Top Tweets for #BinduAmmini
ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം; ബിന്ദു അമ്മിണിയും കനകദുര്‍ഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്സിങ്
#Sabarimala #SupremeCourt #IndiraJaising #BinduAmmini #KanakaDurga #SabarimalaCase

ശബരിമലയിൽ പോയ യുവതികൾ വിശ്വാസികളാണോ?; ചോദ്യം ഉയർത്തി സുപ്രീം കോടതി | Sabarimala women's Entry
#sabarimala #sabarimalawomensentry #supremecourt #binduammini #kanakadurga #reporterlive #reportertv
ശബരിമല പോരാട്ട നായിക റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് 20 എൽഡിഎഫ് സ്ഥാനാർത്ഥി. വ്യാജ പ്രചരണം. പോസ്റ്റർ വ്യാജമാണെന്ന് ബിന്ദു അമ്മിണിയും സിപിഎമ്മും വ്യക്തമാക്കി.
#BinduAmmini #CPIM #FactCheck
https://t.co/aVZw1pzZ8z
റാന്നി പഞ്ചായത്ത് 20-ാംവാർഡിൽ ബിന്ദു അമ്മിണി LDF സ്ഥാനാർഥിയാണെന്ന് വ്യാജ പ്രചരണം; പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി CPM പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം
#BinduAmmini #CPM #Pathanamthitta #LocalBodyElection

എന്‍ കെ പ്രേമചന്ദ്രന് എംപിക്കെതിരെ പരാതി നല്കി ബിന്ദു അമ്മിണി
#NKPremachandran #binduammini #Sabarimala #LatestNews
https://t.co/7q9BHLgUoy
പൊറോട്ട ബിഫ് പരാമർശത്തിൽ ഉറച്ച് N K പ്രേമചന്ദ്രൻ, വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമെന്ന് ബിന്ദു അമ്മിണി
#nkpremachandran #binduammini #sabarimala #reporterlive
പ്രേമചന്ദ്രന്റെ പരാമർശത്തിൽ പാർലമെൻ്റിനും പൊലീസിനും പരാതി നൽകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു
#sabarimala #NKPREMACHANDRAN #BinduAmmini #LatestNews #newsmalayalam24x7

'പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കി....' #NKPremachandran #binduammini #Sabarimala https://t.co/cJYWEv4Xhk
NK പ്രേമചന്ദ്രൻ MPയുടെ ബീഫ് പരാമർശം വർഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ട്; ബിന്ദു അമ്മിണി
#binduammini #nkpremachandran #mp #reporterlive
പുരോഗമന ആശയങ്ങളെല്ലാം കയ്യൊഴിഞ്ഞുകൊണ്ട് ഇടതുപക്ഷം സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും പോലെ മുന്നോട്ടുപോകുന്ന അവസ്ഥയെന്ന് ബിന്ദു അമ്മിണി
#binduammini #GlobalAyyappaSangamam #LDFGovt #LatestNews
https://t.co/cRg1qlgmnJ
ശബരിമല സ്ത്രീ പ്രവേശനം: സർക്കാരിന്റെ നയമാറ്റം വേദനാജനകവും പ്രതീക്ഷയ്ക്കേറ്റ അടിയുമെന്ന് ബിന്ദു അമ്മിണി
#sabarimala #binduammini #golablayyappasangamam #vvasavan #pinarayivijayan #reporterlive
ബിന്ദു അമ്മിണിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി
Read Story : https://t.co/wmMnav44hL
Watch Live: https://t.co/O2UxMj9T0E
Download Reporter Live App: https://t.co/Toa9bwm55S
#vnvasavan #AyyappaSangamam #keralagovernment #binduammini

ബിന്ദു അമ്മിണിയെ ഒരു കാരണവശാലും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന്. യഥാര്‍ത്ഥ അയ്യപ്പ ഭക്തന്മാരും വിവിധ സംഘടനകളുടെ പ്രതിനിധികളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി
#AyyappaSangamam #vnvasavan #binduammini #thecue

അയ്യപ്പ സംഗമം ഇരട്ടത്താപ്പെന്ന് ബിന്ദു അമ്മിണി
🔗 https://t.co/99ik08Q26t
#AyyappaSangamam #Sabarimala #BinduAmmini

Activist #BinduAmmini, who entered #Sabarimala after the Supreme Court verdict, has written to the Kerala Chief Minister @pinarayivijayan seeking permission to participate in the global Ayyappa Sangamam. She urged safety and arrangements for women.
Report by @KGShibimol - https://t.co/t7qgpmYPCh

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി
Read Story : https://t.co/A1sbEAypUY
Watch Live: https://t.co/GG5pGaGeJG
Download Reporter Live App: https://t.co/Iur9cSKcrd
#binduammini #PinarayiVijayan #globalayyappasangamam #LatestNews

https://t.co/Yxcfekp6SJ
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി
_
#binduammini #PinarayiVijayan #globalayyappasangamam #LatestNews
നിരന്തര ആക്രമണത്തിൽ മനംമടുത്ത ബിന്ദു അമ്മിണി കേരളം വിട്ടു; ഇനി സുപ്രീം കോടതി അഭിഭാഷക #BinduAmmini #Sabarimalatempleentry https://t.co/CLG3nyhR1v
Bindu Ammini alleged that after she visited the #Sabarimala shrine in January 2019, she faced unpleasant experiences from various sections of the society, whether it was the government, politicians, or activists.
#BinduAmmini Interview by @HarithaJohn1
https://t.co/C1oBfmSUl6
“I feel that I will find peace of mind and security, that I now miss in Kerala, in Uttar Pradesh or New Delhi:" #BinduAmmini, one of the first women to enter Sabarimala after SC verdict, is bidding adieu to Kerala.
@kssreejithkumar
https://t.co/YFlfUfTO49
Trends for you
Most Popular Users

Elon Musk 
@elonmusk
241.4M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers











