Top Tweets for #IAmGame
എല്ലാത്തിനേയും അണ്ടർവെയറോടെ അടിച്ച് ഓടിക്കും 20 August 2026
#ImGame അടിക്കുന്ന അടിയിൽ എല്ലാത്തിന്റെയും ഫോസ്സിൽ അടിച്ച് പോകും. അത് ഏത് കൊമ്പത്തേ OC Star ആയാലും അയാളുടെ ഫാൻ ബോയ് ആയാലൂം
#DulquerSalmaan the Man Of Mollywood Ruler

Dear #DulquerSalmaan,
ഒരു വിഭാഗം fans ഇതിൽ offended ആകുമെന്ന് അറിയാം. എങ്കിലും പറയണം. #IamGame കഴിഞ്ഞതോടെ നിങ്ങളുടെ current strategy-യെക്കുറിച്ച് serious ആയി rethink ചെയ്യേണ്ട സമയമാണെന്ന് ത���ന്നുന്നു.
Malayalam Cinema ചെയ്യുമ്പോൾ, Malayalam Cinema തന്നെ ചെയ്യുക. 90s-ൽ #SureshGopi ചെയ്ത #Thakshashila, #YuvaThurki, #Gangothri തുടങ്ങിയ സിനിമകളിൽ കണ്ട അതേ പ്രശ്നം ആവർത്തിക്കരുത്. Other-language audience-നെ കൂടി ലക്ഷ്യമിട്ട് എടുത്തപ്പോൾ, സ്വന്തം നാട്ടിലെ audience-മായി സിനിമകൾക്ക് connect ചെയ്യാൻ കഴിയാതെ പോയിട്ടുണ്ട്.
നിങ്ങളുടെ Telugu, Tamil സിനിമകൾ അവിടുത്തെ audience-നെ ലക്ഷ്യമിടുന്നത് സ്വാഭാവികമാണ്. പക്ഷേ Malayalam സിനിമയിൽ ആ calculation വേണ്ട. Malayalam audience-നെ മാത്രം മനസ്സിൽ വെച്ച് സിനിമ ചെയ്യുമ്പോഴാണ് നമ്മൾ #Charlie, #UstadHotel, #Kali പോലുള്ള Dulquer-നെ കാണുന്നത്.
#KingofKotha, #IamGame എന്നീ സിനിമകളിൽ വലിയ scale ഉണ്ട്, production value ഉണ്ട്. പക്ഷേ അതിനൊപ്പം non-Malayalee market-നെ കൂടി satisfy ചെയ്യാനുള്ള ശ്രമം സിനിമയുടെ identity-യെ തന്നെ ബാധിക്കുന്നതായി തോന്നുന്നു. ഒടുവിൽ, ഇവിടെ Malayalam audience-നും അവിടെ non-Malayalee audience-നും പൂർണ്ണമായി സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥ വരുന്നു.
Dulquer, നിങ്ങൾക്ക് എല്ലാ ഭാഷകളിലും വലിയൊരു market ഉണ്ടാകാ��. പക്ഷേ Malayalam-ൽ നിങ്ങൾ ആരെയും impress ചെയ്യാൻ ശ്രമിക്കേണ്ടതില്ല. Just make a good Malayalam film.

പാവാട അലക്കി ഒരു കൊല്ലം ആയിട്ടും തീർന്നിട്ടില്ലേ 🤣🙏
#iamgame
@heisenfied കല്യാണി ആയി മുട്ടിയത് മറന്നോ 😁
എല്ലാവരും കേട്ടല്ലോ sureshot blockbuster ഇനി വീക്കെൻഡ് കഴിയുമ്പോ നെഗറ്റീവ് റെസ്പോൺസ് ആകരുത് 😂
#iamgame
അന്യായ പടം🙌🔥
Nahas #Iamgame #DulquerSalmaan നെ വെച്ഛ��� എടുത്ത ഒരു ഗംഭീര Fan Boy Film എന്ന് തന്നെ പറയാം✅🔥
തുടക്കം മുതൽ പടം Full Engaging ആണ് ഒരിടത്തു പോലും Slow ആകാതെയുള്ള Nahas ന്റെ അന്യായ Making👌🔥
Jake's Bejoy Literally കത്തിച്ചു ഓരോ പടം കഴിയും തോറും📈🔥
Antony Varghese Peppe തകർത്തു പുള്ളിക്കാരൻ സ്ക്രീൻ ൽ വന്ന് നീക്കുമ്പോൾ തന്നെ ഒരു കിടിലൻ Aura ആയിരുന്നു🔥❤️
Final My Man @dulQuer
Home Coming Sure Shot BLOCKBUSTER തന്നെ അത്രക്ക് ഗംഭീരം Action + Performance എല്ലാം Top Notch ലെവൽ ആണ് ചെയ്തു വെച്ചേക്കുന്നത്🔥👊🏻
Must watch Theatre Experience👏🔥
#IamGame #DulquerSalmaan

