ടി.എൽ ൽ ഉളളവരോട്... ജീവിതം വഴിമുട്ടി... ഇനി മുന്നിൽ അന്ധകാരം ... എന്തിന് ഈ ഭാരം ചുമക്കൽ എന്നുള്ള ചിന്തകൾ പലപ്പോൾ ഏറെപ്പേർക്ക് തോന്നാം...
ആശ്വാസമാവുമെങ്കിൽ ക്ഷമയോടെ, മുൻ വിധികൾ ഇല്ലാതെ നിങ്ങൾ പറയുന്നത് കേൾക്കാൻ ഞാനുണ്ട്... 32 വർഷങ്ങൾ ആയി നൊമ്പരങ്ങൾക്ക് ആശ്വാസമാവാൻ ശ്രമം
#Life
റഷ്യയോട് അകലുന്ന ഇന്ത്യ ഒരു കെണിയിലേക്ക് ആണ്...
വില കൂടിയ എണ്ണക്ക് ഇന്ത്യ ആ ശ്രയിക്കുന്ന യു.എസ്സ്, ഗൾഫ് രാജ്യങ്ങൾ ഇനിയും വിലക്കൂട്ടും...
ചൈന റഷ്യയിൽ നിന്നും എണ്ണകൂടുതൽ വാങ്ങി ഇറാൻ, വെനുസ്വേല എണ്ണ replace ചെയ്യും
റഷ്യയിൽ നിന്ന് അകലരുത്...യു.എസ്സ് ചതിക്കും (തോന്നലാവാം) #Life
" സ്ത്രീയുടെ ഹിജാബിന് പിന്നിലെ കണ്ണുകളിലെ ദൈന്യതയെക്കുറിച്ചുളള പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമത്രേ...
പക്ഷെ തകർന്ന സ്കൂളിലെ അവശിഷ്ടങ്ങളിൽ ചിതറിക്കിടക്കുന്ന പെൺകുട്ടികളുടെ നിണമണിഞ്ഞ സ്കൂൾ ബാഗുകൾ മൗനമാവുന്നതും ജനാധിപത്യ സ്വാതന്ത്യമത��രേ... " #Life
What I learned that day was simple and enduring. Accept the ageing of body and mind with dignity. Age with grace. Accept certain inevitabilities before the final destination... 4/n #Life
After many years in old age psychiatry, my patients have taught me that it is all right to be tired. It is all right to cry and to ask for help. As the body ages, so does the mind.
I was explaining a diagnosis of Alzheimer’s dementia to an elderly woman and her husband. 1/n #Life
I knew the answers, and I choked.
Before I could speak, the woman stood up, her frail husband steadying her. Almost together they said, “We do not want to know.” They understood each other without words... #Life 3/n