Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
resh.resh
@dhaksharesh
വാട്സാപ്പിലും ഫേസ്ബുക്കിലും വെലയില്ലെങ്കിലും, ട്വിറ്ററില്‍ പുല്ലുവെലയാ... # Job Opportunity Promoter, I follow back for FREE!!
thripunithura
Joined October 2015
243
Following
137
Followers
147
Posts
Pinned Tweet
resh.resh
@dhaksharesh
over 10 years ago
ലോകം അറിയാതെ പോകുന്ന അനേകം അതുല്യ പ്രതിഭകളിൽ ഒന്ന് - നൗഷാദ് ഷെരീഫ്.. ഓരോ ഫ്രെയിമിലും കവിത രചിക്കുന്ന cinematographer
dhaksharesh
retweeted
.
@MA_Dhavan
about 10 years ago
"ഒരു പണിയും ഒരു ഡിഗ്രീയുമില്ലാണ്ടു സമാധാനത്തിൽ ജീവിക്കണ എനിക്കും മറ്റു ദൈവങ്ങങ്ങൾക്കും കിട്ടണതാണ�� വില" - പടച്ചോൻ
dhaksharesh
retweeted
TKMR
@Theroshantk
about 10 years ago
എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നതാണ് നല്ലത്.. അല്ലെങ്കിൽ എന്തിന��ണ് വിഷമിച്ചിരിക്കുന്നതെന്ന് എല്ലാർക്കും വിവരിച്ചുകൊടുക്കേണ്ടി വരും കോപ്പ്..😫
dhaksharesh
retweeted
അപരൻനായർ .in
@ishatadashi
about 10 years ago
ബന്ധങ്ങള്‍ ജീവിക്കുന്നത് പരസ്പര വിശ്വാസത്തിലാണ് പ്രണയത്തിലല്ല
Who to follow
പഥികൻ
@pathikanz
ചിന്തകൾക്ക് ചിതലരിക്കുന്ന കാലം വരെ മാത്രം.......
Lal Ranjan
@lalranjan1
Poet-Books-ശംഖ്, വിറക്, പുനരാവർത്തം,ഒഴുക്ക്,Reccurence. Awards-Asan prize,Thikkurissi kavitha award,Surendran award,Suvarnavalli kavitha puraskaram
JAMSHEER K K
@Jamsheerkk_jk
An Engineer by Profession🏗 A Businessman by Ambition 💰 and A Solo Rider by Wish 🚲
dhaksharesh
retweeted
അയാൾ
@PrathiashMs
about 10 years ago
Senti ആണ് വഞ്ചനയിലേക്കുള്ള ആദ്യ കാൽ വെയ്പ്പ്.
dhaksharesh
retweeted
⤵തന്ത്രി
@cheruvilla
over 10 years ago
ആർത്തലച്ചു പെയ്യുന്ന ഈമഴയിൽ ഹൃദയത്തോട് ചേർത്ത ഓർമ്മകളുടെ മഴത്തുള്ളികൾ ചിന്നിചിതറി അക്ഷരമുറ്റത്ത് ഒത്ത് കൂടിയപ്പോൾ
dhaksharesh
retweeted
Aloshy
@comradealoshy
over 10 years ago
മനുഷ്യരെ നന്നാക്കാൻ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പ്രവാചകന്മാരെ അയക്കേണ്ടി വന്ന ദൈവത്തിന്റെ ഗതികേടാണ് ഗതികേട്.
