ഭ്രമയുഗം ഗ്ലോബൽ ലോഞ്ച് അബുദാബിയിൽ വച്ച് നടക്കുന്നു എന്ന് മമ്മൂക്ക എല്ലാപേരെയും ഇൻവൈറ്റ് ചെയ്തു കൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു അതിന് പല രീതിയിൽ കമന്റുകൾ വന്നു ഇന്നിതാ അത് നേരിട്ട് കണ്ട ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെ സമദ് ഇക്കയുടെ വാക്കുകൾ....
@mammukka@Truthglobalofcl