NationFirstPartyNextSelfLast.'ഞാൻ മതേതരത്വം എന്ന വാക്കിൽവിശ്വസിക്കുന്നില്ല മതത്തിന്റ പേരിൽ കൊടുക്കുന്ന ആനുകൂല്യങ്ങൾ എന്ന് നിർത്തുന്നവോ അന്നെ അതിന് വില ഉണ്ടാകൂ'.
നരേന്ദ്ര മോദിജിയെ വെല്ലാൻ കോൺഗ്രസിനകത്ത് തൽക്കാലം ആരും ജനിച്ചിട്ടില്ല.
കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്ന പദയാത്രകളിലെ വലിയ ജനക്കൂട്ടം അദ്ദേഹത്തിന് ഈ നാട് നൽകുന്ന പിന്തുണയുടെ തെളിവാണ്.
ശ്രീമതി ശോഭാ സുരേന്ദ്രൻ
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
#APAKADAMPolitics
#SaveDemocracyRemoveAnarchy
വിഡി സതീശൻ്റെ ഇരട്ടത്താപ്പ്…
കോൺഗ്രസ് ജയിച്ച കേരളത്തിൽ SIR നല്ലതായിരുന്നുവെന്നും എന്നാൽ കോൺഗ്രസ് പരാജയപ്പെടുന്ന സ്ഥലങ്ങളിൽ SIR മോശമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.
ജനവിധി എതിരാകുമ്പോൾ സിസ്റ്റത്തെ കുറ്റപ്പെടുത്തുന്ന കോൺഗ്രസിനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
#APAKADAMPolitics