റഷ്യക്ക് ആയുതങ്ങൾ നല്കുന്നത് ചൈനയാണെന്ന് ആരോപിച്ചുകൊണ്ട് ഉക്രൈൻ ചൈനീസ് ഉൽപനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തി !! ഇയാൾക്ക് അമേരിക്കക്കുവേണ്ടി അടിമപ്പണി ചെയ്യ്ത് മതിയായില്ലേ ? ഈകഴിഞ്ഞ മൂന്നാലു വർഷം തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ കൊണ്ടാണോ ഉക്രൈൻ റഷ്യക്കെതിരെ യുദ്ധം ചെയ്തത്