@sunilkumars1969 😂 ബ്രോ അതെ ചാനൽ ഹിന്ദുവിന് എതിരായി സംസാരിക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുമോ ഈ പ്രോപഗണ്ടകൾ കേട്ട് വിശ്വസിക്കുന്നതിനേക്കാൾ ഡയറക്റ്റ് സെർച്ച് ചെയ്യാൻ ഓപ്ഷൻ ഉള്ളപ്പോൾ മറ്റുള്ളവന്റെ ഫ്രുസ്ട്രേഷൻ എടുത്തു വിഴുങ്ങേണ്ട ആവശ്യം എനിക്കില്ല .എന്നേക്കാൾ ബോധ്യമുള്ളത് അപ്പുറത്തുള്ളവനാണ് എന്ന
@sunilkumars1969 സുഹൃത്തേ 70 വർഷത്തോളമായി സ്വന്തം നാട്ടിൽ റെഫ്യൂജി ക്യാമ്പിൽ വളരുന്ന മനുഷ്യർ പ്രതികരിക്കുന്നത് ടെററിസം ആവുകയും മില്യൺ കണക്കിന് കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവർ എങ്ങെനെ പ്രതികരിക്കും എന്നും വേണ്ട വിട്ട് കള താങ്കളുടെ മരണത്തിനു മുൻപ് ഒരു തവണയെങ്കിലും സത്യം തിരിച്ചറിയാൻ