dhaksharesh
retweeted
നാറാണത്ത് ഭ്രാന്തൻ
@NaranathBrandan
over 10 years ago
മനുഷ്യനോടു മനം മടുക്കുമ്പോൾ മറ്റെല്ലാം മറന്നു മണ്ണിനെസ്നേഹിക്കുക മാനത്തെസ്നേഹിക്കുക മഴയെസ്നേഹിക്കുക, മനസിനെസ്നേഹിക്കുക,മതിമറന്നുജീവിക്കുക
dhaksharesh
retweeted
അയാൾ
@PrathiashMs
over 10 years ago
@nimnim_sa
@dhaksharesh
👆🏼❤️
dhaksharesh
retweeted
faizal khan🇦🇷
@faizyeee
over 10 years ago
സത്യം വിജയിച്ചുവെന്നു മാണി # തള്ളോട്തള്ള്
dhaksharesh
retweeted
Chalu Union
@ChaluUnion
over 10 years ago
തോല്‍വി വിജയത്തിന്റെ ചവിട്ട് പടിയല്ലേ വല്യപ്പാ...😜
#currentaffairs
#election2016
Credits : Twinkle Mani Mundanani…
dhaksharesh
retweeted
Anoop Aravind
@anoopwritez
over 10 years ago
Tv രാജേഷ് ആണോ അടുത്ത മുഖ്യമന്ത്രി..42000 ഭൂരിപക്ഷം :-D
dhaksharesh
retweeted
നോര്‍മല്‍
@muzhu_pranthan
over 10 years ago
വേണോങ്കി ഇപ്പ 'മുഖ്യമന്ത്രി രാജിവയ്ക്കണം' എന്ന് ആഹാന്വം ചെയ്തോ.. ഇത്തവണ ചാണ്ടിച്ചന്‍ അനുസരിക്കാതിരിക്കാന്‍ പറ്റൂലല്ലോ!!!
dhaksharesh
retweeted
Mr മംഗലശേരി ™
@sidhi_vinayak
over 10 years ago
കേരളത്തിലെ സാക്ഷരതാ നിരക്ക് = 94% കേരളത്തിലെ ബി.ജെ.പി യുടെ വോട്ട് = 6% ഈ 6% ആളുകൾക്ക് കൂടി വിവരം വന്നാൽ കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കും.!
dhaksharesh
retweeted
ദുഷ്ട വാനരൻ
@nambiarAND
almost 11 years ago
ചന്ദനക്കുറി തൊടുന്നുണ്ടൊ, കുരിശു വരക്കുന്നുണ്ടൊ, മുറിപാന്റും പർദ്ദയും ഇടുന്നുണ്ടൊ എന്നു ദിവസവും നിരീക്ഷിക്കുന്ന ആ വല്യ ശക്തിയാണെന്റെ ദൈവം!
resh.resh
@dhaksharesh
over 10 years ago
Our life is a gift from god..its indeed the best and beautifilul amongst the every other thing Watch godsapp here https://t.co/Rky6Y1n38E
resh.resh
@dhaksharesh
over 10 years ago
@suhasmangari
ചെറിയ പാപം ചെയ്തവർക്ക് കല്ലെറിയാം.. ജിഷയോട് ചെയ്തതിനേക്കാൾ വല്യ പാപം ഉണ്ടോ.
Last Seen Users on Sotwe
মারাত্মক মাল
Seen from
Saudi Arabia
muffin🧇
Seen from
United States
pass Flat BH _ J
Seen from
Indonesia
يوسف
Seen from
Algeria
FutbolArena
Seen from
Turkey
Kade Pelton
Seen from
Singapore
小狼🐺
Seen from
Vietnam
Amar
Seen from
Singapore
きこか水産
Seen from
Japan
Tyler’s Foot Sub
Seen from
France
Trends for you
1
Falcons
Under 10K tweets
2
San Diego
Under 10K tweets
3
Yankees
Under 10K tweets
4
Boone
Under 10K tweets
5
Bijan
Under 10K tweets
6
Penix
Under 10K tweets
7
Kellen Moore
Under 10K tweets
8
Lakers
Under 10K tweets
9
#WWERaw
Under 10K tweets
10
Jim Bakker
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.7M followers
2
Barack Obama
@barackobama
119M followers
3
Cristiano Ronaldo
@cristiano
114.6M followers
4
Donald J. Trump
@realdonaldtrump
111.9M followers
5
Narendra Modi
@narendramodi
107.2M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.4M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90.1M followers
10
Taylor Swift
@taylorswift13
84M followers
11
Lady Gaga
@ladygaga
75.5M followers
12
Virat Kohli
@imvkohli
73.5M followers
13
Kim Kardashian
@kimkardashian
70.9M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.5M followers
16
Bill Gates
@billgates
65.3M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.3M followers
19
CNN
@cnn
61.8M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