@vdsatheesan What you seriously should do is to own whatever is happening in Kerala and not blame the previous government. You have come to power to deliver, not to blame the previous government. Let me say, they have done such things with much more care and responsibility.
@psnv1978 എന്ത് ദുരന്തം? അവിടെ ഒരു കുഴപ്പവും ഇല്ല. Tunnel ഭംഗിയായി 65 മീറ്റർ പിന്നിട്ടിരിക്കുന്നു. കൂട��ടിയിട്ട മണ്ണ് നീക്കാൻ ഒരു നടപടിയും എടുത്തില്ല. .. ഇതുപോലുള്ള ദുരന്തങ്ങളെ തിരഞ്ഞെടുത്തതാണ് ദുരന്തം 😒
@AsianetNewsML Brazil മാന്യമായാണ് പിന്മാറിയത്. അത് പോലെ സിപിഎം പിന്മാറുമായിരിക്കും. .. ഒരു പ്രശ്നവും ഇല്ല. പക്ഷെ തന്നെപോലെ ചീഞ്ഞു അളിഞ്ഞു അള്ളി പിടിക്കില്ല. .. 😒
@AsianetNewsML വർഗ വഞ്ചകൻ എന്ന് പറഞ്ഞാൽ ഗോവിന്ദന് എങ്ങിനെ അറിയാം? അങ്ങേര് ആ പണി ചെയ്തിട്ടില്ലല്ലോ. വഞ്ചന ചെയ്ത താങ്കൾ പറ എന്താണ് എന്ന് . .. എന്നിട്ട് UDF ന്റെ MLA ആയ താങ്കളെ സിപിഎം ന്റെ സെക്രട്ടറി ആക്കാം. . എന്താ പോരെ? 😊
@2Athi39754 സമ്പർക്ക പട്ടിക, ക്വാറന്റൈൻ ഇങ്ങനെ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിപാ SOP, ഹോസ്പിറ്റൽ, ടെസ്റ്റിംഗ്, മരുന്ന്, ഹോസ്പിറ്റൽ, ഡോക്ടർ എല്ലാം റെഡി. ഇങ്ങേർക്ക് ഒരു റോളും ഇല്ല.😂
@SiniiMayo Really. Very poor engineering by NHAI on Kerala NH66. During a heavy rain, one cannot travel in the new highway. It is very dangerous. Water from passing vehicles splash on your windshield, blocking the views. @PMOIndia@NHAI_Official@nitin_gadkari