പനിയുള്ള മക്കൾ രാത്രി ഇടക്ക് എണീറ്റ് ബഹളം ഉണ്ടാക്കും എന്നും, ഉറക്കം തടസ്സപ്പെടാൻ ചാൻസ് ഉണ്ട് എന്നും മുൻകൂട്ടി കണ്ടു നൈസ് ആയി ഹോളിലേക്ക് കിടത്തം മാറ്റി മുങ്ങിയ ഞാൻ..
രാത്രി മോളുടെ കരച്ചിൽ ചെറുതായി കേട്ടപ്പോഴേക്ക് എണീറ്റ് റൂമുവരെ പോയി അവളെയും എടുത്തു തോളിലിട്ട് ഉലാത്തുന്ന ഞാൻ..
ഞാൻ നോക്കിയിരുന്നു എന്നത് സത്യം ആണ് എങ്കിലും ഇന്നലെ ടയർ പുതിയത് വാങ്ങി എന്നത് Insta യെയും ഫേസ്ബുക്കിനെയും ഒക്കെ എങ്ങനെ അറിയിക്കും..
#ads#influencers#metaads#privacy
So, what happened to Harshit Rana who had to go back from being the preferred injury cover once the injury is cleared, despite Anshul being the better bowler through out the practice matches in England.
Inconsistency is the only consistent thing with this management.
ഡേയ് @IamSanjuSamson ,
ഇതിൻ്റെ ഒക്കെ ഇടയിൽ ഇപ്പൊ ആകെ ഒരു തുള്ളി വെളിച്ചം ഉള്ളത് നീയാണ്..
അത് കൂടെ മൂഞ്ചിയാൽ..
ആ.. ഇന്നത്തേത് പോട്ടെ.. സാരല്ല..അടുത്തത് പൊളിക്കണം.
ഐ മീൻ.. പ്ലീസ് 🙏🙂
മൂഞ്ചൽ തുടങ്ങിയാൽ പിന്നെ നാല് പാട് നിന്നും മൂഞ്ചലോടു മൂഞ്ചൽ ആവും എന്നത് ഒരു സ്വാഭാവികത/യാദൃശ്ചികത ആവുന്നത് എങ്ങനാ എന്നത് വിശ്വാസി അല്ലാത്ത ഒരാളെ സംബന്ധിച്ച് യാതൊരു അന്തവും കിട്ടാത്ത ചോദ്യം ആണ്..
#LifeIsBeautiful
I think, the point @ashwinravi99 misses on the fan fight topic is - we always had fan fights.
Rohit Vs Virat is as big as any of those, be it online or outside. But that didn't transpired to any of the group booing any of those players in ground.
Pandya issue if different.
എന്നാലും ഇന്നലെ #Dhoni എന്താണ് പരിപാടിയിൽ പങ്കെടുക്കാതെ ഇരുന്നത്..?
അതോ ഇനി പങ്കെടുത്തത് വീഡിയോ/ഫോട്ടോ വരാത്തത് എങ്ങാൻ ആവുമോ? പരിപാടിയുടെ PR work വച്ചിട്ട് അതിന് സാധ്യത വളരെ കുറവ് ആണല്ലോ..
അതോ ഇനി സത്യത്തിൽ ശരിക്കും അങ്ങേരു ഇതിന് മാത്രം കിടിലം ആണോ??
I don't know why #Kyrgystan is trending so much among #UAE tourists they, when they have the option of #Kazhakistan which gives literally everything that Kyrgyzstan is offering without the need of any visa (for Indians) .
Mountains,lakes and landscape with #WizzAir flight.
നിയമസഭയിൽ..
റൂമിലേക്ക് കയറി വന്ന
ദല്ലാൾ നന്ദകുമാറി നെ ഇറക്കി വിട്ട സീൻ വിവരിക്കുന്നത് ഒക്കെ..
"Vijjyanu പേടിയില്ല" എന്ന ആ ഭാഗം..🔥
Mwone..തീ.
എൻ്റെ മോള് ഒന്നര കൊല്ലം മുന്നേ ആയിരുന്നേ ഫാൻ ആയി പോയേനെ.
അന്നൊക്കെ അവളും "Ainu ന് candy വേണം" എന്നൊക്കെ പറഞ്ഞിരുന്ന കാലം ആയിരുന്നു..😍