Top Tweets for #16YearsOfHello
Bang Bang Zamana Bole 💥
Celebrating 16 years of Hello ❤️✨
#16YearsofHello #Hello #SalmanKhan #SharmanJoshi #SohailKhan #EeshaKoppikhar #AmritaArora #WajidKhan
കിലുക്കം വന്ദനത്തെക്കുറിച്ച് ഒക്കെ പറയുമ്പോഴും ഫാൻസുകാർ പോലും മറന്നു പോകുന്ന ഒരു സിനിമ 🥰
ഈ സിനിമയും ഇതിലെ ലാലേട്ടനെ പെർഫോമൻസും ശരിക്കും Underrated ആയിട്ടാണ് തോന്നിയിട്ടുള്ളത്
Most Favourite Movie 🥰
ഹലോ❤
#16YearsOfHello
https://t.co/vSltiqhEN4


47 ആം വയസ്സിൽ ലാലേട്ടൻ്റെ One Man Show..🔥🕺🏻
Entertainer പടങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ ഇങ്ങേരോളം പോന്ന മറ്റാരു മലയാള നടൻ ഇല്ല എന്ന് ഒന്നൂടെ അടിവരയിട്ട് തെളിയിച്ച ച���ത്രം..💯
#16YearsOfHello
#Mohanlal @Mohanlal



ഈ intro തന്നെ മതി അല്ലോ പടത്തിൽ ലാലേട്ടൻ പുന്ത് വിളയാടും എന്ന് അറിയാൻ ❤❤🥰🥰🔥🔥. A complete Mohanlal show എന്ന് അല്ലാതെ ഒന്നും പറയാൻ ഇല്ല ഇനിയും ഇത് പോലെ ഒന്ന് വരണം എങ്കിൽ @Mohanlal തന്നെ വരണം കാരണം ഇങ്ങനെ ഉള്ള items പുള്ളിയെ കൊണ്ടേ പറ്റു. 💯💯❤💎💎#Mohanlal #16yearsofhello
കോമഡി വരെ നൈസ് ആയിട്ട് കൈകാര്യം ചെയ്യാൻ ഈ മുതൽ കഴിഞ്ഞേ ഉള്ളു മെയിൻ ഹീറോസിൽ വേറെ ഒരാൾ.
ഇതുപോലുള്ള ഐറ്റം ഇപ്പൊ ഇങ്ങേരിൽ നിന്നും മിസ്സ് ചെയുന്നു.
ശിവരാമൻ @Mohanlal
#16YearsOfHello

#16yearsofhello
��്യാമറ ഓണാക്കി വെച്ചിട്ട് റാഫി-മെക്കാർട്ടിൻ , മോഹൻലാൽ എന്ന നടനെ അഴിഞ്ഞാടാൻ വിട്ട പടം 🥳
നീ sabu അല്ലേടാ..
ഹോ.... മനസ്സിലാക്കി കളഞ്ഞല്ലോ..!! 😂
#Mohanlal @Mohanlal

Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
113.8M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.6M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.7M followers

KATY PERRY 
@katyperry
89.7M followers

Taylor Swift 
@taylorswift13
83.6M followers

Lady Gaga 
@ladygaga
75.1M followers

Virat Kohli 
@imvkohli
72.8M followers

Kim Kardashian 
@kimkardashian
70.7M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
65.8M followers

Bill Gates 
@billgates
64.9M followers

Selena Gomez 
@selenagomez
62.7M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers
















