Top Tweets for #KSEB_Solar
Kerala's No 1 Solar Installation company promises you Zero Electricity Bill. And we never break our promise. Our strong customer base is the proof of our guaranteed performance.
#solarindia #solarkerala #comorinsolar #ongridsolar #ongrid #kseb_solar #kseb

Top 5 effective Solar Panels according to PVEL report. These are some of the best value for money residential panels recommended by us.
Contact us for more info.
#solarpanels #keralasolar #keralasolarcompany #ongridsolar #solarpower #kseb_solar #rec_panels #jinkosolar #sunpower
5kW On Grid Solar System ready for testing.
Solar Panel - Vikram Solar 380 Monoperc
Location - Kothamangalam, Ernakulam
Client - Basil T Skaria
#solar #renewableenergy #KSEB #KSEB_Solar #ongridsolarsystem #ongrid #kothamangalam #vikramsolar #sofar #kerala #rooftopsolar

ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി നൽകുന്ന സൗര സബ്സിഡി സ്കീമിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.
സബ്സിഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക : https://t.co/Ovo8nbioxq
കൂടുതൽ വിവരങ്ങൾക്ക് : https://t.co/PNCehoglBG
#kseb #kseb_solar

ഗാർഹിക ഉപഭോക്താക്കൾക്കുള്ള സൗര സബ്സിഡി സ്കീമിലേക്ക് രജിസ്ട്രേഷൻ തുടരുന്നു
#kseb_solar #kseb_soura #soura #solarenergy #rooftop_solar #kerala
കൊട്ടിയത്ത് നിന്ന് സൗരോർജ്ജക്കൊയ്ത്ത്
#kseb_solar #kseb_soura #soura #solarenergy #rooftop_solar #groud_mounted_solar #kerala
സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി പ്രകാരം ആനിക്കാട് ഗ്രാമപഞ്ചായത്തിലെ സോഫിയ ഇൻ്റർ നാഷണൽ അക്കാദമിയിൽ സ്ഥാപിച്ച സൗരോർജ്ജ വൈദ്യൂതി ഉൽപ്പാദന നിലയത്തിൻ്റെ സമർപ്പണം. 15 KWp, Soura Phase 1, Model 2. Expected Generation - 21900 Units/Annum, Investment - 7 lakh
#kseb #kseb_solar

സൗരോർജ്ജ വൈദ്യുതി ഉല്പ്പാദനത്തിൽ വൻകുതിപ്പ്
സംസ്ഥാനത്തെ സൗരോർജ്ജ വൈദ്യുതിയുടെ ഉല്പ്പാദനശേഷി 200 MW കടന്നു. 204 MW ആണ് നിലവിൽ ശേഷി. 164 MW ൻ്റെ വർധന കഴിഞ്ഞ 4 വർഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്.
#kseb #kseb_solar #kseb_soura #soura #solarenergy #rooftop_solar #Kerala

Grid connected solar palnt സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾ, അവരുടെ ഉപയോഗശേഷം ഗ്രിഡിലേക്ക് അധികം നൽകിയ വൈദ്യുതിക്ക്, യൂണിറ്റിന് 2.94 രൂപ നിരക്കിൽ #KSEB നൽകും.
1/10/2019 മുതൽ 30/09/2020 വരെ ഗ്രിഡിലേക്ക് നൽകിയ അധിക വൈദ്യുതിക്കാണ് ഈ നിരക്ക് ബാധകം.
#kseb_solar #kseb_soura #soura

കൊട്ടിയം സോളാർ പവർപ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം നാളെ (16/09/2020) വൈകുന്നേരം 4 മണിക്ക് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി.ശ്രീ.എം എം മണി നിർവ്വഹിക്കുന്നതാണ്
https://t.co/6UY0ayGMe6
#kseb #kseb_solar #kseb_soura #soura #solarenergy #rooftop_solar #groud_mounted_solar #kerala

സൗര ഒന്നാം ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. 2019ൽ രജിസ്റ്റർ ചെയ്തവരെയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സൗര സബ്സിഡി പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്. (https://t.co/Ovo8nbioxq)
#kseb #kseb_soura #kseb_solar #solar_energy

