Top Tweets for #IndiaFile
അലഹാബാദ് ഹൈക്കോടതി തനിക്കെതിരെ നൽകിയ വിധിക്കെതിരെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടർ മേധ രൂപം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
Read more at: https://t.co/BIC19E712k
#IndiaFile #JomyThomas #UttarPradesh #ManoramaOnlineIndepth #IndianJudiciary #IndianPolitics

ക്യാംപസുകളിൽനിന്നു ശ്രദ്ധേയനേതാക്കളായി പുറത്തേക്കിറങ്ങുന്നവർക്കു പിന്നീട് എന്തു സംഭവിക്കുന്നു? #IndiaFile #JomyThomas #JantarMantar #GenZProtest #IndianPolitics #History #ManoramaOnlineIndepth
Read : https://t.co/rYh72Ym6E7

കോൺഗ്രസിൽ കനയ്യയുടെ ഭാവിയെന്തെന്ന ചോദ്യത്തിനു സമയമേറെ ബാക്കിയുണ്ട്... #IndiaFile #JomyThomas #JantarMantar #GenZProtest #IndianPolitics #History
https://t.co/W8PKBK3BnS
ഓരോ മതത്തിലും, വിശ്വാസികൾ ഒരുതവണയെങ്കിലും സന്ദർശിച്ചിരിക്കേണ്ട പുണ്യസ്ഥലങ്ങളുണ്ട്. ഇന്ത്യയിലെ ജനാധിപത്യവിശ്വാസികൾ സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് ജന്തർ മന്തർ. അവിടെയൊരു സമരം വിജയിക്കുമ്പോൾ ജനാധിപത്യത്തിലുള്ള വിശ്വാസം വർധിച്ചേക്കാം. #JantarMantar #Delhi #Indiafile #JomyThomas #Manoramaonlineindepth
Read : https://t.co/3SgFLBQdPD

ഒരുവശത്ത്, കൊളീജിയം വരുന്നതിനു മുൻപ് അടിയന്തരാവസ്ഥക്കാലത്തും മറ്റും ജുഡീഷ്യറിയിൽ കോൺഗ്രസ് നടത്തിയ കൈകടത്തലുകൾ എണ്ണിപ്പറയും; മറുവശത്ത്, തങ്ങളുടെ അജൻഡയുടെ നിറമുള്ളതും അല്ലാത്തതുമായ ഒഴിവാക്കലുകൾ നടത്തും... #IndiaFile #JomyThomas #SupremeCourt #JudicialReform #KeralaHighCourt #ManoramaOnlineIndepth
Read : https://t.co/4CjpK2ngLN

ഇത്തരത്തിലൊക്കെ ആശയസംഘർഷത്തിനു കർണാടകയിൽ നേതൃത്വം നൽകുന്നത് മല്ലികാർജുൻ ഖർഗെയുടെ മകനെ മുഖ്യമന്ത്രിപദംവരെ എത്താൻ സഹായിച്ചേക്കാവുന്ന വഴിയാണെന്നു വിലയിരുത്തുന���നവരുണ്ട്... #RSS #PriyankKharge #JomyThomas #IndiaFile #KarnatakaPolitics #MohanBhagavath #ManoramaOnlineIndepth
Read : https://t.co/NyTXftD7lC

നാട്ടുകാർ കോടതിയോട് ആവശ്യപ്പെട്ടത് തങ്ങൾക്കു സമാധാനപരമായി ജീവിക്കാനുള്ള സൗകര്യമാണ്. പല വർഷങ്ങളിൽ സംഘർഷമുണ്ടായി, ധാറിലെ ജനജീവിതം സ്തംഭിച്ചു, ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായി. അത്തരമൊരു സാഹചര്യം അവർക്കു വേണ്ട. #MadhyaPradesh #Court #IndiaFile #ManoramaOnlineIndepth
Read : https://t.co/qU1Kbf5EzC

ബിഹാറുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ചേർത്ത് 13 സ്ഥലങ്ങളിൽ എസ്ഐആർ നടന്നു. ഏകദേശം 5.58 കോടി പേരാണ് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത��. യുപിയിൽ മാത്രം ഏതാണ്ട് രണ്ടു കോടി.
Read : https://t.co/oYoMBNrOXg
#IndiaFile #IndianDemocracy #GyaneshKumar #ManoramaOnlineIndepth

എസ്ഐആർ സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ള ആശങ്കകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അ��ഗണിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഭാവിയെന്താകും? വായിക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് എഴുതുന്ന കോളം ‘ഇന്ത്യാ ഫയൽ’. #IndiaFile #IndianDemocracy #GyaneshKumar #ManoramaOnlineIndepth
Read more at: https://t.co/3k14ju8EAb
വിദേശ സംഭാവന വാങ്ങുന്ന പ്രസ്ഥാനങ്ങളുടെ നിലനിൽപിനു കേന്ദ്ര സർക്കാരിന്റെ കൃപയും ദാക്ഷിണ്യവും ബാധകമാക്കുന്ന ബില്ലിനെക്കുറിച്ചു രണ്ടു കേന്ദ്രമന്ത്രിമാർ പാർലമെന്റിൽ പറഞ്ഞ കാര്യങ്ങൾ ഏറെ പ്രസക്തമാണ്. #FCRA #IndiaFile #ForeignFunding #ManoramaOnlineIndepth
Read more at: https://t.co/OR3AjMF6GU

2023 സെപ്റ്റ���ബറിൽ പാസാക്കിയതാണ് സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി. ഏതാണ്ട് രണ്ടരവർഷം മുൻപ്. #WomenReservationBill #Elections #IndiaFile #ManoramaOnlineIndepth
Read More At: https://t.co/ovPmM9CGkm
ഇങ്ങനെയൊരാളെത്തന്നെ അലഹാബാദിലേക്കു വിട്ടത് സീനിയോറിറ്റി താഴ്ത്താൻ മാത്രമാണോയെന്ന് ആദിത്യനാഥ് കടന്നു ചിന്തിച്ചാൽ തെറ്റു പറയാനാവില്ല... #IndiaFile #JomyThomas #YogiAithyanath #UttarPradesh #BiriyaniCase #Judiciary #ManoramaOnlineInDepth
Read : https://t.co/gutFSDeum4

ധൻകറും ആനന്ദബോസും രാജിക്ക് ഏതാനും മണിക്കൂർ മുൻപുവരെ കർത്തവ്യനിരതരായിരുന്നു. അടുത്ത ദിവസങ്ങളിലെ ഔദ്യ���ഗിക ജോലികൾ തീരുമാനിച്ചിട്ടുമുണ്ടായിരുന്നു. പെട്ടെന്നൊരു ഉൾവിളി വന്നിട്ടെന്നപോലെയാണ് രാജികളുണ്ടായത്. #CVAnandaBose #JagdeepDhankar #BJP #IndiaFile #ManoramaOnlineIndepth
Read : https://t.co/FHApSldTDq

മോദി സർക്കാരിന്റെ ആദ്യപാദത്തിലാണ് അക്കാദമി അവാർഡുകൾ തിരികെ നൽകുകയെന്ന സമരരീതിയുണ്ടായത്. അക്കാദമി അവാർഡ് നേടിയ എം.എം.കൽബുറഗിയെ വർഗീയവാദികൾ കൊന്നതിൽ പ്രതിഷേധിച്ചാണ് തുടക്കം. #KendraSahityaAkademiAward #UnionMinistryofCulture #IndiaFile #ManoramaOnlineIndepth
Read : https://t.co/SaaZ1fxDc6

