രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യ സമരത്തിന് തുല്യമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഒറ്റുകാർ അധികാരത്തിലിരുന്നും ചരിത്രം ആവർത്തിക്കുകയാണ്.
#RSSseAzadi#HindutvaGovtseAzadi
Hindutva government is thwarting values of secularism. Prevent it from transforming India into manuvad country. Happy Independence Day.
#RSSseAzadi#HindutvaGovtseAzadi
മറവിക്ക് വിട്ടുകൊടുക്കാതെ
ബാബരിയുടെ മണ്ണിൽ
ബാങ്കെലി ഉയരും നാൾ വരെ
നീതിക്കായുള്ള ശബ്ദങ്ങൾ ഉയർന്നു
കൊണ്ടിരിക്കും
ഇൻശാ അള്ളാഹ്💚❤️
#BabariMasjidAwaitsJustice
'കാശ്മീരിൽ നടക്കുന്നത് ഭരണഘടന ഭീകരത'. അത് തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്, എം എസ് സാജിദിനെതിരെയുള്ള കേസ് പിൻവലിക്കുക.
#StandwithSajid#RevokeCaseAgainstMSSajid