ഊർജ്ജ സുരക്ഷയ്ക്ക് സൗരോർജ്ജ നിലയങ്ങൾ
കേരളത്തിലെ ആദ്യത്തെ സോളാർ പാർക്ക് കാസർഗോഡ് ജില്ലയിലെ അമ്പലത്തറയിൽ പൂർത്തിയായി.
https://t.co/JmL9RdJ1AW
#KSEB
#KSEB_SOLAR
#KSEB_Transmission

സൗര ഒന്നാം ഘട്ട പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു
കോട്ടയം അതിരമ്പുഴയിൽ ( 20 Kwp) നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
സൗര സബ്സിഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ അമർത്തുക
https://t.co/Ovo8nbioxq
#KSEB
#SOURA
#KSEB_SOLAR

ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി. സൗര പദ്ധതിയിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.
https://t.co/SEUIkYJBLI @KSEBLtd #KSEB_Soura #KSEB_Solar @PIBTvpm @mnreindia @MinOfPower #kerala #solar

ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി. സൗര പദ്ധതിയിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കും അപേക്ഷിക്കാം. രണ്ടു മോഡലുകൾ -ഒന്നാമത്തെ മോഡലിൽ 88% വരെ സബ്സിഡി
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക
https://t.co/Ovo8nbioxq
#KSEB_Soura #KSEB_Solar

നിയമസഭയിൽ നടന്ന ചർച്ചയിൽ ശ്രീ. P.C ജോർജ് MLA ഉന്നയിച്ച ആവശ്യവും, ബഹു. വൈദ്യുതി വകുപ്പുമന്ത്രി ശ്രീ. M.M മണി നല്കിയ സരസമായ മറുപടിയും
സൗര സബ്സിഡി പദ്ധതിയുടെ വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക
https://t.co/Ovo8nbioxq
#KSEB_Soura #KSEB_Solar
സൗര സബ്സിഡി പദ്ധതി രജിസ്ട്രേഷനിൽ വൻ മുന്നേറ്റം.
ഗൃഹ നിർമ്മാണാവശ്യത്തിനായി വൈദ്യുതി കണക്ഷൻ എടുത്തവർക്കും സബ്സിഡിയോടെയുള്ള സൗര പദ്ധതിയിൽ അപേക്ഷിക്കാം.
https://t.co/VdrxN3K4w3
@KSEBLtd @keralainfoiprd @PIBTvpm @MinOfPower #KSEB_Solar #Soura

സൗര സബ്സിഡി പദ്ധതി രജിസ്ട്രേഷനിൽ വൻ മുന്നേറ്റം.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക
https://t.co/Ovo8nbioxq
പരമാവധി രജിസ്ട്രേഷൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 75000 ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
#KSEB_Soura #KSEB_Solar

ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ 40% വരെ സബ്സിഡി.
സൗര പദ്ധതിയിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.
കർഷകർക്ക് കുസും പദ്ധതി !
രജിസ്ട്രേഷനുള്ള ലിങ്ക് :
https://t.co/Ovo8nbioxq
https://t.co/oHsuTwxbm3
#KSEB_Soura #KSEB_Solar

ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി. സൗര പദ്ധതിയിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കും അപേക്ഷിക്കാം. കർഷകർക്ക് കുസും പദ്ധതി !
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി -https://t.co/5pN0NANjVt #KSEB_Soura #KSEB_Solar @keralainfoiprd @PIBTvpm
Last Seen Hashtags on Sotwe
smno(***)(**) filter:videos
Seen from New Zealand
mexican #bop
Seen from United States
bops jiggle
Seen from United Kingdom
minichat #anxiouspanda #anxiouspanda
Seen from Netherlands
BrassGoldMetal
Seen from United States
舞团
Seen from France
forsakenrule34
Seen from Malaysia
別班廣瀬
Seen from United States
SUPYALL
Seen from United States
Oct3016
Seen from United States
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90.1M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers












