Top Tweets for #GNAPowerDeal
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ജിഎൻഎ കരാറിൽ അടിമുടി ദുരൂഹതയെന്ന് വൈദ്യുതി വകുപ്പ് മുൻ മന്ത്രി എ.കെ. ബാലൻ.
#GNAPowerDeal #AKBalan #KSEB #KeralaPowerSector #ElectricityContract #KeralaPolitics #PowerCrisis #KeralaNews #NewsMalayalam24x7 #NewsMalayalamTV

ജിഎന്‍എ വൈദ്യുതി വാങ്ങല്‍ എതിര്‍ത്തതിന്, എംജി രാജമാണിക്യത്തെ സ്ഥലം മാറ്റിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ട്
>>Read full story : https://t.co/LENjDXbpE5
#GNAPowerDeal #UDFGovt

ജിഎൻഎ കരാർ റദ്ദാക്കിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു
#sunnyjoseph #VDSatheesan #GNAPowerDeal

ജിഎൻഎയാണ് മികച്ച ഓപ്ഷനെങ്കിലും അവരുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്
>>Read full story : https://t.co/GBTTOWHfzp
#VDSatheeshan #GNAPowerDeal #UDFGovt

വൈദ്യുതി വാങ്ങാന്‍ ജിഎന്എയാണ് മികച്ച ഓപ്ഷനെങ്കിലും അവരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
>>Read full story : https://t.co/GBTTOWHfzp
#VDSatheesan #GNAPowerDeal #PowerCrisis

GNAയിൽ നിന്ന് വൈദ്യുതി വാങ്ങൽ; സർക്കാരിന്റെ മുൻ തീരുമാനം സംശയനിഴലിൽ, റിപ്പോർട്ട് അവഗണിച്ചു
#GNA #GNAPowerDeal #ElectricityPurchase #KeralaPowerSector #KSEB #PowerPurchase #KeralaGovernment
പ്രതിപക്ഷം എതിർപ്പ് ശക്തം; ജിഎൻഎ കരാറിലെ അഴിമതി ആരോപണം; ജുഡീഷ്യൽ
അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം
#GNA #GNAPowerDeal #GNAContract #CorruptionAllegation #JudicialProbe #ldf
[GNA Power Contract, GNA Agreement Controversy, GNA Corruption Allegation]
GNA വൈദ്യുതി വിവാദം; ഇന്ന് മന്ത്രിസഭാ യോഗം ചേരും
വൈദ്യുതി പ്രതിസന്ധി യോഗത്തിൽ ചർച്ചയാകും
#GNA #GNAPowerDeal #KeralaElectricity #PowerCrisis #KeralaCabinet
[GNA Power Controversy, Kerala Electricity Crisis, GNA Power Deal, Kerala Cabinet Meeting]
ഇതു പോലെ ഒരു ഗവൺമെന്റ് ഇതു വരെ ഉണ്ടായിട്ടില്ല; പവർ ഗ്രൂപ്പാ എല്ലാം തീരുമാനിക്കുന്നത് | MV Govindan
#MVGovindan #VDSatheesan #AdoorPrakash #SunnyJoseph #GNAPowerDeal #KSEB #UDF
GNA കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും നടന്നത് വന്‍ കൊള്ളയ്ക്കുള്ള നീക്കമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പ്രതിപക്ഷ നിലപാട് പൂര്‍ണമായും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. .
#GNAPowerDeal #JudicialInquiry #PinarayiVijayan #NewsMalayalam24x7 #NewsMalayalamTV

അസാധാരണ സിദ്ധിയുള്ള മുഖ്യമന്തി!!! കൈകൾ ശുദ്ധമെങ്കിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ എല്ലാ രേഖകളും പുറത്തുവിടണം - പി. രാജീവ്
#PRajeev #GNAPowerDeal #ElectricityDeal #KeralaPowerCrisis #VDSatheesan #KSEB
GNA കരാറില്‍ നിന്ന് മുഖ്യമന്ത്രി പിന്‍വാങ്ങിയത് കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ എന്ന് പി. രാജീവ്. കരാറിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തിയ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി അധിക്ഷേപിച്ചു. കരാറിന്റെ എല്ലാ രേഖകളും പുറത്തുവിടണമെന്നും രാജീവ്.
#GNAPowerDeal #GNAAgreement #PRajeeve #vdsatheesan

ജിഎന്‍എ വൈദ്യുതി വിവാദത്തില്‍ അതൃപ്തി വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. #GNAPowerDeal #VDSatheesan #SunnyJoseph #KSEB https://t.co/UzYb2VBBQ1
ജിഎന്‍എ വഴി വൈദ്യുതി വാങ്ങല്‍ നിയമപരമായി നിലനില്‍ക്കില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനും റെഗുലേറ്ററി കമ്മീഷന് തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന
#gnacompany #GNAPowerDeal #UDFGovt

3 രൂപയ്ക്കും 5 രൂപയ്ക്കും വൈദ്യുതിയുണ്ട്, ജിഎൻഎയിൽ നിന്ന് എട്ട് രൂപയ്ക്ക്!! ; എന്താണ് മുഖ്യമന്ത്രിയുടെ താൽപര്യം ? കണക്കുകൾ പുറത്തുവിട്ട് കൈരളി ന്യൂസ്
#KairaliNews #KeralaPowerCrisis #GNAPowerDeal #KSEB #ElectricityContract
https://t.co/8Q3YLj5qMZ

GNA കരാർ വലിയ തോതിൽ കേരളത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കും; മാധ്യമ പ്രവർത്തകരെയും ജനങ്ങളെയും വാർത്താ സമ്മേളനം നടത്തി തെറ്റിധരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ | GNA | VD SATHEESAN
#GNAPowerDeal #GNA #VDSatheesan #PRajeev
'ഹിമാചലിന്റെ പഴയ കരാർ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി GNAയുമായുള്ള കരാർ ന്യായീകരിക്കുന്നു; ഇത് ശരിയല്ല, ഇവിടെ മത്സര ടെണ്ടർ ഇല്ല... റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരവും ഇല്ല': പിണറായി വിജയൻ
#PinarayiVijayan #KeralaPowerCrisis #VDSatheesan #GNAPowerDeal
'ഫയലിലെ രേഖകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്; അഞ്ചു രൂപയ്ക്ക് വൈദ്യുതി ലഭിക്കുമെന്ന സാഹചര്യമുള്ളപ്പോൾ 8.60 രൂപയിൽ അധികം നൽകുന്നത് ആരുടെ താത്പര്യം? ആരാണ് ഇതിലൂടെ ലാഭം കൊയ്യുന്നത്?': പിണറായി വിജയൻ
#PinarayiVijayan #KeralaPowerCrisis #VDSatheesan #GNAPowerDeal
'സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നു; സ്വകാര്യ കുത്തകകളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണോ പ്രതിസന്ധി വിവാദം എന്ന് പരിശോധിക്കണം': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
#PinarayiVijayan #KeralaPowerCrisis #KSEB #GNAPowerDeal
Kerala power deal: Minister Sunny Joseph opposed GNA contract, contradicting CM's stand https://t.co/h2RRNYZVse
#Kerala #GNAPowerDeal #SunnyJoseph #KSEB #HimachalPradesh
Trends for you
Most Popular Users

Elon Musk 
@elonmusk
241.3M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.6M followers







