Top Tweets for #Congrss
Never get excited with the opposition of Congress against RSS.
This is totally a drama.
Congress which promote Kannada in India has no morality to criticize RSS.
RSS & Congress are 2 faces of same coin.
#CongRSS
@kcvenugopalmp Backstabbers getting stabbed in broad daylight!
You reap what you sow!
#Backstabbers
#CongRSS
#CongressMuktTamilnadu
എന്തൊക്കെ കേൾക്കണം? ഫയൽ മോഷണം നടത്തിയത് #CongRSS. അതിന് മറയായി ഉപയോഗിച്ചത് 21കാരിയെ..
അധികാരം കിട്ടിയാൽ തുടങ്ങും. എങ്കിൽ എന്താണ്? സംഘി മേനോൻ ചിരിക്കുന്നുണ്ടല്ലോ..

അശോക് നിയമനത്തിൽ #congRSS നിയോഗിച്ച ഉദ്യോഗസ്ഥന് വേണ്ടി BJP അധ്യക്ഷൻ തന്നെ രംഗത്ത്. ഗവർണർ ഒരു വശത്തും ബ്യൂറോക്രസിയിലെ കാവിവൽക്കരണം മറുവശത്തും നടക്കുമ്പോൾ ചിലർക്ക് പറയാനുള്ളത് "കരച്ചിൽ" എന്നൊരു വാക്ക് മാത്രം. തലയിൽ ആൾതാമസമുള്ളവർ ചിന്തിക്കൂ, ഈ വഴി കേരളം എങ്ങോട്ടാണ് പോകുന്നത്?

@mssakshinarula Plz go and support Pappu 🤡

UDF സർക്കാരിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്താൽ ബിജെപി ആണ് മറുപടി പറയുന്നത് .
#CongRSS

CongRSS Exposed
@revanth_anumula raising Hitler & his death squads as inspiration" for HYDRAA exposes the Congress CM's dangerous mindset.
While bulldozing homes of the poor in violation of court orders, he gleefully celebrates fascist tactics.
#RevanthReddy #CongRSS #CPIM
#CongRSS will preach only to others. They can't able to keep its flock in full. Happy to see the fate of congress like this.
@manickamtagore
@jothims
#கழுத்தறுப்புகாங்கிரஸ்
IMPORTANT: RESORT POLITICS returns, this time in Madhya Pradesh ahead of Rajya Sabha elections .
*Congress to take its MLAs to a resort to prevent cross-voting and poaching by the BJP
*Congress MLAs likely to leave for Bengaluru today
*Congress MLAs to be lodged in a Bengaluru resort for the next 10 days
* MLAs were asked on Monday evening to pack bags for a 10-day stay
They will return to Bhopal before the voting on June 18
A deadlock has arisen after BJP fielded a fourth candidate Mahesh Kevat against Cong nominee Meenakshi Natarajan
Voting for three Rajya Sabha seats will take place on June 18.
Is this what our democracy-crazy has come to when every seat is up for SALE? Have we ever asked: where is this MONEY POWER coming from? A final word: The return of resort politics tells you all you need to know about the state of our demo-crazy: opposition parties don’t trust their MLAs, and the ruling party doesn’t hesitate to poach them.😡
Karnataka: DKS takes a bite of an apple, throws it into the crowd, supporters scramble to grab it! 😭
And they have the audacity to call others "Andh Bhakts"!
പണ്ട് 'സ്വന്തം ഒപീനിയൻസ്' പറഞ്ഞതിന് വനിതാ നേതാക്കളെ സ്ലട്ട് ഷെയിമിംഗ് ചെയ്ത് തെറി പറഞ്ഞ് ഓടിച്ച കുറച്ച് പേപ്പട്ടി അണികൾ ഉണ്ട്.
സ്വന്തം ഒപീനിയൻ പറഞ്ഞ ഒരു #CongRSS കാരനായ സിനിമാ താരത്തെ വരവേറ്റ വേറൊരു സംഭവവും ഉണ്ടായിരുന്നു.
വെറുതെ ഓരോന്ന് പറയിക്കണോ അടിമേ?

