@haridastc ഇവർക്കൊക്കെ ഈ കൗണ്ടർ എങ്ങിനെ മനസ്സിലാക്കാൻ കഴിയുന്നു. !?
ഒരാൾക്ക് മാത്രമായി പ്രൊമോഷൻ ഉത്തരവ് ഇറക്കുക, ഒരാൾക്കു വേണ്ടി പ്രൊമോഷൻ ഉത്തരവ് താമസിപ്പിക്കുക. ട്രാൻസ്ഫറിന് വേണ്ടി ,ഡെ പ്യൂട്ടേഷന് വേണ്ടി സ്പെഷ്യൽ ഓർഡറുകൾ അങ്ങിനെ എന്തൊക്കെ കലാപരിപാടികളാണ്.
@kadathanadan77 പ്രീതി, കോപം എന്നിവ ബലഹീനതയുടെ അടയാളങ്ങളാണ്. ദൈവം സർവ്വശക്തനായതിനാൽ തന്നെ ഇവരണ്ടും ഉണ്ടാകാൻ പാടില്ല.
So
നമ്മുടെ മനസമാധാനത്തിനാണ് പ്രാർത്ഥനയും വഴിപാടും.
@TMoolamattom ഇതല്ലേലും പുള്ളിയുടെ പതിവാണ്. ബുദ്ധിമുട്ടുള്ള ചോദ്യം കേട്ടാൽ BJP സൈഡ് ആണ് നിങ്ങൾ പറയുന്നത് , അതിന് ഞാൻ മറുപടി പറയില്ല.the real issue is....