Top Tweets for #KSWMP
നാം മുന്നേറുന്നു!
മാലിന്യ മുക്ത കേരളത്തിനായി 86.64% വീടുകളുടെ പങ്കാളിത്തം!
#ReduceWaste #ReuseAndRecycle #CleanKerala #SustainableKerala
#WasteFreeKerala #നവകേരളം #kswmp #ProjectUpdate #മാലിന്യമുക്തനവകേരളം

പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്രയും കുറയ്ക്കാം, അവ വലിച്ചെറിയാതെ പരമാവധി പുനരുപയോഗിക്കാം, കൃത്യമായ് ഹരിത കർമ്മ സേനയ്ക്ക് കൈമാറാം.
#VarshangalkkuShesham #Kerala #Green #Clean
#MalinyaMukhthamNavaKeralam #NammalaanuMattam #NallathakkamNagaram #KSWMP

എടാ മോനേ, വേസ്റ്റെല്ലാം ജൈവവും അജൈവവുമായി തരം തിരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം.
#MalinyaMukhthamNavaKeralam #NammalaanuMattam #NallathakkamNagaram #Aavesham #HarithaKarmaSena #KSWMP

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട നിങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിനായി ഞങ്ങളുടെ ടോള്‍ഫ്രീ നമ്പറായ 18004250238 ല്‍ വിളിക്കൂ. അല്ലെങ്കില്‍ [email protected] എന്ന ഐഡിയില്‍ മെയില്‍ ചെയ്യൂ.
#Grievances #Complaints #MalinyaMukthamNavaKeralam #KSWMP

ഏവര്‍ക്കും KSWMP യുടെ ഹോളി ആശംസകള്‍.
#Holi #Celebration #WasteManagement #MalinyaMukthamNavaKeralam #NallathakkamNagaram #KSWMP

യൂസര്‍ ഫീ അടയ്ക്കാത്ത വ്യക്തികള്‍ക്ക് അത് അടയ്ക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഏതൊരു സേവനവും സെക്രട്ടറിക്ക് വിസ്സമ്മതിക്കാം.
#MalinyaMukhthamNavaKeralam #NallathakkamNagaram #HarithaKarmaSena #MunicipalSecretary #UserFee #KSWMP

യൂസര്‍ ഫീ നല്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തിയാല്‍, അത് മാസംതോറും അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കും.
#MalinyaMukhthamNavaKeralam #NallathakkamNagaram #MunicipalityOrdinance #HarithaKarmaSena #UserFee #KSWMP

കേരളത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന ശിക്ഷയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാടിന്റെ മാറ്റത്തിനായി മാലിന്യ സംസ്കരണത്തില്‍ നമുക്ക് ജാഗ്രത പാലിക്കാം.
#MunicipalityOrdinance #KeralaGovernment #GreenLaw #WasteManagement #KSWMP

നിങ്ങളുടെ കയ്യിലുള്ള ഒരു പ്ലാസ്റ്റിക് കുപ്പി മണ്ണിലേക്ക് വലിച്ചെറിയുന്നതിനു മുമ്പ് ഒന്നോര്‍ക്കുക - അത് കാലങ്ങളോളം നാശമില്ലാതെ മണ്ണില്‍ കിടക്കുന്ന മാലിന്യമാണ്. അതിനാല്‍ പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്രയും കുറയ്ക്കാം, അവ വലിച്ചെറിയാതെ കൃത്യമായ് നിക്ഷേപിക്കുവാനും ശീലിക്കാം.
#KSWMP
KSWMPയുടെ ആഭിമുഖ്യത്തില്‍ കിലയുമായി ചേര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങൾക്കായുള്ള ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തില്‍ നടത്തുന്ന മാലിന്യമുക്ത നവകേരളം പ്രചരണപരിപാടികളുടെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
#KSWMP

Here's Zero Waste Hackathon, a business opportunity and your chance to channel your #innovation into solving Kerala's #WasteManagement problem. Let's create, innovate & ideate for a cleaner & greener Kerala.
Reg. closes on 🗓️10 Dec
Register now👇
https://t.co/R2YsZgNNKa
#KSWMP

Don't judge too quickly! 🚧
What might look like a mess is actually just construction debris from nearby building work. It has been cleared as part of the renovation work.
Let's clear the misunderstanding together!
#KSWMP