This is an old video. Congress didn't hate him when the video came out. He told his opinions..so why someone should hate him? May be this is something not familiar in left parties! Hate is a big word Arjun bro..
@rssurjewala why did you gave Rajya sabhe ticket to @Pawankhera ? Why a non-kannadiga has to represent #Kannadigaru in parliament?
Isn't that "Power at any cost" moto of @INCIndia #CongRSS
Yesterday in the dead of the night, BJP has denied a Rajya Sabha nomination to Former Prime Minister, Sh. H.D.Deve Gowda, deciding to choose its State Vice President Incharge of “Distt Building Construction”, Sh. M.Nagaraja over Ex PM.
The constant humiliation heaped upon JD(S) by BJP and its leadership and its repeated acceptance by Sh. H.D.Kumaraswamy merely for sticking to Ministerial chair at any cost is highly astonishing and eye opening. Further, accepting this insult is an absolute extreme.
LET IT BE RECALLED & REMEMBERED -:
👉 In May 2019 General Elections, BJP’s G.S.Basavaraju had defeated Sh. Deve Gowda.
👉 Then, Congress and Smt. Sonia Gandhi, despite its political differences and respecting his status as Ex PM from Karnataka, extended its support to elect Sh. Deve Gowda to Rajya Sabha as MP.
👉 In fact, Sh. Deve Gowda had earlier said and maintained his strong Opposition to BJP, going to the extent of publicly stating that he will “disown Kumaraswamy”, if he joins hands with BJP.
👉 Despite all these claims, in October 2023, JD(S) & Kumaraswamy entered into an alliance with BJP and Kumaraswamy became Union Minister in Modi Govt with Heavy Industries portfolio.
👉 Now, on 7th June, 2026; BJP denied Rajya Sabha nomination to Sh. H.D.Deve Gowda, choosing its Incharge District Building Construction over Former PM.
This tells us -
POWER AT ANY COST,
POWER AT ALL COSTS … is the one and only moto of JD(S) in Karnataka now.

ബ്ലൂടിക്കും എടുത്ത് എന്ത് ഉളുപ്പില്ലായ്മയും എഴുതി കൂട്ടുന്ന ഒരു നാറിയാണെന്ന് വീണ്ടും തെളിയിച്ചു.
#CongRSS ഭരിക്കുന്ന എത്ര സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുകൾ പരിഹരിച്ചോ?
പോരാത്തതിന് #CongRSS MLA IC ബാലകൃഷ്ണൻ കൊന്ന ആൾ ഏതു പാർട്ടിക്കാരൻ ആയിരുന്നു? വയനാട് ഈ അടുത്ത് തീ കൊളുത്തി മരിച്ചത്?

സഹകരണ മേഖലയ്ക്ക് ആശ്വാസമായി "ആശ്വാസ്-2026" പ്രഖ്യാപിച്ചു.
സഹകരണ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എനിക്ക് ലഭിച്ച പരാതികളിൽ അധികവും വായ്പ തിരിച്ചടവ് മുടങ്ങി പലിശയും പിഴ പലിശയുമായി വായ്പയെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ ജപ്തി ഭീഷണിയിലായ നിരവധി മനുഷ്യരുടെതായിരുന്നു.
UDF സർക്കാരിന്റെ പ്രഖ്യാപിത നയമാണ് സംസ്ഥാനത്ത് ഇപ്പോൾ സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ആശ്വാസ് 2026 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.
സഹകരണ സംഘങ്ങളിൽ /ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസമായി UDF സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ നടപ്പിലാക്കുന്നു.
പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിൽ നിന്നും വായ്പയെടുത്തവരുടെ തിരിച്ചടവു മുടങ്ങിയ കാരണത്താൽ വർദ്ധിച്ചുവരുന്ന കുടിശ്ശിക/നിഷ്ക്രിയ ആസ്തി കുറച്ച് നിക്ഷേപകരുടെ താൽപ്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
🔹പദ്ധതി കാലയളവിൽ ജപ്തി/ലേല നടപടികൾ നിർത്തിവയ്ക്കുന്നു എന്നത് പ്രാധാന്യമർഹിക്കുന്നു. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുന്നു.
🔹2 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ ആർബിട്രേഷൻ /എക്സിക്യൂഷൻ ഫീസ്, കോടതി /പരസ്യ ചിലവുകൾ എന്നിവ സംഘങ്ങൾക്ക് ഒഴിവാക്കുന്നു.
🔹സ്വർണ്ണ പണയ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെ കാലാവധി കഴിഞ്ഞ MDS /MSS ഉൾപ്പടെയുള്ള എല്ലാ വായ്പ്പകളും ഈപദ്ധതിയിൽ ഉൾപ്പെടും.
🔹50,000/-രൂപ വരെയുള്ള വായ്പകളിൽ 5 വർഷവും അതിൽ കൂടുതലും കുടിശ്ശിക ആണെങ്കിൽ പലിശയുടെ 50% വും 1 മുതൽ 4 വർഷം വരെ കുടിശ്ശിക ആണെങ്കിൽ പലിശയുടെ 10% മുതൽ 40% വരെയും ഇളവ് നൽകുന്നു.
🔹50,000/- നു മുകളിൽ 5 ലക്ഷം വരെയുള്ള വായ്പകളിൽ വായ്പ എടുക്കുന്ന സമയത്തുള്ള പലിശ നിരക്കോ ഇപ്പോഴുള്ള പലിശ നിരക്കോ ഏതാണോ കുറവ് ആ നിരക്കിൽ പലിശകണക്കാക്കി വായ്പ അവസാനിപ്പിക്കാം.
🔹പലിശ മുതലിനേക്കാൾ അധികാരിച്ചാൽ പലിശ മുതലിനോടൊപ്പം ക്രമീകരിച്ചു വായ്പ അവസാനിപ്പിക്കാം.
🔹പലിശ മുതലിനേക്കാൾ അധികരിക്കാത്തവയിൽ പരമാവധി 25% വരെ പലിശ ഇളവ് നൽകാം.
🔹അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരുടെ 1 ലക്ഷം രൂപ വരെയുള്ള വായ്പയിൽ മുതൽ തുക മാത്രം ഈടാക്കിയും 1 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവയിൽ പലിശയുടെ 50% ഇളവ് നൽകിയും വായ്പ അവസാനിപ്പിക്കാം.
🔹5 ലക്ഷത്തിനു മുകളിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 25% വരെ പലിശ ഇളവ് നൽകാം.
🔹25 ലക്ഷത്തിനു മുകളിൽ 50 ലക്ഷം വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ പലിശ ഇളവ് നൽകാം.
🔹മാരക രോഗം പിടിപെട്ടവരുടെ വായ്പകളിലും, മാരക രോഗം പിടിപ്പെട്ടവർ കുടുംബാംഗങ്ങളായുള്ളവരുടെ വായ്പ്പകളിലും, വായ്പക്കാരൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ അധികപലിശ ഇളവ് കൂടി നൽകാം.
🔹കാലാവധി കഴിഞ്ഞ overdraft/cash credit എന്നിവയിലെ ബാക്കി നില്പിൽ പരമാവധി 10% വരെ ഇളവ് നൽകാം.
🔹കൃത്യമായി വായ്പ തവണ തിരിച്ചടക്കുന്നവർക്കു അടച്ച പലിശയിൽ 5% ഇളവ് നൽകാം.
🔹ആർബിട്രേഷൻ കേസിനെ തുടർന്നുള്ള എല്ലാ ജപ്തി -ലേല കാലയളവിൽ നടപടികളും ഒഴിവാക്കേണ്ടതാണ്.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി കുടിശിക നിവാരണം നടത്താൻ സഹകാരികൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്...
#statecooperativebank #UDFGovernment
#OTS
ലീഗും മദൂദിയും അടുപ്പുകൂട്ടി വേണ്ടത് എന്താണെന്ന് തീരുമാനിക്കട്ടെ..
പണ്ട് സെൻകുമാർ വിഷയത്തിൽ #congrss നോട് പിണറായി പറഞ്ഞ വാചകം ഉണ്ട്
"നിങ്ങൾ കരുതും പോലെ, അയാളിന്ന് നിങ്ങളുടെ കയ്യിലുള്ള ആളല്ല..മറ്റു ചിലരുടെ കയ്യിലുള്ള ആളാണ് "
കാലം അത് കൃത്യമായി എല്ലാവർക്കും മനസ്സിലാക്കി തരും.