ഇന്ത്യയിൽനിന്നുള്ള വിവിധതരം മാംസത്തിന്റെ കയറ്റുമതി വർധിക്കുകയാണ്. കഴിഞ്ഞ വർഷം 35,200 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. യുപിയും മഹാരാഷ്ട്രയും ബിഹാറും ഈ മേഖലയിൽ മുൻനിര സംസ്ഥാനങ്ങളാണ്. #IndiaFile #Food #Bihar #ManoramaOnlineInDepth
Read : https://t.co/2woSOuQKut

തങ്ങളുമായി ഇടയുന്ന സേനാമേധാവികൾ രാജിവയ്ക്കുകയോ വിരമിക്കുകയോ ചെയ്തശേഷം ��ദവികളിലൂടെ അവരെ ശാന്തരാക്കി നിർത്തുകയെന്ന തന്ത്രം ജവാഹർലാൽ നെഹ്റു ഉൾപ്പെടെ പ്രയോഗിച്ചിട്ടുണ്ട്... #IndiaFile #JomyThomas #MMNaravane #NarendraModi #indianarmy
Read : https://t.co/XfZtIUytCk

എല്ലാ പരിശോധനയും നടത്തിയിട്ടാണ് കോഴ്സിന് അനുമതി നൽകിയത്. മാസങ്ങൾ മാത്രം പ്രായമുള്ള കോളജിൽ പെട്ടെന്നു പോരായ്മകൾ കണ്ടെത്തപ്പെടുന്നു. കുറവുകൾ ഉണ്ടെന്നാണെങ്കിൽ പരിഹരിക്കാൻ സമയം നൽകുകയല്ലേ വേണ്ടത്? കോഴ്സ് നടത്തേണ്ട എന്നു പറയുകയാണോ? ന്യായമായ ചോദ്യങ്ങൾ. #indiafile #mopremium #mbbs #medicalcollege #kashmir
Read : https://t.co/h4S3sp9eXs

‘വൈഷ്ണോ ദേവിയുടെ ഭക്തർക്കു മാത്രമേ പ്രവേശനം നൽകാൻ പാടുള്ളൂ. അല്ലെങ്കിൽ കോളജ് അടച്ചുപൂട്ടണം.’ അതിനു വേണ്ടതു ചെയ്യുമെന്നു പ്രക്ഷോഭകർ സൂചിപ്പിച്ചിരുന്നു.
#MBBSCourseClosure #JammuKashmir #IndiaFile #BJP
Read More At: https://t.co/9Wfe66PP6F
‘ഗാന്ധിക്കുടുംബ’ത്തിനു പുറത്തുനിന്നൊരാൾ തിരഞ്ഞെടുപ്പിലൂടെ പാർട്ടി അധ്യക്ഷനായെങ്കിലും കാര്യങ്ങളുടെ പോക്കിൽ മാറ്റങ്ങളെന്തെങ്കിലും സംഭവിച്ചിട്ടില്ല. #IndianNationalCongress #RahulGandhi #PriyankaGandhi #JomyThomas #IndiaFile
Read : https://t.co/y6sJUBCdjw

‘പ്രചോദനസ്ഥലം’ എന്നു പേരിട്ട് 3 ബിജെപി നേതാക്കളുടെ പ്രതിമ യുപിയിൽ നിർമിക്കാൻ ആലോചിക്കുന്ന സമയത്താണ് ഉന്നാവിലെ പെൺകുട്ടി ഒരു ബിജെപി നേതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്. #UnnaoCase #UnnaoNews #BJP #UttarPradesh #RashtraPrernaSthal #IndiaFile #JomyThomas #ManoramaOnlinePremium
Read : https://t.co/Jv0ca4WmBg

Last Seen Hashtags on Sotwe
AleksSyntekTj
Seen from United States
XTZReady
Seen from Vietnam
Teenageee
Seen from United States
grandma #incest
Seen from Italy
hentai
Seen from Brazil
AsCeltasXuvenil
Seen from United States
whipping
스와핑
Seen from Korea
choiceofhimachal
Seen from United States
JHayberTeam
Seen from United States
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers
