Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
എഴുതാൻ മറന്നത്
@ezhuth
എഴുതപ്പെടാത്തവ മനസ്സിൽ നിന്ന് വായിച്ചേക്കണം..
Malappuram, Kerala
Joined May 2016
112
Following
120
Followers
53
Posts
Pinned Tweet
എഴുതാൻ മറന്നത്
@ezhuth
almost 10 years ago
കലങ്ങിയ കണ്ണുകളിലെ ചിരിക്ക് മാത്രമേ തിളക്കമുള്ളൂ.....
എഴുതാൻ മറന്നത്
@ezhuth
almost 9 years ago
@asifparkour91
തിരികെയെത്തുമെന്ന പ്രതീക്ഷയിൽ......
ezhuth
retweeted
The Red Orchestra ☭
@asifparkour91
almost 9 years ago
·
Trivandrum
നീ തൊട്ട് പോയിടങ്ങളിൽ ഞാൻ പൂക്കൾ വരയ്ക്കും നിന്റെ വസന്തങ്ങളിൽ മാത്രം വിടരുന്ന ആയിരം ഇതൾപൂക്കൾ..!!!
എഴുതാൻ മറന്നത്
@ezhuth
almost 9 years ago
അതുവരെ ആത്മഹത്യ കുറിപ്പിലെ ഒരു വരിയിലും മുഖം കാണിക്കരുത്...!
Who to follow
ഷാരോൺ ലോകേശൻ
@sharonlokeshan
Existential Poet from Keralam 🌴 Observer of human condition I rebel; therefore I exist. 🫠
Muhammed Rafi
@MrKc_Web3
Entrepreneur | web3 Dev | Crypto trader & Analyst | Building @listobyte 📍🇦🇪
Dr Abdu Sameer P
@AbduSameerP
MBBS doctor frm Malappuram
ezhuth
retweeted
അനു
@Anu__Ann
almost 9 years ago
നീ നനഞ്ഞമഴയെല്ലാം, ഞാൻ പെയ്തുതീർത്തനോവ്..
ezhuth
retweeted
അനു
@Anu__Ann
almost 9 years ago
നിശ്ശബ്ദതയിൽ നിന്നുപോകുന്ന ശ്വാസങ്ങൾ...
എഴുതാൻ മറന്നത്
@ezhuth
almost 9 years ago
@asifparkour91
എഴുത്ത് പോലെ പെരുത്ത് സ്നേഹം...! 😍
ezhuth
retweeted
The Red Orchestra ☭
@asifparkour91
almost 9 years ago
എനിക്ക് വേണ്ടി മാത്രം ഒരു വാക്ക് എഴുതാൻ പറഞ്ഞാൽ നീ എന്ത് എഴുതും...???
ezhuth
retweeted
.
@saneeshetg
almost 9 years ago
ഇരുണ്ടുതുടങ്ങുമ്പോൾ അങ്ങ് ദൂരെ മഴത്തുരുത്തിലേയ്ക് നിന്റെ കൈപിടിച്ച് പോകണം.....
ezhuth
retweeted
Noushiba Latheef
@noushibalatheif
about 9 years ago
ആമീ, കയറിനിൽക്കാനിടമില്ലാത്ത ഒരൊറ്റപ്പെട്ട മഴയിലാണു ഞാനിപ്പൊഴും.. നനഞ്ഞു നനഞ്ഞിങ്ങനെ.........
ezhuth
retweeted
കഹാനി
@ForLorn_Rain
about 9 years ago
കടപ്പെട്ടിരിക്കുന്നതു സ്വപ്നങ്ങളോടാണ് , മണ്ണിലേക്ക് തിരിച്ചിറങ്ങാൻ ഭയപ്പെട്ട നേരത്തു കൂട്ടിരുന്നതിനു
എഴുതാൻ മറന്നത്
@ezhuth
over 9 years ago
നഷ്ടപ്പെടലിന്റെ നോവിനേക്കാൾ ഭീകരമാണ്, കാണാതാവുന്നതിന്റെ നൊമ്പരം..!!
@Sijism
@meerasandhya
@seena_lal @remyarajrv
@RajRajkrishnan
എഴുതാൻ മറന്നത്
@ezhuth
over 9 years ago
@meerasandhya
@Sijism
@seena_lal
@RajRajkrishnan
@Parvathy_UJ13 ക്ഷമിക്കണം. തല മുമ്പുള്ള പോസ്റ്റിൽ ആയിരുന്നു.. മെൻഷൻ ചെയ്യാൻ വിട്ട് പോയി.
