https://t.co/jEDIoBxSVm
ശരിയായ രാഷ്ട്രീയം കടന്നുവരുന്നത് സ്ത്രീകളിലൂടെ ആയിരിക്കും എന്ന് ഭീമന്റെ വഴി സിനിമ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ സ്ത്രീകളിലൂടെ കടന്നുവരുമ്പോഴാണ് രാഷ്ട്രീയം ശരിയാകുന്നത് എന്ന സൂചനയുമാവാം
https://t.co/pjVOjG3l0E
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മോദി ധിക്കാരം കാണിച്ചെന്ന് തുറന്നുപറഞ്ഞ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയില്‍ കേന്ദ്രം കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശിച്ച, ബി.ജെ.പി നേതാവും മേഘാലയ ഗവര്‍ണറുമായ സത്യപാല്‍ മാലിക് ആരാണ്?
ഇത്തരത്തിലൊരു കഥയും കഥാപാത്രവും ലാല്‍ ചെയ്യുമോ എന്നറിയില്ല എന്ന മുഖവുരയോടെയാണ് കഥ പറഞ്ഞത്; പുതിയ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ്
https://t.co/fM93IcW6NU