കോൺഗ്രസിൻ്റെയും RSSൻ്റെയും ഇടയിലുള്ള ബ്രിഡ്ജായിയാണോ
ഡിജിപിയായി എസ്.ശ്രീജിത്തിനെ മേനോൻ സാറും ചെന്നിത്തല സാറും നിയമിച്ചത്.
നിങ്ങൾ ഛർദ്ദിച്ചത് മുഴുവൻ നിങ്ങളെ കൊണ്ട് തന്നെ തീറ്റിക്കും കോൺഗ്രസുകാരെ,
നിങ്ങൾ തന്നെ അത് തിന്നണം.
പണ്ട് സംസ്ഥാനം കെടുതിയെ അഭിമുഖീകരിക്കുമ്പോൾ സഖാവ് പിണറായി വിജയൻ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുന്നതിനെ PR സ്റ്റണ്ട് എന്ന് പറഞ്ഞ UDF പേപ്പട്ടി അണികളെ ഓർത്തു പോകുന്നു..
കേരളം കാത്തിരുന്ന മുഖ്യൻ 💙💙🤡
പിണറായി വിജയൻ 10 വർഷം ഭരിച്ചിട്ടും സർക്കാരിന്റെ ആവശ്യങ്ങൾക്കല്ലാതെ സ്വന്തം ആവശ്യത്തിനായി ഒരിക്കൽ പോലും സർക്കാർ ഹെലിക്കോപ്റ്റർ ഉപയോഗിച്ചിട്ടില്ല.
അന്നു ഇതൊക്കെ ദൂർത്ത് അല്ലേ എന്നൊക്കെ ചോദിച്ച് നടന്നിരുന്നയാളാണ് സതീശൻ.
ഇപ്പോൾ അമ്മായിയപ്പനെ കാണാൻ പോകാനും ഹെലിക്കോപ്റ്റർ ആണ്...
പി എം ശ്രീയിൽ ഒരുവിധം നുണ പറഞ്ഞുo ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും തട്ടിയും മുട്ടിയും പിടിച്ചു നിൽക്കുകയായിരുന്ന ലീഗിനെയും സതീശനെയും കൊണ്ടു പോയി കൊലക്ക് കൊടുത്ത മൊതല് 🔥
ജെബി മേത്തർ...❤️
ഇങ്ങനെ തകരും എന്ന് ആരെങ്കിലും കരുതിയോ?
2026.ഏപ്രിൽ വരെ...
സർക്കാർ ഹോസ്പിറ്റലിനെ പറ്റി മരുന്ന് ഇല്ല ഡോക്ടർ ഇല്ല
ടെസ്റ്റ് ഇല്ല എന്ന് ആരും പറഞ്ഞു കേട്ടിരുന്നില്ല.
പക്ഷേ എല്ലാം തകരുന്നു.ആദ്യം കരയുന്നത് സാധാരണ മനുഷ്യർ ആയിരിക്കും
ക്രമേണ സർക്കാർ ഹോസ്പിറ്റൽ പുച്ഛം ആവുന്ന മധ്യവർഗം ആവും
ചന്ദ്രികയല്ല.. മലപ്പുറത്ത് ഏറ്റവും കൂടുതലുള്ളത് മനോരമയാണ്.! മലബാർ കലാപ സമയത്ത് ബ്രിട്ടീഷുകാർ എഴുതി നൽകുന്നത് ഇരട്ടിയായാണ് മനോരമ നൽകിയത്..! എൻ്റെ മുന്നിൽ ക്യാമറകളുണ്ട് എന്ന ബോധ്യം എനിക്കുണ്ട്..കലാപ സമയത്ത് മതഭ്രാന്തരാണ് ഏറനാട്, വള്ളുവനാട്, താലൂക്കിലെ മാപ്പിളമാരെന്ന മനോരമ എഴുതിയത്..നമ്മൾ അത്ഭുതപ്പെട്ടുപോകും ആ പത്രം ആണല്ലോ ഇന്ന് മലപ്പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നത്.: മണ്ണാർക്കാട് പരിപാടിയിൽ SFI മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ.
ஜல்லிக்கட்டு போராட்டத்தில் ஒரு தாய் அங்கு போராடுபவர்களுக்கு உணவூட்டும் புகைப்படம் பார்க்கும் அனைவரையும் நெகிழ்ச்சியூட்டியது அதேபோல தற்போது டெல்லியில்.
அடேய் எப்படி இருந்த தமிழ்நாடுடா 😭 எப்படிடா இவ்வளவு நாசமா போனீங்க 🤦
#TVKVijayFails