എഴുതാൻ മറന്നത്
@ezhuth
over 9 years ago
... നിയമത്തിന്റെ നൂലിഴ കീറി വാദിച്ച് ജയിപ്പിക്കുന്നവരുടേത്..!! (2/2)
@Sijism
@seena_lal
@RajRajkrishnan
@meerasandhya
@Parvathy_UJ13
എഴുതാൻ മറന്നത്
@ezhuth
over 9 years ago
ഇരയുടെ കണ്ണീരും നുണയുടെ കറയും വീണ് കറുത്ത് പോയ ചില ഉടയാടകളുണ്ട്.., പണം നൽകുന്നവനെത്ര നീചനായാലും (1/2) @seena_lal
@Sijism
@muhsinaepms
എഴുതാൻ മറന്നത്
@ezhuth
over 9 years ago
കരിങ്കല്ലാണെൻ നെഞ്ചിലെന്ന് പറഞ്ഞവർക്കറീല്ലാ, തടകെട്ടി നിർത്തിയ കണ്ണീർ പാടം ഉറച്ച് പോയതാണെന്ന്..!!
@RajRajkrishnan
@meerasandhya
എഴുതാൻ മറന്നത്
@ezhuth
over 9 years ago
ചില നഷ്ട സൗഹൃദങ്ങളുണ്ട്.., മറക്കാൻ തുനിഞ്ഞാലും ഓർമയിൽ മായാത്തത്...!!
എഴുതാൻ മറന്നത്
@ezhuth
over 9 years ago
കണ്ണീരിൻ കനവുകൾ...! https://t.co/cpq8vILrbz
രാജ് കൃഷ്ണൻ ആർ
@RajRajkrishnan
over 9 years ago
രാപകലുകളെ താണ്ടീടാൻ കനവുകളേറെ കാണേണം കനവുകളെല്ലാം താണ്ടീടാൻ കണ്ണീരേറെ നാം കരുതേണം...
എഴുതാൻ മറന്നത്
@ezhuth
over 9 years ago
മരിക്കാത്ത ഓർമ്മകളും.. മുഴുനീളെ സ്വപ്നങ്ങളും.. അതിലേറെ പ്രതീക്ഷകളും..!! https://t.co/f7p1DmJvbX
എഴുതാൻ മറന്നത്
@ezhuth
over 9 years ago
അകന്നിരുന്നാലും കാണാൻ കഴിയുന്നത് മനസ്സ് മാത്രമാണ്.., അടുത്തിരുന്ന് പലരും കാണാതെ പോവുന്നതും...!!
എഴുതാൻ മറന്നത്
@ezhuth
over 9 years ago
പരാജിതരില്ലെങ്കിൽ വിജയിക്ക് ഒരു വിലയുമില്ല... ചെറിയവ ഇല്ലാത്തിടത്ത് വലുതിനുമില്ല സ്ഥാനം...!!
Last Seen Users on Sotwe
Koh
Seen from
Korea
pasmud cikbar
Seen from
Singapore
deep sigh ✨is geepee in blasia✨
ام جـؤاهــر
nympho.alger16
맘눌
Seen from
Japan
TANTE STW
Seen from
Indonesia
Akun retweet
Seen from
Indonesia
rindu
Seen from
Indonesia
MATURE LOVER
Seen from
Turkey
Trends for you
1
Patrick Kane
Under 10K tweets
2
#OMETV
Under 10K tweets
3
Good Thursday
Under 10K tweets
4
Happy Friday Eve
Under 10K tweets
5
Abraham Accords
Under 10K tweets
6
Thirsty Thursday
Under 10K tweets
7
Kaner
Under 10K tweets
8
Lane Kiffin
Under 10K tweets
9
#ThursdayThoughts
Under 10K tweets
10
Nepal
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241M followers
2
Barack Obama
@barackobama
119.2M followers
3
Cristiano Ronaldo
@cristiano
111.9M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107M followers
6
Rihanna
@rihanna
98M followers
7
NASA
@nasa
92.2M followers
8
Justin Bieber
@justinbieber
91.2M followers
9
KATY PERRY
@katyperry
88.4M followers
10
Taylor Swift
@taylorswift13
82.3M followers
11
Lady Gaga
@ladygaga
73.8M followers
12
Virat Kohli
@imvkohli
71.1M followers
13
Kim Kardashian
@kimkardashian
70.1M followers
14
YouTube
@youtube
68.7M followers
15
Bill Gates
@billgates
64.3M followers
16
Neymar Jr
@neymarjr
63.9M followers
17
The Ellen Show
@theellenshow
62.4M followers
18
CNN
@cnn
61.8M followers
19
Selena Gomez
@selenagomez
61.5M followers
20
X
@x
60.8M followers
Olivia
Online
✨
⭐
💫