കുത്ത് കിട്ടിയ പൈലറ്റ് ഇന്ത്യക്കാരൻ ആണ് അങ്ങേരും മൊസാദ് ആയിരിക്കും, ഫ്ലൈറ്റ് ഇറങ്ങിയത് ലോകത്തിലെ മുസ്ലിം കേന്ദ്രമായ സൗദി അറേബ്യയിലും.അതും മൊസാദിൻ്റെ ആളുകൾ ആണെന്ന് ദാവൂദ് അണ്ണനും ടീമും വാദിച്ച് എത്തിക്കും, ഇവിടുത്തെ ഒരു കൂട്ടം ആളുകൾ അതും വിശ്വസിക്കും #mediaone 🤡
���We will see more terrorists and extremists coming out of India, especially from kerala, due to the lack of decision making and the sick political correctness of politicians and mainstream media to call out jihadism, and thinking Islam is just another religion and they know it better than exmuslims, but I’m sorry, it’s pure ignorance.” - Arif Hussain Theruvath , ExJihadi
@okxanthipe യാത്രകൾ ചെയ്യുക, പുതിയ ആളുകളെ പരിചയപ്പ��ടുക, അപ്പൊൾ ലോകത്ത് നമ്മളെക്കാൾ കഷ്ടപ്പാടുള്ള ആളുകൾ ഉണ്ടെന്നും, നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്നും മനസ്സിലാകും. പിന്നെ അനാവശ്യമായി സങ്കടപ്പെടുന്ന അവസരങ്ങൾ മനസ്സ് സ്വയം ഒഴിവാക്കിക്കൊളും.
@Agoodsoul007@VRFridayMatinee പ്രേക്ഷകൻ എന്നത് തന്നെയാണ് ഏറ്റവും വലിയ യോഗ്യത, അല്ലാതെ ഒരു ഡയറക്ടർ അയാളുടെ വീട്ടുകാർക്ക് വേണ്ടി അല്ലല്ലോ പടം എടുക്കുന്നത്, വ്യക്തിഹത്യ തെറ്റ് തന്നെയാണ്.