ഈ അടുത്ത് വായിച്ചതിൽ മനസ്സിൽ തട്ടിയ ഒരു വാചകം. .. അതിങ്ങനെയാണ്. ..
“പൂമ്പാറ്റയുടെ വിശപ്പിനെ പ്രണയമെന്ന് കരുതിയ ഒരു പൂവുണ്ടായിരുന്നു“
എത്രത്തോളം മനസ്സ് തകർന്ന ഒരു വ്യക്തിയാവും ഇത് എഴുതിയിട്ടുണ്ടാവുക. .
മനസറിഞ്ഞു ചിരിച്ച നാളുകൾ ഒക്കെ കൈയ്യെത്താ ദൂരത്തുനിന്ന് എന്നെ നോക്കി പുഞ്ചിരിക്കുകയാണ്. ....ചിരിക്ക് പിന്നിലെ കാരണം ചോദിച്ചപ്പോൾ ഉള്ള മറുപടി. ..
കൂടെ ഉണ്ടായിരുന്നപ്പോൾ വില ഇല്ലായിരുന്നല്ലോ. .എന്നായിരുന്നു. .
8X GOLD PASS GIVEAWAY
This giveaway is in collaboration with @thpcoc a fantastic and competitive clan family!
To enter, follow these steps!
1⃣Follow @Cosmo_League
2⃣Subscribe to https://t.co/xUF2e2CixF before 31st May
3⃣Repost once done!
Winners randomly picked 31st May!
നിന്റെ ഒഴിവാക്കലുകൾക്കിടയിലും ഞാൻ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ. ..
അതിനു കാരണം ഒന്നേ ഉള്ളു. .വ്യവസ്ഥകൾ ഇല്ലാത്ത സ്നേഹം.
You are loved unconditionally. ...hj.