ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധക്ക്.
ഇത് AI യുടെ കാലമല്ലേ. ഓരോ ജോലിക്ക് അപ്ലൈ ചെയ്യുമ്പോഴും ആ job description നു മാച്ച് ചെയ്യുന്ന resume ഉണ്ടാവുക എന്നത് അത്യാവശ്യമാണ്. അതിനു വേണ്ടി AI യെ use ചെയ്യുക എന്നത് bare minimum സംഗതിയാണ്! chatgpt/Gemini ഉപയോഗിച്ച് എങ്ങനെ നല്ലൊരു മാച്ചിംഗ് resume ഉണ്ടാക്കാം എന്നതിനുള്ള ഒരു ഒരുപ്രോമ്പ്റ്റ് ഇതാ..
( ഇന്നലെ എന്റെ HR കൊളീഗുമായി ലഞ്ചിനു പോയ വക, അവൾ അയച്ച് തന്ന ഒരു prompt ആണിത് 😀 )
വേണ്ടവർ ഉപയോഗിച്ച് നോക്കൂ.
Role: Act as an expert Executive Recruiter and ATS Optimization Specialist. Your goal is to analyze my current resume and tailor it to perfectly align with the provided job description while maximizing ATS (Applicant Tracking System) compatibility.
Constraints & Rules:
Absolute Truth: Never invent, fabricate, or exaggerate experience, titles, or metrics. Only reframe and highlight existing facts from my provided resume. Keep all facts truthful - do not invent experience.
ATS Optimization: Integrate exact keywords and phrases from the job description naturally. Avoid keyword stuffing; ensure the language flows professionally.
Action-Oriented Impact: Rewrite bullet points using the XYZ or STAR method (Accomplished [X] as measured by [Y], by doing [Z]). Start every bullet point with a strong, diverse action verb.
Formatting: Output the final resume in clean, plain-text Markdown. Do not use tables, multiple columns, or complex formatting, as these disrupt ATS parsing.
Task Instructions:
Step 1: The Match AnalysisBriefly list the top 5 technical and soft skills prioritized in the job description, and confirm how they map to my existing experience.
Step 2: The Professional SummaryRewrite my summary to be a concise, engaging 3-4 sentence elevator pitch. Tailor it directly to the [Job Title], highlighting my most relevant leadership skills, scale of operations, and one major relevant achievement.
Step 3: The Experience SectionReorder and rewrite my experience bullet points.
Move the most relevant achievements to the top of each role.
Condense or remove bullet points that are irrelevant to this specific target role.
Ensure all phrasing is concise, impactful, and devoid of generic fluff (e.g., "team player," "hard worker").
Step 4: Proofread & PolishPerform a strict check for clarity, consistent tone (professional and executive), grammar, punctuation, and tense consistency.
----------------
Inputs:
1) Job Title
2) Job Description: [upload/paste the job description]
3) My Current Resume:[upload/paste your current Resume ]
മോദിജിയുടെ ചിലവ് ചുരുക്കൽ പ്രസംഗത്തിന്റെ context അറിയാത്തോർക്ക്..
ഇന്ത്യ അടുത്ത വർഷങ്ങളിൽ ഇരട്ട പ്രതിസന്ധിയിലേക്ക് പോകേണ്..
സൂപ്പർ എൽ നിനോയും (El Niño), ഹോർമൂസ് closure ഉം..
ഒന്നാമനാണ് ശരിക്കുള്ള വില്ലൻ- beyond anyone's control!
കടൽ സാധാരണയായി ചൂട് absorb ചെയ്യും. എന്നിട്ട് ഇത് അന്തരീക്ഷത്തിലേക്ക് വിടും. ഇതാണ് പല കാലാവസ്ഥകൾക്ക് കാരണം. ഒരുവർഷം സമുദ്രതലത്തിലെ ചൂട് നോക്കിയാൽ അടുത്ത കൊല്ലത്തെ കാലാവസ്ഥാ വ്യതിയാനം അറിയാം. ഇക്കൊല്ലം കടൽ ഏകദേശം 11 മില്യൺ Terra Watt Hour ഊർജമാണ് സാധാരണയിൽ നിന്ന് അധികമായി ശേഖരിച്ച് വെച്ചിരിക്കുന്നത്..
