പ്രിയമുള്ളവരെ ,
തിരുവനന്തപുരം വന്യ ജീവി ഉദ്യാനം തലസ്ഥാനത്ത് നില നിർത്തുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ജനകീയ ക്യാമ്പയിൻ
' Save Trivandrum Z00 'എന്ന പേരിൽ ആരംഭിക്കുകയാണ് ...
നിങ്ങളും ഉണ്ടാകുമല്ലോ ...
ചർച്ചയിൽ തോന്നിവാസം പറഞ്ഞ ഹാഷ്മിയോട് “കോടതിയിൽ കാണാം” എന്ന് പറഞ്ഞ് കാക്കനാട് കോടതി കയറ്റിയ ആളാണ് അരുൺകുമാർ!
ഇപ്പോൾ ആഭ്യന്തരമേനോനോടും അതേ വെല്ലുവിളി: “FIR മുക്ക��തെ പുറത്തുവിടൂ; കോടതിയിൽ കാണാം.”
#Congrss , മാധ്യമങ്ങളെ വിലക്കാം; കോടതികളെ വിലക്കാനാവില്ല!
കോവിഡ് കാലത് ppe കിറ്റ് കിട്ടാതെ വന്നപ്പോ കൂടിയ വിലക് വാങ്ങിയത് അഴിമതി ആണെന്ന് പറഞ്ഞവർ ഇപ്പ ഒരു യൂണിറ്റിന് ലോകത്തൊന്നും ഇല്ലാത്ത വിലക്ക് 1 യൂണിറ്റിന് 30 രൂപ നിരക്കിൽ വൈധ്യുതി വാങ്ങുന്നതിനെ എന്ത് വിളിക്കണം