Top Tweets for #GoldPlatingScam
ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണത്തിന് കൂടുതൽ സമയം തേടി SIT, ഇനി അന്വേഷണം പൂർത്തിയാകാനുള്ളത് ദ്വാരപാലക ശിൽപങ്ങളിൽ വീണ്ടും സ്വർണ്ണം പൂശിയ കേസിൽ.
#SabarimalaCase #SIT #GoldPlatingScam #Dwarapalaka #KeralaCrimeNews

తిరుమలలో జగన్ మరో కుంభకోణం, 50 కిలోల బంగారం మాయం!
ఎమ్ జన్మరా బాబూ నీది @ysjagan 🤮
#TirupatiScam #GovindarajaSwamyTemple #GoldPlatingScam #TTDScam #VimanaGopuram #MissingGold #YSJaganFamily #YvSubbaReddy #DharmaReddy #TempleCorruption #TTDVigilance #ParakamaniTheft #LadduScam
#YcpCriminalPolitics
#EndOfYCP
#HOPEJETTI
తిరుమలలో జగన్ మరో కుంభకోణం, 50 కిలోల బంగారం మాయం!
#ysjagan #TirupatiScam #GovindarajaSwamyTemple #GoldPlatingScam #TTDScam #VimanaGopuram #MissingGold #YSJaganFamily #YvSubbaReddy #DharmaReddy #TempleCorruption #TTDVigilance #ParakamaniTheft #LadduScam #AdulteratedGhee
സ്വർണം കട്ടവർ ആരപ്പാ...; ശബരിമല സ്വർണക്കൊള്ള വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാൻ യുഡിഎഫ്. പാർലമെന്റിന് മുന്നിൽ പാട്ടുപാടി എം പിമാരുടെ പ്രതിഷേധം
#goldplatingscam #UDF #parliament #protest

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്
#Sabarimala #APadmakumar #GoldPlatingScam


ശബരിമല പറഞ്ഞ് പാർട്ടിയെ ഭയപ്പെടുത്തേണ്ട, സ്വർണക്കൊള്ളയിൽ എ പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് എം വി ഗോവിന്ദൻ
#MVGovindan #CPM #Sabarimala #GoldPlatingScam #SIT

Kerala HC gives SIT one month extension to probe Sabarimala gold plating case, ED to step in
https://t.co/Bj9xR34A42
#KeralaHighCourt #SabarimalaCase #GoldPlatingScam #SITProbe #EDInvestigation #KeralaNews #DevaswomBoard #TempleNews #LegalUpdates
ശബരിമല സ്വർണക്കൊള്ളക്കേസ്; യഥാർത്ഥ അന്വേഷണം നടന്നാൽ തന്ത്രിയും വീഴുമെന്നും അവർ അറിയാതെ ഇതൊന്നും നടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ. എ പത്മകുമാർ പണ്ടേ കുഴപ്പക്കാരനാണ്, സ്വന്തം വികസനം മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതികരണം
#vellappallynatesan #Sabarimala #goldplatingscam

സംരക്ഷണമോ? സൂപ്പർ പ്രൈം ടൈം കാണാം, ഇന്ന് രാത്രി 7.30 ന് മാതൃഭൂമി ന്യൂസിൽ
#SuperPrimeTime #APadmakumar #SIT #Sabarimala #GoldPlatingScam

കൊള്ളത്തലവൻ ആര്? പ്രൈം 7 ഇന്ന് രാത്രി 7 മണിക്ക് മാതൃഭൂമി ന്യൂസിൽ
#APadmakumar #Prime7 #SIT #Sabarimala #GoldPlatingScam

ബാങ്ക് രേഖകൾ അടക്കം പരിശോധിക്കാൻ അന്വേഷണ സംഘം; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ വീട്ടിൽ SIT റെയ്ഡ്
#SITRaid #APadmakumar #SIT #Sabarimala #GoldPlatingScam

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെതിരെ ഗുരുതര പരാമർശങ്ങളുമായി SIT റിമാൻഡ് റിപ്പോർട്ട്
#APadmakumar #SIT #Sabarimala #GoldPlatingScam

Sabarimala gold heist case: CPI(M) legislator likely to be called by SIT
https://t.co/U6gj6VjVmk
#Sabarimala #KeralaNews #GoldPlatingScam #CPIM #KadakampallySurendran #SITProbe #DevaswomBoard #BreakingNews #PoliticalScandal
ശബരിമല സ്വർണക്കൊള്ളക്കേസ്; എ പത്മകുമാർ 2019-ൽ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഇടപെട്ടുവെന്നും, സ്വർണം 'ചെമ്പാക്കിയ' രേഖ തയ്യാറാക്കിയെന്നും SIT റിമാൻഡ് റിപ്പോർട്ട്
#APadmakumar #SIT #Sabarimala #GoldPlatingScam

ശബരിമല സ്വര്‍ണക്കൊളള കേസിൽ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു അറസ്റ്റില്‍. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്നാണ് എസ്.ഐ.ടി ബൈജുവിനെ അറസ്റ്റ് ചെയ്തത്
#Sabarimala #GoldPlatingScam #SIT #Arrest

சபரிமலையை தொடர்ந்து வைக்கம் மகாதேவர் கோவிலிலும் 31 பவுன் தங்கம் மாயம்
https://t.co/bY4Mv8EIMw
#Sabarimala #VaikomMahadevaTemple #GoldPlatingScam #dailythanthi
സ്വര്‍ണം പൊതിഞ്ഞ ദ്വരപാലകശില്‍പം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയില്‍ കൊടുത്തുവിടുമ്പോള്‍ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. #goldplating #goldplatingscam #Sabarimala
Read : https://t.co/Kaz86n6viv

സ്വർണപ്പാളി വിവാദം; നഷ്ടപ്പെട്ട സ്വർണം എത്രയും വേഗം കണ്ടെത്തണമെന്നും, SIT അന്വേഷണത്തിൽ പൂർണവിശ്വാസമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്
#Sabarimala #GoldPlatingScam #travancoredevaswomboard #PSPrasanth #SIT

സ്വര്‍ണപ്പാളി വിവാദം; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി...
Read more at: https://t.co/A4tV3reQir #Sabarimala #Goldplatingscam #keralagovernment #PinarayiVijayan #ManoramaNews

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
113.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.5M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.7M followers

KATY PERRY 
@katyperry
89.5M followers

Taylor Swift 
@taylorswift13
83.4M followers

Lady Gaga 
@ladygaga
74.9M followers

Virat Kohli 
@imvkohli
72.6M followers

Kim Kardashian 
@kimkardashian
70.7M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
65.6M followers

Bill Gates 
@billgates
64.8M followers

Selena Gomez 
@selenagomez
62.6M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.8M followers