അതായത്, അടുത്ത കൊല്ലം, കൂടിയ ചൂട്, വരൾച്ച, കുറഞ്ഞ മഴ എന്നിവ 99.99% ഉറപ്പ്..
വരാൻ പോകുന്ന മൺസൂർ ഒരു Weak monsoon ആണെന്ന് India Meteorological Department ആള്രെഡി പറഞ്ഞുകഴിഞ്ഞു..
അതായത്, മിക്ക ധാന്യവിളകളും 10-12% വരെ ഉത്പാദനം കുറയും. വില കൂടും. രൂപയുടെ മൂല്യം നിയന്ത്രിക്കേണ്ടതുകൊണ്ട്, RBI ക്ക് പലിശ നിരക്ക് കുറക്കാൻ പറ്റില്ല. കാർഷികലോണുകൾ തിരിച്ചടക്കാനാവാതാവും.. ബാങ്കുകൾ പ്രതിസന്ധിയിലാവും. വിലക്കയറ്റം കൂടും.
ഇവിടെയാണ് രണ്ടാമത്തെ വില്ലൻ വരുന്നത്.. ഹോർമൂസ് കടലിടുക്കിലെ പ്രശ്നങ്ങൾ കാരണം രാജ്യത്തേക്ക് അത്യാവശ്യമായി വേണ്ട നൈട്രജൻ വളങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടിരിക്കുകയാണ്.. ചൈനയെപോലെ കൽക്കരിയിൽ നിന്ന് നൈട്രജൻ ഉണ്ടാക്കാനൊന്നും നമ്മൾ ശ്രദ്ധിച്ചില്ല ഇതുവരെ.. ഇത് കാർഷികപ്രതിസന്ധിയെ കുറേ കൂടി അങ്ങ് കൂട്ടും!
ഇനി ഇത് കണ്ട്, അടുത്ത മാസം പോയി ചെറിയ കാശിനു സ്റ്റോക്ക് വാങ്ങാം എന്ന് കരുതണ്ട.. it is going to stay for next 2 years!
കാശിറക്കണെങ്കിൽ commodity Trading ആണ് നല്ലത്.. എല്ലാ കാർഷിക വിളകൾക്കും കാശ് കൂടും..
മലപ്പുറം ജില്ലയിൽ മാത്രമുള്ള മുസ്ലിം ലീഗ് തനിച്ച് 36കോടി പിരിച്ചു. ഇന്ത്യ മുഴുവൻ ഉണ്ടെന്ന് പറയുന്ന കോൺഗ്രസ്സ് ആകെ പിരിച്ചത് 5കോടി..
എത്ര മുക്കി കോൺഗ്രെസ്സെ....
എന്തായാലും ഇത് രാഷ്ട്രീയത്തിന് അപ്പുറം കൗതുകമുള്ള പരുപാടിയാണ്.
LDF election manifesto യെ പറ്റി അറിയാൻ വേണ്ടി ഒരു LLM Based ai chatbot ഉണ്ടാക്കിയിട്ടുണ്ട്. അല്പം ഹൈട്ടെക്ക് ആയേക്കട്ടെ ന്നെ.. 😌👍
AI integration 😁👍
https://t.co/EWDrB4SiBg
DYFI പോലെയൊരു യുവജന സംഘടന പോലും 20 കോടി പിരിക്കുന്ന നാട്ടിൽ കോൺഗ്രസിന് കിട്ടിയത് 5 കോടി രൂപയോ.? കർഷക സംഘം പിരിച്ച് കൊടുത്തിട്ടുണ്ട് ഇവിടെ 1 കോടി രൂപ.? ഈ കണക്കിന്റെ statement പുറത്ത് വിടാൻ ധൈര്യമുണ്ടോ.?
"Why Kerala seems to be the hotbed of all communicable diseases" is a question many ask, some with malice in their hearts. See this video for the logical answer. Of course, logic is lost on those who don't accept its existence. 🙂
മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന് പറഞ്ഞ ഒരു ബുക്ക് ആണ് വായിക്കുന്നത്. നമ്മടെ അപ്പൻ അപ്പൂപ്പന്മാരൊക്കെ ഈ ബുക്കിൽ ഉള്ളതുപോലെ ആയിരുന്നിരിക്കും ജീവിച്ചിട്ടുള്ളത്