മാധ്യമങ്ങളെ ഭയന്ന്,മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ച് കേസിന്റെ വിധി പറയുന്ന നിരവധി ജഡ്ജിമാർ ഉണ്ട്. എന്നാൽ ഈ മധ്യമ ജഡ്ജിമാർക്ക് പട്ടി വിലകൊടുക്കുന്നവരുന്നുമുണ്ട്
അതിൽ പ്രധാനികൾ 👇
ദിലീപ് കേസ് വിധി പറഞ്ഞ ഹണി വർഗീസ്സ്
ഫ്രാങ്കോ മുളക്കൽ കേസ് വിധി പറഞ്ഞ
ജീ ഗോപകുമാർ.
Thus, the @BJP4India is rightly termed ‘The party with a difference’.
Meet Smt. Ashanath, Deputy Mayor of #Thiruvanthapuram Corporation.
Despite belonging to the SC community, the BJP fielded her from a General category ward and ensured her victory on merit.
@narendramodi
തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ എല്ലാ ബിജെപി കാര്യകർത്താക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്നത്തെ ഈ ഫലം യാഥാർഥ്യമാക്കാൻ സഹായിച്ച, താഴേത്തട്ടിൽ പ്രവർത്തിച്ച, കേരളത്തിലെ വിവിധ തലമുറകളിലെ കാര്യകർത്താക്കളുടെ പ്രവർത്തനങ്ങളും പോരാട്ടങ്ങളും അനുസ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. നമ്മുടെ കാര്യകർത്താക്കളാണു നമ്മുടെ കരുത്ത്; അവരെയോർത്തു നാം അഭിമാനിക്കുന്നു!
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും ജനങ്ങളുടെ ‘ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.
#VikasitaThiruvananthapuram
സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർഥികൾക്കു വോട്ടുചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങളെ എന്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എൽഡിഎഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണു കേരളം. മികച്ച ഭരണം കാഴ്ചവയ്ക്കാനും ഏവർക്കും അവസരങ്ങളുള്ള വികസിത കേരളം #VikasitaKeralam കെട്ടിപ്പടുക്കാനും കഴിയുന്ന ഏക മാർഗമായാണ് അവർ എൻഡിഎയെ കാണുന്നത്.