ജിന്റോ നാസർ കോളാമ്പിയെ എടുത്തിട്ട് അലക്കി...🔥
രാമക്ഷേത്ര നിർമാണത്തിന് പ്രിയങ്ക ഗാന്ധി വെള്ളിയുടെ ഇഷ്ടിക കൊടുത്തു എന്നായിരുന്നു സിപിഎം കോളാമ്പി പറഞ്ഞത്..
ശേഷം അദ്ദേഹം തെളിവ് Facebookൽ ഇടാമെന്നും പറഞ്ഞു.
എന്നാൽ മീഡിയവൺ ചർച്ച കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും കോളാമ്പി ഒരു തെളിവും facebookൽ ഇട്ടിട്ടില്ല..🤷♂️
ഇത്രേ ഉള്ളൂ കമ്മികളുടെ നുണപ്രചരണത്തിന്റെ ആയു��്സ്.... 😁
SA Ajims @saajims നാളെ മീഡിയവണ്ണിൽ ചർച്ച വെക്ക്..
കോളാമ്പിയേയും ജിന്റോയേയും വിളിക്ക്..
ആ തെളിവ് ഒന്ന് കാണണമല്ലോ! 🤷♂️
പറ്റുമോ... നിങ്ങൾക്ക് ചർച്ച വെക്കാൻ Ajims 🤷♂️💪
BJP women wing in Kerala is protesting that why Congress has not implemented its scheme to give free bus tickets to women.
Meanwhile, government has not even been formed yet. VD Satheesan is yet to take oath. Are there illiterates in Kerala too or they become after joining BJP?
Exchanged warm pleasantries with our newly elected MLAs at the #KPCC office today. The atmosphere was filled with energy, hope, and a shared commitment to serve the people of Kerala with dedication& humility. Together, we look forward to building a stronger future for the state.
നരേറ്റിവുകളിൽ വീഴാതെ കാര്യങ്ങൾ വ്യക്തമായി മ��സ്സിലാക്കുവാൻ ഈ ശബ്ദം അതിശക്തമായി നമ്മെ സഹായിക്കും‼️
മണ്ഡല പുനർനിർണ്ണയ ബില്ലിനെ വനിത സംവരണ നിയമവുമായി ബന്ധിപ്പിച്ച മോദിയുടെയും സംഘപരിവാറിൻ്റേയും കുബുദ്ധി ഇവിടെ ആർക്കും മനസ്സിലാകില്ല എന്നാണ് അവരുടെ വിചാരം😡
✅ഇതുപോലെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ — കാര്യങ്ങൾ ചോദിച്ചറിയാൻ, കേട്ട കാര്യങ്ങളെ തിരിച്ചു ചോദിക്കുവാൻ, ഫയലുകൾ പരിശോധിച്ച് മനസ്സിലാക്കി ബ്യൂറോക്രാറ്റിക് കഴിവോടുകൂടി സംസാരിക്കുവാൻ, ഫയലുകൾ തയ്യാറാക്കി അത് പ്രഭാവമായി അവതരിപ്പിക്കുവാൻ — ഇതിന്റെ പത്തിലൊന്ന് കഴിവ് പിണറായി വിജയന് ഉണ്ടോ?
അതുപോലൊരു സാഹചര്യം കാണിച്ചുതരാന് കഴിയുന്നുവെങ്കിൽ, എന്റെ വോട്ട് പിണറായിക്ക് തന്നെയായിരിക്കും.💪🔥🔥
സ്മൃതി 🔥🔥
പൊളിച്ചു 👌👌
ആരും കേട്ടിരുന്നു പോകും
മരം മുറിച്ച കേസോ...🤷🏻♂️
പോക്സോ കേസോ...🤷🏻♂️
ഇല്ലാത്തത് കൊണ്ട് സ്മൃതിക്ക് ആരെയും പേടിക്കാതെ സത്യം പറയാം... ചോദ്യങ്ങൾ ചോദിക്കാം...🤷🏻♂️
സ്മൃതി പറഞ്ഞ പല കാര്യങ്ങൾക്കും മൂന്നെണ്ണത്തിനും ഉത്തരമില്ല.😁
പക്ഷേ സ്മൃതിയെ തടസ്സപ്പെടുത്താൻ മാക്സിമം ശ്രമിക്കുന്നും ഉണ്ട് 🤣🤣
"മൂന്നര കമ്മികൾക്ക് അര സ്മൃതി"🔥🔥