Shame on BJP MP #KanganaRanaut for describing the farmer's movement as an anti-national force engaged in destabilising India with the help of “external forces”. She also also made totally false statements trying to connect "rapes and murders" with farmers' movement when it was BJP leaders that actually murdered protesting farmers in Lakhimpur Kheri and were responsible for the 736 martyrs of the Farmer's protest.
Not only Ranaut but PM Modi should also apologise to the farmers for these malicious remarks.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 76 വർഷം പൂർത്തിയാകുന്നു.
പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ ഹോക്കി താരം ശ്രീജേഷിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സ. പി രാജീവ് അനുമോദിച്ചു. ശ്രീജേഷിന് അദ്ദേഹം ഓണക്കോടിയും സമ്മാനിച്ചു.
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി മലയോരജനതയ്ക്ക് സമ്മാനിക്കുന്നത് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സസൗകര്യങ്ങൾ. മുൻനിര സ്വകാര്യ ആശുപത്രികളെക്കാൾ ഉയർന്ന നിലവാരത്തിലാണ് അടിമാലി താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് ( സപ്ലൈകോ ) വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.
ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന ബഹുജന സംഗമങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു
സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി
#cpimidukkidc
മുല്ലപ്പെരിയാറിൽ താൽക്കാലിക രാഷ്ട്രീയനേട്ടത്തിന് വേണ്ടി ആശങ്കവിതച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന നടപടികളിൽനിന്ന് ഉത്തരവാദിത്വപ്പെട്ടവർ പിൻമാറണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയായ നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് കാലോചിതമായ വിവിധ പരിഷ്കരണ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ. ചില നടപടികൾ ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്. ഇന്ന് ഇത്തരത്തിലുള്ള 29 നടപടികൾ കൂടി പ്രഖ്യാപിച്ചു.