ശുചിത്വമുള്ളൊരു നാടിനു വേണ്ടി നമ്മുടെ കുട്ടികളില്‍ ശരിയായ മാലിന്യ സംസ്കരണ ശീലം വളര്‍ത്തിയെടുക്കാം.
ശിശുദിനാശംസകൾ.
#MalinyaMukhthamNavaKeralam #NammalaanuMattam #NallathakkamNagaram #ChildrensDay #WasteManagement
#KSWMP

മാറ്റത്തിന്റെ മാറ്റൊലിയുമായി 'നമ്മളാണ് മാറ്റം' തീം സോങ് ഉടൻ വരുന്നു. കാത്തിരിക്കൂ.
#MalinyaMukhthamNavaKeralam #NammalaanuMattam #NallathakkamNagaram #ThemeSong #TwoDaysToGo #MusicVideo
#KSWMP

ശുചിത്വമുള്ളൊരു നാടിനായി, നല്ല നാളേയ്ക്കായി ഞാൻ ശുചിത്വ പ്രതിജ്ഞ എടുത്തു. നമ്മുടെ നാടിന്റെ മാറ്റത്തിനായി നിങ്ങളും പ്രതിജ്ഞ എടുക്കൂ.
.
#ChallengeToChange #MalinyaMukhthamNavaKeralam #NammalaanuMattam #NallathakkamNagaram #MBRajesh #PinarayiVijayan #Mohanlal #KSWMP
Sithara | മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് കൈകോര്‍ക്കാം, നാടിന്റെ മാറ്റത്തിനായി നമുക്ക് ശുചിത്വ പ്രതിജ്ഞയെടുക്കാം.
.
#ChallengeToChange #MalinyaMukhthamNavaKeralam #NammalaanuMattam #NallathakkamNagaram
#KSWMP
ശുചിത്വമുള്ളൊരു നാടിനായി, നല്ല നാളേയ്ക്കായി നമുക്ക് ശുചിത്വ പ്രതിജ്ഞ എടുക്കാം. നമ്മളാണ് മാറ്റം എന്ന് തിരിച്ചറിഞ്ഞ് നാടിന്റെ മാറ്റത്തിനായി നമുക്ക് പ്രയത്നിക്കാം.
#KSWMP #MalinyaMukhthamNavaKeralam #NammalaanuMattam #GandhiJayanti #ChallengeToChange #Cleanliness #WasteManagement

മാലിന്യങ്ങള്‍ തരം തിരിയ്ക്കാന്‍ അല്പ സമയം മാറ്റി വയ്ക്കൂ, വലിയൊരു മാറ്റത്തിന് തുടക്കമിടൂ.
#KSWMP #MalinyaMukhthamNavaKeralam #BINNY #BioWaste #NonBioWaste #HazardousWaste #WasteCollection #WasteManagement #ZeroWaste #Disposal #Environment #Future

പരമ്പരാഗത മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികൾ മനോഹരമായ വാസ്തുശില്പ ശൈലിയിലുള്ള ഗ്രീന്‍ പാര്‍ക്കുകളായി മാറുന്നു.
#KSWMP #MalinyaMukhthamNavaKeralam #HarithaKarmaSena #SolidWasteManagement #MaterialCollectionFacility #GreenPark #Sustainability #Recycling
Kerala Chief Minister #PinarayiVijayan on Sunday inaugurated the Rs 2,400-crore Kerala Solid Waste Management Project (#KSWMP) as part of the second phase of 'Malinya Muktham Navakeralam' (garbage free) campaign here.
https://t.co/ce0gT4NZse
Last Seen Hashtags on Sotwe
유플
Seen from Korea
xlii or #TEENAGE or #momson or #nolimit() +filter:native_video
Seen from Canada
bridgetteb
Seen from Turkey
فحله
Tekirdağ
Seen from Turkey
teenagegirls https
Seen from Pakistan
หีกระป๋อง
Seen from Thailand
รับงานลพบุรี
Seen from Thailand
turkishshemale
Seen from Germany
แอบถ่ายในห้องน้ำ
Seen from Thailand
Most Popular Users

Elon Musk 
@elonmusk
240.8M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
111.2M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.8M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91M followers

KATY PERRY 
@katyperry
87.9M followers

Taylor Swift 
@taylorswift13
81.8M followers

Lady Gaga 
@ladygaga
73.3M followers

Virat Kohli 
@imvkohli
70.4M followers

Kim Kardashian 
@kimkardashian
69.9M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.1M followers

Neymar Jr 
@neymarjr
63.2M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
61M followers

X 
@x
60.8M followers