இந்த #softsangh காங்கிரஸ் கட்சி, தேர்தலில் ஜெயிக்கணும்னு ஒரு காரணத்திற்காக பாஜகவோடு சிபிஎம் தொடர்பு இருக்குறதா அவதூறு பரப்பி இருந்துச்சு.இப்ப தோழர் @MABABYCPIM ஆதாரம் கேக்குறாப்ள pls கொடுங்க @INCIndia @INCTamilNadu .
#congRSS

A letter has been sent to AICC President Mallikarjun Kharge expressing strong disagreement with the baseless allegations and accusations levelled against the CPI(M) by Congress national leaders during the Kerala Assembly election campaign.
Such a stance by the Congress weakens opposition unity. The Congress leadership must clearly state its position on this issue.
Com. M A Baby
CPI(M) General Secretary
102+3 =105 സീറ്റുള്ള #congrss

@RahulGandhi @kharge @INCIndia काॅकरोच जनता पार्टी के जंतर-मंतर पर प्रदर्शन को लेकर राष्ट्रीय समलैंगिक संगठन और CongRSS के विचार एकदम एक हैं
#CongRSS #राष्ट्रीयसमलैंगिकसंगठन
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
240.2M followers

Barack Obama 
@barackobama
119.3M followers

Donald J. Trump 
@realdonaldtrump
111.6M followers

Cristiano Ronaldo 
@cristiano
109.3M followers

Narendra Modi 
@narendramodi
106.9M followers

Rihanna 
@rihanna
97.4M followers

NASA 
@nasa
92.1M followers

Justin Bieber 
@justinbieber
90.6M followers

KATY PERRY 
@katyperry
87M followers

Taylor Swift 
@taylorswift13
80.8M followers

Lady Gaga 
@ladygaga
72.4M followers

Kim Kardashian 
@kimkardashian
69.5M followers

Virat Kohli 
@imvkohli
68.8M followers

YouTube 
@youtube
68.6M followers

Bill Gates 
@billgates
63.5M followers

The Ellen Show
@theellenshow
62.5M followers

CNN 
@cnn
61.9M followers

Neymar Jr 
@neymarjr
61.4M followers

X 
@x
60.9M followers

Selena Gomez 
@selenagomez
60.1M followers






























