് പൊളിഞ്ഞു നിലംപൊത്തിയ ഭാഗം കേന്ദ്രത്തിന്റെയും.
എപ്പോൾ വേണേലും പൊളിയുമെന്ന നിലയിൽ തുടരുന്ന ഭാഗങ്ങൾ യുഡിഎഫ് ന്റെയും.
പൈന്റടിച്ച് സ്പീഡിൽ പോകുന്ന ഭാഗങ്ങൾ മുഹമ്മദ് റിയാസിന്റേതും സംസ്ഥാന സർക്കാരിന്റേതുമായി നിജപ്പെടുത്തിയിട്ടുണ്ട്.
എല്ലാവരുടെയും ശ്രദ്ധിക്ക്... 🤷🏽♂️
സ്ത്രീ വിമോചനത്തിൻ്റെ പ്രതീകം ഹണി റോസ് അതുപോലെ ദളിത് സ്നേഹത്തിനു വേടൻ.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ പ്രിവിലേജ് ഉള്ളവരെ മാത്രം തിരഞ്ഞ് പിന്തുണയ്ക്കുന്നത് ഒരു സിപിഎം രീതിയാണ്.
ഈ പ്രതീകങ്ങളെ കാട്ടി ബാക്കിയൊക്കെ ന്യായീകരിക്കും.