Top Tweets for #KSRTCSWIFT
ಬಸ್ನಲ್ಲೂ ವಂದೇ ಭಾರತ್ ವೈಭೋಗ: ಶೌಚಾಲಯ, ಪ್ಯಾಂಟ್ರಿ ಹೊಂದಿರುವ ಎಕ್ಸಿಕ್ಯೂಟಿವ್ ಬಸ್ ಆರಂಭಿಸಿದ KSRTC!
Read More: https://t.co/EEYdRNUN0O
#BengaluruTravel #LuxuryBus #VandeBharatOnRoads #KSRTCSwift #KannadaNews

ചൂട് സഹിക്കാനാവില്ല; KSRTC എസി ബസുകളിൽ വൻ തിരക്ക്, ടിക്കറ്റുകൾ വേഗത്തിൽ വിറ്റു തീരുന്നു
#KSRTC #KeralaHeatwave #ACTravelDemand #SummerTravel2026 #KeralaTourism PublicTransport #TravelUpdateKerala #KSRTCSwift #HeatWaveAlert #KeralaSummer2026 #WeatherAlert #StaySafePalakkad
മൂകാംബികയ്ക്ക് ബുക്ക് ചെയ്തത് എസി ബസ്, വന്നത് നോണ്‍ എസി KSRTC; പ്രതിഷേധവുമായി യാത്രക്കാർ
#KSRTC #KSRTCSwift #KBGaneshkumar #Reporterlive
What kind of dangerous driving is this @ksrtc ?
This is Mysore-Bangalore expressway, #KsrtcSwift bus coming in the wrong direction that too in the fast lane, and when questioned, showing an arrogant "get off my way" gesture! 😐
https://t.co/JUn9xgwNl2
തിരുവനന്തപുരത്ത് KSRTC ബസ് കയറിയിറങ്ങിയതിന് പിന്നാലെ ഇരുചക്ര വാഹന യാത്രികയായ വിദ്യാര്‍ത്ഥിയുടെ കൈ അറ്റു
#ksrtcswift #accident #LatestNews #reporterlive
ആലപ്പുഴയിൽ നിന്ന് തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത് #ksrtc #ksrtcswift #kumbalamtoll #kochi
Watch Video- https://t.co/mh1R02Cjdi

KSRTC സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്തവർക്ക് അനുവദിച്ചത് സാധാരണ ബസ് കൊല്ലത്ത് പ്രതിഷേധവുമായി യാത്രക്കാർ
#KSRTC #ksrtcswift #kollam #24News

KSRTC സ്വിഫ്റ്റ് ബസുകളിൽ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കി ചട്ട വിരുദ്ധ പരിഷ്കാരങ്ങൾ
#KSRTCswift #kochi #reporterlive
ഒരു ബസിൽ എസി ഒരുക്കാൻ 6 ലക്ഷം രൂപയ്ക്കടുത്താണു ചെലവ്. #ksrtc #businessmanorama #ksrtcswift
Read : https://t.co/CVqtQKpLNm

ഒരു ബസിൽ എസി ഒരുക്കാൻ 6 ലക്ഷം രൂപയ്ക്കടുത്താണു ചെലവ്
#ksrtc #businessmanorama #ksrtcswift
https://t.co/90pEverK2D

തൃശ്ശൂർ ഒല്ലൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ KSRTC സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
#KSRTCSwift #KSRTC #Thrissur

കുർബാനക്ക് പോകാൻ ഇറങ്ങിയ രണ്ട് സ്ത്രീകൾ KSRTC സ്വിഫ്റ്റ് ബസിടിച്ച് മരിച്ചു | Thrissur
#thissur #ksrtc #ksrtcswift #reporterlive
ടിക്കറ്റ് നിരക്കിലും വാഹനത്തിന്റെ വ്യത്യസ്തയിലും മാത്രമല്ല ജീവനക്കാരുടെ സ്വഭാവത്തിലും #Ksrtcswift @ksrtc നേക്കാൾ ഒരുപാടു ഗ്രേറ്റ് ആണ്.
#Ksrtc എല്ലാം swift നെ പോലെ change ചെയ്യൂ. ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്ന രീതിയാണ് ഏറ്റവും highlight 👏👏👏👏
കഴിഞ്ഞ ആഴ്ച കെഎസ്ആർടിസി കെ സ്വിഫ്റ്റിൽ ഡ്രൈവറായി നിയമനം ലഭിച്ച ശ്രീരാഗിന്റെ ആദ്യ യാത്രയിലാണ് കണ്ടക്ടറായി അമ്മ യമുന എത്തിയത്
#motherandson #ksrtcswift #tvm
https://t.co/0PyJQxqaXu
ഡ്രൈവർ ഉറങ്ങിയാലോ ഫോൺ ഉപയോഗിച്ചാലോ അലർട്ട് നൽകും, ഒപ്പം അത്യാധുനിക സംവിധാനങ്ങളും; ദീർഘദൂര സർവീസുകൾക്ക് പ്രീമിയം ബസുകൾ ഇറക്കി KSRTC സ്വിഫ്റ്റ്
(ആയിരം വിവാദങ്ങൾ വാർത്തയാകുന്നതിന് ഇടയിൽ ഒന്നോ രണ്ടോ വികസനവും വാർത്ത ചെയ്യുന്നു)
#KSRTCSWIFT #KSRTC #premiumbus #ldfgovernment
'മര്യാദയ്ക്ക് വണ്ടിയോടിക്കണം'; കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് KSRTC സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാരെന്ന് ഗതാഗതമന്ത്രി
#ksrtc #ksrtcswift #kbganeshkumar #manoramnews

ബന്ദിപ്പൂർ വനപാത വഴിയുള്ള രാത്രിയാത്രാ പാസ് നിലമ്പൂർ ഡീലക്സിനു ലഭിച്ചതോടെയാണ് സമയമാറ്റം...
#KSRTCSwift #bengalure
https://t.co/hpMASaKTRc

ലോറി ജീവനക്കാര്‍ സംഭവം ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു #KSRTC #KSRTCSwift #ManoramaNews
https://t.co/k2etqSdqLJ
തിരുവനന്തപുരത്തു നിന്നു ബെംഗളുരുവിലേക്കു പോയ സ്ലീപ്പര്‍ കം സീറ്റര്‍ ബസിന്റെ ചില്ല് അജ്ഞാതന്‍ എറിഞ്ഞുടച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലെ #KSRTCSwift #KSRTC https://t.co/IGj2GxujIm
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.3M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers









