@Anti_Nationale എന്തൊരു പരാജയമാണ് ലെഫ്റ്റ് സൈഡിൽ ഇരിക്കുന്ന മഹാൻ.. ഒരു പാർലമെന്റ് മണ്ഡലം ..അതും ആറ്റിങ്ങൽ അതിന്റെ geography അറിയാമോ?? അവിടുത്തെ ഗ്രാസ് റൂട്ടിൽ കൾക് കച്ചവടക്കാരന്റെ ....ലത്. ഒന്നു എഴുന്നേറ്റ് പോ.... വെളുപ്പിക്കാൻ എന്തു കിട്ടി
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയിലെ പപ്പടം ക്ലസ്റ്ററിൽ നിർമ്മാണോദ്ഘാടനം നടന്ന കോമൺ ഫെസിലിറ്റി സെൻ്ററിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കോൺഗ്രസ് / സംഘപരിവാർ കേരള വിരുദ്ധ സൈബർ ഗുണ്ടകൾ നടത്തുന്ന പ്രചാരണം വളരെ രസകരമാണ്.
ആ പ്രചാരണം ഇന്ന് മനോരമയും ഏറ്റെടുത്തിരിക്കുവാണ്. ആഴ്ചക്കുറിപ്പ് എന്ന കോളത്തിൽ പപ്പടം ക്ലസ്റ്ററിൽ നിർമ്മിക്കുന്ന കോമൺഫെസിലിറ്റി സെൻ്ററിനെ നല്ല രീതിയിൽ കളിയാക്കുന്നുണ്ട്. പക്ഷേ ഈ കളിയാക്കി എഴുതിയ മാപ്രക്ക് എന്താണ് സംഭവം എന്ന് ഇപ്പോഴും കത്തിയില്ല എന്ന് അതിലെ ഒരു ഖണ്ഡിക വായിച്ചാൽ മനസിലാവും.
"കൊച്ചുവേളിയില്‍ അഞ്ചരക്കോടി രൂപ ചിലവില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന ‘പപ്പടം ക്ലസ്റ്റര്‍’ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചതു കേട്ടപ്പോഴാണ് വാസ്തവത്തില്‍ പപ്പടം ഇത്ര ഭീകരനാണെന്നു തിരിച്ചറിഞ്ഞത്. ‘ദാല്‍ മില്‍ പ്ലാന്റ്’, ‘റൈസ് ക്ലീനിങ്ങ് ആന്‍ഡ് വാഷിങ്ങ് പ്ലാന്റ്’ തുടങ്ങിയവയുമുണ്ടത്രേ. ഇംഗ്ലീഷ് കേട്ടു നടുങ്ങിയെങ്കിലും ‘ഇമ്മിണി വലിയ പപ്പടം യൂണിറ്റിനു കല്ലിട്ടു’ എന്നേയുള്ളൂ എന്നു തിരിച്ചറിഞ്ഞപ്പോള്‍ തെല്ല് ആശ്വാസമായി. "
ഇംഗ്ലീഷ് വായിച്ചു മനസിലായില്ലേൽ അത് അറിയാവുന്നവരോട് ചോദിക്കണം ചേട്ടാ , അല്ലാതെ കോമൺ ഫെസിലിറ്റി സെൻ്റർ എന്നത് പപ്പടയൂണിറ്റാണ് എന്നൊക്കെ എഴുതിവിടുന്നത് മോശം അല്ലേ , അതും എഡിറ്റോറിയൽ പേജിൽ. ഒന്നുമില്ലെങ്കിലും നിങ്ങൾ കേരളത്തിലെ ഒന്നാം സ്ഥാനത്തുള്ള സ്ഥാപനമല്ലേ ?
പിന്നെ പപ്പടം ഒരു ഭീകര ജീവിയാണോ എന്നത്, തിരുവനന്തപുരത്തുള്ള പപ്പടം ക്ലസ്റ്ററിലെ 100 ഓളം യൂണിറ്റിൽ നിന്നും ഒരു വർഷം ഉൽപാദിപ്പിക്കുന്നത് 600 കോടിയുടെ പപ്പടമാണ്. CFC യുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ 770 കോടിയുടെ വിറ്റുവരവിലേക്ക് ഉയരും. ഇതേ മനോരമ തന്നെ നാളെ മുഖപ്രസംഗം എഴുതും കേരളത്തിൽ ഒന്നും ഉൽപാദിപ്പിക്കുന്നില്ല , തമിഴ്നാടിനെ കണ്ടു പഠിക്കൂ..... അതേ ചേട്ടാ , ഊക്കലും ഉപദേശവും കൂടി ഒരുമിച്ച് വേണ്ട.
പപ്പടം ക്ളസ്റ്ററിൽ CFC വരുന്നതോടു കൂടി ഉത്പാദന ചിലവ് കുറച്ച് ഗുണനിലവാരമുള്ള പപ്പടം കൂടുതലായി നിര്‍മിക്കാന്‍ കഴിയും. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിര്‍മിക്കുന്നവ കേരള ബ്രാന്‍ഡില്‍ പുറത്തിറക്കുവാനും സാധിക്കും , അവിടെ ഉള്ള ഉൽപാദകർക്ക് മികച്ച വരുമാനം ലഭിക്കും , ഉപഭോഗ്താക്കൾക്ക് നല്ല പപ്പടം ലഭിക്കും , ഇതൊക്കെ ഉണ്ടായാൽ മനോരമയ്ക്ക് എങ്ങനെ കുത്തിത്തിരുപ്പ് നടത്താൻ സാധിക്കും ? അപ്പോൾ ഒറ്റ മാർഗമേ ഉള്ളൂ വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന ഓരോ തള്ളും എടുത്ത് അധികാരികത തോന്നിക്കുന്ന രീതിയിൽ അവതരിപ്പിച്ച് കേരളത്തിൻ്റെ വ്യവസായിക അന്തരീക്ഷം തകർക്കുക. അങ്ങനെ കേരള വിരുദ്ധതയുടെ ബ്രാൻറ് അംബാസിഡർ ആവുക.
Aswin Ashok
Alarming OBC & SC/ST representation rates of 15.92%, 7.65% & 3.80% respectively in All India Services appointments over past 5 years, despite constituting 3/4 of the population. Such underrepresentation is a clear sign of systemic discrimination! Remedial actions are imperative.
വരവേൽക്കാൻ കൊല്ലം
✅എൽഡിഎഫ് സർക്കാരിന്റെ ഇച്ഛശക്തിയിൽ അഴീക്കൽ–-വലിയഴീക്കൽ പാലം.
✅ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നു.
✅ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആർച്ച് പാലം.
✅146 ക… https://t.co/FDByFpksbr