വിദ്യാനഗർ പുതുമണ്ണ് കോളനിക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ പഠനോപകരണ വിതരണം ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം പി.എം.കെ നൗഷാദിന് കൈമാറുന്നു.
#FraternityMovement
കാസർകോട് കണ്ണംകോൽ കോളനിയിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പഠനോപകരണ വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് യൂണിറ്റ് പ്രസിഡൻ്റ് സിജ കുമാരിക്ക് കൈമാറുന്നു.