#IamGame 🎮🔥
Where it worked ✅
1️⃣ Concept 💡
Good potential.
2️⃣ Production Value 💰🔥
Every frame screamed 💰, much like #L2Empuraan.
3️⃣ Jakes Bejoy’s Soundtrack 🎶🔥
One of the film’s strongest aspects.
Where it didn’t work ❌
1️⃣ Story & Screenplay 🥱
Poor storyline, terrible screenplay and dragging narration. Felt like they aimed for a Pan-Indian audience and ended up with a ഹൽവ & മത്തി കറി combination. 😭😂
2️⃣ Emotional Connection 💔
No emotional connect with the characters and the movies & loads of stereotyped moments.
3️⃣ Fight Sequences 🥴🥊
Seriously bad. Hard to believe this came from the maker of RDX.
4️⃣ Mysskin 🤦🏻♂️
Simply bad. ❌ & Rest of the cast!!
പണ്ട് തമിഴ് സിനിമയിൽ കാണുന്ന പോലെ പുതിയ ഐഡിയ വെച്ച് സ്ഥിരം പാറ്റേൺ പടം ചെയ്യൽ എങ്ങനെ ആകും, അത് പോലെ ആണ് ഈ പടം.

ടിക്കറ്റ് എടുത്തു നോക്ക് 🔥🔥🔥
യാ മോനെ 🔥🔥🔥
കത���തിച്ചു DQ 🔥🔥🔥
One man ഷോ🔥🔥🔥
Bar ലെ fight 🔥🔥🔥🔥🔥🔥🔥🔥🔥

ഇൻ ഫോർ #IAmGame
The 1st half was a flyer but 2nd half drags with flat emotions.
The DoP, BGM, Songs and the plot worked well.
Flashback scenes can be trimmed.
Though Kayadu was good on screen I felt she's underused.
A decent one time watch!
My rating: 2.5/5 ⭐
#IamGame #IamGameReview
#iamgame not dq's home coming its more of a Nahas telngu going... Somehow felt its a telngu movie dubbed to malayalam.. Story and acting are excellent not n mass masala like peole expected.
4/5.
wish dq to join in that soubin porject soon and have more bloody action movies🔥


#iamgame
Full Review
Great First Half with high moments🔥 Second Half കുറെ Emotion Scene കുത്തികയറ്റി വലിച്ചു നീട്ടിയ പോല്ലേ തോന്നി👍 എന്നാലും നല്ലൊരു പടം🔥
എനിക്കിഷ്ടപ്പെട്ടു❤️
3.5/5
Showtime :
#IamGame
Bengaluru Friday Top Show count ✅️
Kannada
#ToxicTheMovie - 1 / 386
Hindi
#Mirzapur - 32 / 289
#HanumanAnsh - 31 / 111
Telugu
#Irumudi - 159
#RambaOorvasiMenaka - 107
Malayalam
#BethlehemKudumbaUnit - 8 / 114
#IamGame - 1 / 102
I’m GAME
Kidu FH and Avg SH
SH was very predictable.
DQ ❤️🔥🔥
Overall decent theatre watch
#iamgame

രണ്ടാം പകുതിയിൽ കാര്യങ്ങളൊക്കെ ഇങ്ങനെ ഒക്കെ ആണെന്ന് മനസിലായി പിന്നെയും വലിച്ചങ് നീട്ടുവാണ്. ഒന്നാം പകുതി ഈസ് നൈസ് കുഞ്ഞിക്ക അവിടെ വരെ തിരിച്ച് വന്ന് രണ്ടാം പകുതിയിൽ ഒരു പോക്കങ്ങ് പോയി..ടോട്ടലി ഒരുതവണ വേണേൽ കണ്ടിരിക്കബിൾ
#iamgame
#IAmGame polama venama ?
paathavanga solunga naaliku polamnu iruken
Onam kazhinjille..🤣🤣
#iamgame
@Ashwenth10 Next onam kazhijnjall , Malayalam cinemayil 50 kolam chercha a10 nte records okke onnu ormichu vecho...
Pinne orkkan onnum baaki undavilla ...athu varre ninnakokke vaythalam adichu nadakkam..
😌😌
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.1M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.8M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.2M followers

Virat Kohli 
@imvkohli
73M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66M followers

Bill Gates 
@billgates
65M followers

Selena Gomez 
@selenagomez
62.9M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers





















