പ്രത്യേകിച്ച് ഒന്നും പറയാനില്ല മറ്റേ അക്കൗണ്ട് വർക്കാകുന്നില്ല
2019 മുതൽ ഞാൻ ഇവിടെയുണ്ട്
എന്നെ അറിയുന്നവർ ഉണ്ടോ ഇവിടെ ഇത് രണ്ടാമത്തെ അക്കൗണ്ട് ആണ് .
20-5-1981
അസ്സലാമു അലൈക്കും 🤝ചുരുക്കം ചിലരെ ഉണ്ടാവൂ കാലമെത്ര മാറിയാലും സൗഹൃദം കൈ വിടാതെ കാത്തു സൂക്ഷിക്കുന്നവർ ബാക്കിയെല്ലാവരും കാലഘട്ടത്തിനനുസരിച്ചു മാറും പുതിയതിനെ പരിജയപ്പെടും നമ്മളെ മടുക്കും മറക്കും അന്യരാവും
💐💐നല്ല ഒരു ദിവസം ആയിരിക്കട്ടെ💐💐
good morning...🥰💚😘
Jumua Mubarak💚🥰
100 സീറ്റ് നേടുമെന്ന് പറഞ്ഞു ,നേടി
ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പറഞ്ഞു, നടന്നു
5 ജില്ലയിൽ ക്ലീൻ സ്വീപ്പ് എന്ന് പറഞ്ഞു, അതും നടന്നു
ബൈ ഇലക്ഷനുകളും തദ്ധേശ തിരഞ്ഞെടുപ്പും അടക്കം മറ്റു വിജയ പ്രവചനങ്ങൾ വേറെ
അങ്ങനെ കേരള രാഷ്ട്രീയത്തിൽ ഇലക്ഷൻ എൻജിനീറിങ്ങിന്റെ ഏറ്റവും ബെസ്റ്റ് വെർഷൻ ആണ് 2026ൽ നടന്നത്.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയും പേജുകളും പേരുകളുമായി എതിരാളികൾ പല നാറിയ കളി കളിച്ചപ്പോഴും ആത്മവിശ്വാസത്തോടെ ചങ്കൂറ്റത്തോടെ പറഞ്ഞു, തിളക്കമാർന്ന വിജയമില്ലേൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന്.
വനവാസമല്ല വൻ തിളക്കത്തോടെ ജനങ്ങൾ നൽകിയ സിംഹാസനത്തിലേക്കാണ് അയാൾ നടന്ന് കയറുന്നത്.
Say my name,
വടശ്ശേരി ദാമോദരൻ സതീശൻ 🙌