ജാതിയും മതവും ഇല്ലാത്തവൻ..
സദാചാരം തീരെ ഇല്ലാത്തവൻ..
യാത്രയും വായനയും കാമുകിമാരും ആനയും പുരവും വേലയും ആണ് എന്റെ ലോകം.. കച്ചോടം ആണ് തൊഴിൽ...പൊരുതുന്ന സംരംഭകൻ..
@vinuvjohn@YouTube സംസ്ഥാന തലസ്ഥാനം വെള്ളത്തിൽ മുങ്ങി...കൊച്ചിയിൽ MG റോഡ് അടക്കം വെള്ള കെട്ടിൽ..മഞ്ചേരി മെഡിക്കൽ കോളജിൽ അനാസ്ഥ കാരണം ഒരാൾക്ക് കാൽ നഷ്ടപ്പെട്ടു..എന്നാലും @vinuvjohn@AsianetNewsML അന്നും ഇന്നും എന്നും ഒരു പിണറായി വിജയനും അജിത് കുമാറും മാത്രം..ഒന്ന് മാറ്റി പിടി ചേട്ടാ
@vinuvjohn എന്തുവാടെ ഇതൊന്നു മാറ്റി പിടി..കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ വിഷയം ഒന്നും കാണുന്നില്ലേ..ഈ പിണറായിയും ഗൺ മാനും വച്ച് എത്ര കാലം താങ്കൾ മാധ്യമ പ്രവർത്തനം നടത്തും..കഷ്ടം..മടുത്തു തുടങ്ങി
@Janamejayan_@RightwaveBharat ബിജെപിയിലേക്ക് ചേർന്നാൽ ell ക്ലീൻ... ബംഗാൾ മുഖ്യമന്ത്രിയുടെ പോലെ.. ഓരോ മല വാണങ്ങൾ.. ഇനി സംഘ ശാഖ പുത്രർ തെറി വിളിക്കാൻ വരും 😂😂
@JKAmbika ചേച്ചി അറിഞ്ഞു കൊണ്ട് പറയുന്നത് ആണോ അതോ വിവരമില്ലായ്മ ആണോ എന്നറിയില്ല എന്തായാലും അറിഞ്ഞിരിയ്ക്കാൻ വേണ്ടി പറയാ രാജ്യത്തെ ഒരു സംസ്ഥാനത്തിന് ഒരു വിദേശ രാജ്യത്തെ സഹായിക്കണം എങ്കിൽ അതിന് കേന്ദ്ര സർക്കാർ അനുമതി വേണം.ഇനി ആ അനുമതി വാങ്ങി കേരളം കൊടുത്തത് ആയി നിങ്ങൾക് ഉറപ്പ് ഉണ്ടോ?