Top Tweets for #KEAMRanklist
കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്
🔗 https://t.co/xU6jhK19Dx
#KEAM #KEAMResult #KEAMRanklist

(കീം) പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജിയിൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർഥികൾ തടസ്സഹർജി നൽകി...#Keam #KeamRankList #SupremeCourt
https://t.co/HVrgQL2x6B
കീം റാങ്ക് പട്ടിക: സുപ്രീം കോടതി നാളെ ഹർജി പരിഗണിക്കും
🔗 https://t.co/Sq0Vf0eoGd
#KEAM2025 #KEAMRankList #KEAM #CBSE

കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് കേസിൽ തടസഹർജി സമർപ്പിച്ച് സിബിഎസ്ഇ വിദ്യാർത്ഥികൾ
🔗 https://t.co/Sq0Vf0eoGd
#KEAM2025 #KEAMRankList #KEAM #CBSE

കീം റാങ്ക് പട്ടിക റദ്ദാക്കിയനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി വിദ്യാര്‍ഥികള്‍
#keamranklist #supremecourt #reporterlive
പുതുക്കിയ KEAM റാങ്ക് പട്ടികയ്ക്കെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ; പുതിയ പട്ടിക കേരള സിലബസിലെ വിദ്യാർഥികളോടുള്ള നീതി നിഷേധമെന്ന് ��ർജിയിൽ
#KEAM #KEAMRankList #SupremeCourt #Students

കീമിൽ കേരളാ സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ
🔗 https://t.co/YmHAkY8S1d
#KEAM #KEAM2025 #KEAMRankList

കീം റാങ്ക് ലിസ്റ്റ്: ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി
🔗 https://t.co/lJ9bqqldCR
#KEAM #KEAMExam #KEAM2025 #KEAMRankList

ആദ്യ 100 റാങ്കിൽ 79 പേരും സിബിഎസ്ഇ വിദ്യാർഥികളാണ്, കേരള സിലബസ് വിദ്യാർഥികൾ 21. കോടതി റദ്ദാക്കിയ റാങ്ക് പട്ടികയിൽ ഇതു യഥാക്രമം 55, 43 എന്നിങ്ങനെയായിരുന്നു... #KeamRankList #KeralaEngineeringRankList
https://t.co/Nx7YRmJIFk
കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു
🔗 https://t.co/dQJibtnNnr
#KEAM #KEAM2025 #KeamRankList #RBindu

കൃത്യമായ പ്ലാൻ അനുസരിച്ചായിരുന്നു പഠനമെന്നു ജോഷാ പറഞ്ഞു. 12 മണിക്കൂറോളം പഠനത്തിനായി മാറ്റിവച്ച ദിവസങ്ങളുണ്ട്...#KeamRankList #Keam
https://t.co/U5bwDcc24z
കീമിലെ ഫോർമുല മാറ്റം, ഈ വർഷം വേണോയെന്ന് മന്ത്രിസഭയിലും സംശയങ്ങൾ ഉയർന്നിരുന്നു
🔗 https://t.co/YmHAkY9pQL
#KEAM2025 #KEAM #KEAMRankList #KeamExam

പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിലടക്കം വലിയ മാറ്റം, കേരള സിലബസുകാർ പിന്നിലായി
🔗 https://t.co/dzSfd7AtUU
#KEAM #KEAM2025 #KeamExam #KeamRankList

കീം 2025 റാങ്ക് ��ിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
🔗 https://t.co/Vc723EBtRE
#KEAM #KEAMExam #KeamRankList

ഇനി റാങ്ക് ലിസ്റ്റ് പു���ുക്കിയാൽ ഇപ്പോൾ ആദ്യ റാങ്ക് ലഭിച്ചവർ പലരും പിന്നിലാകാം. പ്രതീക്ഷിച്ച കോളജുകളിലും പ്രോഗ്രാമുകളിലും പ്രവേശനം ലഭിക്കാത്ത സാഹചര്യവുമുണ്ടാകും...#Keam #KeamRankList #KeralaEngineeringAdmissionsDelay
https://t.co/PgCeTxZ9aR
കീം റാങ്ക് പട്ടികയില്‍ ഇന്ന് നിര്‍ണായകം; റദ്ദാക്കിയതിനെതിരെയുള്ള അപ്പീല്‍ ഇന്ന് പരിഗണിക്കും
#keamranklist #keam #keralagovernment #reporterlive
Kerala HC cancels KEAM exam results, setback to Vijayan govt https://t.co/J4taCgg94o
#KEAM #KeralaEducation #KEAM2025 #HigherEducation #KeralaNews #EducationCrisis #VijayanGovernment #KeralaAdmissions #KEAMRankList #KeralaHighCourt
KEAM Rank List Declared; Vishnu Vinod Bags First Rank https://t.co/M7CdBZW9hK #KEAMRankList

KEAM rank list declared; Vishnu Vinod bags first rank https://t.co/VRHA10VaBV #KEAMRankList

Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers





