Top Tweets for #CMRLEXALOGICCASE
'ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് സർക്കാർ പ്രവർത്തിക്കും ' ; കെ മുരളീധരൻ
#Kmuraleedharan #pinarayivijayan #CMRLEXALOGICCASE #bigtv #bigtvmalayalam #bigtv24x7 #bigtvlive

CMRL - എക്സാലോജിക് കേസ്; ED റിപ്പോർട്ട് വിജിലൻസിന് കൈമാറി; FIR തിങ്കളാഴ്ച രജിസ്റ്റർ ചെയ്യും
വാർത്ത വിശദമായി; https://t.co/tjoZ0aIUDx
#CMRL #cmrlexalogiccase #PinarayiVijayan

സിപിഎം വിശാല സംസ്ഥാന സമിതിക്ക് ശേഷം താഴേയ്ക്കിടയിലുള്ള പ്രവര്‍ത്തകര്‍ പോലും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുകയാണ് | Sebastian Paul | Pinarayi Vijayan
#pinarayi_vijayan #cmrlexalogiccase #keralapolitics
ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ല ; വിധി പഠിച്ച ശേഷം തീരുമാനം ഉണ്ടാകും
#RameshChennithala #cmrlexalogiccase #PinarayiVijayan #ZeeMalayalamNews
'കേന്ദ്ര നേതൃത്വത്തിന് വലിയ ബാധ്യതയായി പിണറായി വിജയൻ മാറും'; കെ എം ഷാജഹാൻ | CMRL-EXALOGIC CASE
#pinarayivijayan #CMRLExalogiccase #bigtv #bigtvmalayalam #bigtvlive
സിഎംആർഎൽ എക്സാലോജിക് കേസിൽ സർക്കാരിന് നൽകിയ ഇ.ഡി റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത്. വീണയ്ക്ക് 1 കോടി 72 ലക്ഷം രൂപ നൽകിയത് പൊതുനിക്ഷേപകരോടുള്ള വഞ്ചനയെന്ന് റിപ്പോർട്ടിൽ പറയുന്നു.
#veenavijayan #cmrlexalogiccase #ED #Newsmalayalam24X7

പിണറായി വിജയനെതിരായ FIR: സർക്കാരിന് ഒരു തിരിച്ചടിയുമില്ല, കോടതി ഉത്തരവ് കണ്ടിട്ടില്ല - രമേശ് ചെന്നിത്തല
#RameshChennithala #PinarayiVijayan #VeenaT #KeralaHighCourt #CMRLExalogicCase

പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി
#cmrlexalogiccase #PinarayiVijayan #muhammadriyas #ZeeMalayalamNews
സിഎംആർഎൽ കേസിൽ കാലതാമസം പാടില്ലെന്ന് ഹൈക്കോടതി നിർദേശം. എഫ് ഐആർ ഇടാതെ അന്വേഷണം നടത്താമെന്ന സർക്കാർ തീരുമാനം നിയമവിരുദ്ധമെന്ന് കോടതി. മികച്ച ഉദ്യോഗസ്ഥനെ അന്വഷണ ചുമതല ഏൽപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
#cmrlexalogiccase #ED #HighCourt #Newsmalayalam24X7

സി എംആർ എൽ എക്സാലോജിക് കേസിലെ ഹൈക്കോടതി ഉത്തരവിനെ കുറിച്ച് വിശദമായി പഠിക്കണം
#APAnilKumar #cmrlexalogiccase #PinarayiVijayan #ZeeMalayalamNews
സിഎംആർഎൽ-എക്സാലോജിക് കേസിൽ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പി. ജയരാജൻ. പിണറായി വിജയൻ വിരുദ്ധ സിന്റിക്കേറ്റാണ് ഷാജഹാൻ. സ്വാഭാവിക നീതിയുടെ നിഷേധം കോടതിയിൽ നിന്ന് ഉണ്ടായി. നിയമപരമായ വഴികൾ സിപിഐഎം തേടുമെന്നും പി. ജയരാജൻ
#PJayarajan #cmrlexalogiccase #kmshajahan #Newsmalayalam24X7

സിഎംആർഎൽ-എക്സാലോജിക് കേസിൽ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി സിപിഐഎം മുതിർന്ന നേതാവ് പി. ജയരാജൻ. ഇ.ഡിയുടെ വാദം കോടതി ആവർത്തിക്കുന്നു. ജുഡീഷ്യറി ബന്ധപ്പെട്ടവരെ കേൾക്കാതെ വിധി പറയുന്നുവെന്ന് കുറ്റപ്പെടുത്തൽ.
#PJayarajan #cmrlexalogiccase #HighCourt #Newsmalayalam24X7

സിഎംആർഎൽ-എക്സാലോജിക് കേസിലെ ഇ.ഡി റിപ്പോർട്ടിന്മേൽ പ്രാഥമിക അന്വേഷണം വേണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ വാദവും ഹൈക്കോടതി തള്ളി.
#cmrlexalogiccase #Keralagovt #ED #HighCourt #Newsmalayalam24X7

സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായിക്ക് തിരിച്ചടി. ഇ.ഡി നൽകിയ കത്തിൽ പിണറായി വിജയനും റിയാസിനും എതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി.
#cmrlexalogiccase #PinarayiVijayan #ED #HighCourt #Newsmalayalam24X7

പ്രാഥമിക അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടാൽ രജിസ്റ്റർ ചെയ്യുമെന്ന സുപ്രിംകോടതി വിധികൾ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.
>>Read full story : https://t.co/OkCff1PIKm
#PinarayiVijayan #cmrlexalogiccase #veenavijayan #PAMuhammadRiyas

സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇ.ഡി റിപ്പോർട്ടിന്മേൽ കേസ് എടുക്കണം എന്ന ആവശ്യത്തിൽ സുപ്രധാന ഹൈക്കോടതി വിധി ഇന്ന്. പിണറായി വിജയന് എതിരെ അടക്കം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹർജിക്കാരൻ.
#cmrlexalogiccase #PinarayiVijayan #ED #Newsmalayalam24X7

CMRL -എക്സാലോജിക് കേസ്; FIR ഇട്ടാല്‍ പിടിക്കപ്പെടാന്‍ പോകുന്നത് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും, ഇല്ലെങ്കില്‍ പിണറായിയുടെ നിരപരാധിത്വം തെളിയും -എ.കെ.ബാലന്
#akbalan #cmrlexalogiccase #PinarayiVijayan #CPM #RameshChennithala

സിഎംആർഎൽ എക്സാലോജിക് കേസിൽ ഇ ഡിക്ക് വീണ്ടും തിരിച്ചടി. തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാർ വ്യക്തമാക്കി
#kerala #ED #cmrlexalogiccase #Kairalinews

'റെഡ് ബുക്ക്' പുറത്ത്...
Read more at: https://t.co/LLQNOx7ZHz
#VEENAT #CMRLEXALOGICCASE #EnforcementDirectorate

തന്റെ സുഹൃത്ത് ഹസന് വാരിസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായി റിയാസ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു #pamuhammadriyas #EnforcementDirectorate #cmrlexalogiccase

Trends for you
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.8M followers

X 
@x
60.7M followers






