ട്വിറ്റർ റീ ആക്ടിവേറ്റ് ചെയ്യണ്ട അവസാന ദിവസം മോദി ഇന്റർനെറ്റ് കട്ട് ചെയ്ത സ്ഥലത്തായത് കൊണ്ട് പഴയ അക്കൗണ്ട് പോയി.ഇനി എന്റെ ജീവിതം അയാൾക്കെതിരെയുള്ള പോരാട്ടമാണ്.
കണ്ണു തട്ടാതെ ഇരിക്കാൻ കണ്മഷി കൊണ്ട് മുഖത്ത് പുള്ളി കുത്തി ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത കുറച്ചു കുഞ്ഞിപ്പിള്ളേരുടെ ഫോട്ടോ ഫോട്ടോഷോപ്പിലിട്ടു പുള്ളി മാച്ച് കളഞ്ഞു കണ്ണു വച്ചു.
വസീഗരൻ: രാവിലെ തത്ക്കാൽ ബുക്ക് ചെയ്യാൻ IRCTC സൈറ്റിൽ കേറിയിട്ട് നീയെന്തിനാ പെയ്മെൻ്റെത്തിയപ്പോ ബ്രൗസർ ക്ലോസ് ചെയ്തത്?
ചിട്ടി റോബോ: അവസാനം കാപ്ച്ചയടിക്കാൻ എൻ്റെ സത്യസന്ധത അനുവദിച്ചില്ല :(
#ഹഹഹ#റോബോവിറ്റ്
On the special occasion of his birthday, greetings to the versatile @_saabu Ji. His melodious music and soulful renditions have made him popular across all age groups. He has made valuable contributions to Indian culture. Wishing him a long and healthy life
ആയിരക്കണക്കിന് കുട്ടികളെ ഡെയിലി കരയിപ്പിക്കുന്ന ഈ സാധാനത്തിനാണോ സിറിഞ്ച് എന്നു പേരിടുന്നത്. കറഞ്ച് എന്നാണേൽ കുഴപ്പമില്ലായിരുഞ്ഞു. ഇവമ്മാർടെ കണ്ടുപിടിത്തമൊക്കെ കൊള്ളാം, പക്ഷേ പേരിട്ടപ്പോ പാളിച്ച പറ്റി!