നമ്മൾ നമ്മടെതായ സ്വപ്ന ലോകത്തു ജീവിച്ചാൽ, പേർസണൽ / കരിയർ ലൈഫ് ചൈയ്യാൻ ഉള്ള ഒരുമാതിരി എല്ലാ കാര്യങ്ങളും മറന്നു പോകും. അത് നമ്മടെ മറവി കൊണ്ടല്ല, ഇൻവോൾവ്മെന്റ് ഇല്ലാത്ത കൊണ്ട് സംഭവിക്കുന്നതാണ്.
ഗുഡ് മോർണിംഗ്.
So … I guess this is goodbye. This used to be a fun place. But now too much toxicity and bad blood. I'm also trying to do my own thing over at https://t.co/UheKr9cFy2. (Not sure if, or when, it will be completed. If you want to give it a shot then be my guest.)
Yes — we brought down a tyrant. But why doesn't it feel like a victory? കാരണം അവൻ തോറ്റവനല്ല; കഴിഞ്ഞ പത്ത് വർഷം ആസ്വദിച്ച്, ആഘോഷിച്ച്, അഹങ്കരിച്ച് ജയിച്ചു വാണവനാണ് എന്നതു തന്നെ.
കഴിഞ്ഞതിലൊന്നും ഒരിക്കലും പശ്ചാത്തപിക്കാൻ ഇട വരാതെ, ഒന്നിൻ്റെയും പരിണതഫലങ്ങളെക്കുറിച്ച് തരിമ്പും ആശങ്കപ്പെടാതെ, ഒരു കുറ്റവിചാരണയ്ക്കും തന്നെ തൊടാൻ കഴിയില്ലെന്ന ആത്മവിശ്വാസത്തോടെ അവൻ പടിയിറങ്ങുമ്പോഴും തോൽക്കുന്നത് നാം തന്നെ.
ട്വിറ്ററിൽനിന്ന് ഒരു ചെറിയ ഇടവേള എടുത്തേക്കും. അതിനു മുൻപ് ഒരു കാര്യം: കുറേ നാൾ മുൻപ് ഞാൻ കേരളസർക്കാരിൻ്റെ ഭരണനേട്ടങ്ങൾ ഒരു പ്രൈവറ്റ് സബ്റെഡിറ്റിൽ കളൿറ്റ് ചെയ്യാൻ തുടങ്ങിയിരുന്നു.
പക്ഷേ കുറേ ആയപ്പോൾ സംഗതി എൻ്റെ മെൻ്റൽ ഹെൽതിനെ ബാധിക്കാൻ തുടങ്ങിയപ്പോൾ ആ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചു. തത്കാലം ലിങ്ക് ഇവിടെ കിടക്കട്ടെ. അപ്പോൾ വീണ്ടും കാണുന്നതു വരെ: ലാൽ സലാം. https://t.co/NtsA8JcwTD
തിരുവല്ല ഗ്യാങ് റേപ് കേസിൻ്റെ മീഡിയ കവറേജ് നല്ല രീതിയിൽ ഒതുക്കപ്പെടുന്നുണ്ട്. സാധാരണഗതിയിൽ വൻ വിവാദമാകേണ്ട സംഭവമാണ്. ആദ്യദിവസം ഫ്രൻ്റ് പേജിൽ ചെറിയ വാർത്ത. പിന്നെ ലാസ്റ്റ് പേജ്. ഇപ്പോൾ ന്യൂസില്ല. എന്തോ ചീഞ്ഞു നാറുന്നു.
ഇതിലെ 1:15:50-ൽ ബി. അശോക് പറയുന്ന എഐ-ബേസ്ഡ് മിസ്ഇൻഫർമേഷൻ കാംപെയ്ൻ വാസ്തവമാണെന്ന് മറ്റൊരു സോഴ്സ്. ഞാൻ ഒന്നും പറയുന്നില്ല. നമ്മൾ അർഹിക്കുന്നത് നമുക്ക് കിട്ടും. മോദിയെയും പിണറായിയെയും അങ്ങനെ കിട്ടിയതാണ്. ആ അർഹതയുടെ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ അങ്ങനെയാകട്ടെ. https://t.co/JFYFMVhZEq
ഹൃദയപക്ഷം സ്ഥാനാർഥിയുടെ പ്രചരണവാഹനം കുറച്ചു മുൻപ് പച്ചയ്ക്ക് മുസ്ലിം വിരുദ്ധത വിളിച്ചു പറഞ്ഞുകൊണ്ട് പോയി. ജയിക്കാൻ തരിയെങ്കിലും സാദ്ധ്യതയുള്ള സ്ഥലം പോലുമല്ല. ഏതായാലും തോൽക്കും. എങ്കിൽ കുറച്ച് വിഷം കൂടെ കലക്കി വിട്ടേക്കാം എന്ന ആറ്റിറ്റ്യൂഡ്. ഈ മൈരനെയൊക്കെ … .