@online_dbi വിഷമിക്കേണ്ട സാറേ... പണി തുടർന്നുകൊണ്ടിരിക്കുന്ന വീട് പണി നിർത്തി വപ്പിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങിയവ അന്വേഷണത്തിൽ.. വീട് റെയ്ഡ് ചെയ്തു... എല്ലാം തുടങ്ങി.. മുഖ്യമന്ത്രിയുടെ പേര് ഇതുവരെ എവിടേം വന്നിട്ടില്ല.
@manoramanews നഷ്ടത്തിലോടുന്ന പൊതുമേഖലയെ സ്വകാര്യവൽക്കരിക്കണം. അല്ലാതെ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് ഓടുന്നതിനെ ഒരു മാർഗ ദർശനം ഇല്ലാതെ പോറ്റുന്നthil എന്താണ് അർഥം. ഒന്നുകിൽ അടച്ചുപൂട്ടുക..അല്ലെങ്കിൽ സ്വകാര്യ വൽക്കരണം.