Top Tweets for #KeralaThanksModi
നരേന്ദ്രമോദി സർക്കാരിന്റെ ഓണസമ്മാനം
ചെന്നെയിലെ ഇന്റഗ്രൽ ഫാക്ടറിയിൽ നിന്ന് പൂർത്തിയാക്കിയ 20 കോടി വിലയുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ എത്തി
#KeralaThanksModi
#VandeBharatExpress #KeralamThanksModi #BJP4ViksitBharat #ViksitBharat #PoliticsOfPerformance #IndiaFirst

Note: It's @narendramodi 's NCB, not Pinarayi Vijayan's Kerala Police that is doing its job to save Kerala youth from the drug menace #KeralaThanksModi
🚨 NCB BUSTS DARKNET KINGPIN – KETAMELON IN OPS MELON 🚨
In a major crackdown, NCB Cochin busted India’s only Level-4 darknet drug vendor, 🔥 KETAMELON 🔥, seizing:
🔹 1,127 LSD blots 🧠
🔹 131.66g Ketamine 💉
🔹 ₹70 Lakhs in USDT 💰 (via hardware wallet)
🔹 Darknet tools: KITES OS, crypto wallets, drives 💾
🌍 Drugs sourced from UK’s “Gunga Din” (linked to global LSD cartel Dr. Seuss).
🚚 600+ shipments sent to different cities in India
💸 Total drug value: ₹35+ Lakhs.
👮♂️ KETAMELON & associate arrested.
📞 Report drug crimes anonymously: 1933 (Toll-Free)
#DrugsFreeBharat #SayNoToDrugs
#MANAS1933 @HMOIndia @PMOIndia @PIB_India @PIBHomeAffairs @PIBTvpm

രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച് മോദി സർക്കാർ. പ്രതിദിന വേതനത്തിൽ 23 രൂപയുടെ വർദ്ധനവാണ് കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുക. ഇതോടെ ഒരു തൊഴിൽ ദിനത്തിന് 369 രൂപ ലഭിക്കും. #KeralaThanksModi
@narendramodi @RajeevRC_X

#മോദിസർക്കാരിന്_അഭിനന്ദനങ്ങൾ..
രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച് മോദി സർക്കാർ. പ്രതിദിന വേതനത്തിൽ 23 രൂപയുടെ വർദ്ധനവാണ് കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുക. ഇതോടെ ഒരു തൊഴിൽ ദിനത്തിന് 369 രൂപ ലഭിക്കും. . #KeralaThanksModi

പ്രധാനമന്ത്രിയുടെ സൗരോർജ പദ്ധതി പി എം സൂര്യഘർ നെഞ്ചിലേറ്റി കേരളം
#KeralaThanksModi
കേരളത്തിൻ്റെ റോഡ് വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് മോദി സർക്കാർ. കാണാം, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാതയുടെ ചില ആകാശ ദൃശ്യങ്ങൾ. #KeralaThanksModi
കേരളത്തിൻ്റെ റോഡ് വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് മോദി സർക്കാർ. കാണാം, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാതയുടെ ചില ആകാശ ദൃശ്യങ്ങൾ. #KeralaThanksModi
കേരളത്തിൽ രാജ്യന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യവ വികസനം നടത്തുകയാണ് മോദി സർക്കാർ. സംസ്ഥാനത്തിന് 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിന് ഗഡ്കരി. #KeralaThanksModi

3 lakh crore worth Road & Infrastructure funding support for Kerala announced by @nitin_gadkari ji in Invest Kerala Global Summit
#KeralaThanksModi

മത്സ്യതൊഴിലാളികൾക്കായുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതത്തിൽ ചരിത്രപരമായ 92.59% വർദ്ധന.
കേരളത്തിലെ മത്സ്യതൊഴിലാളികൾക്കായി 648 KL ആയിരുന്ന ഒരു കൊല്ലത്തെ മണ്ണെണ്ണ വിഹിതം 1248 KL ആക്കി ഉയർത്തി മോദി സർക്കാർ. #KeralaThanksModi

മത്സ്യതൊഴിലാളികൾക്കായുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതത്തിൽ ചരിത്രപരമായ 92.59% വർദ്ധന.
കേരളത്തിലെ മത്സ്യതൊഴിലാളികൾക്കായി 648 KL ആയിരുന്ന ഒരു കൊല്ലത്തെ മണ്ണെണ്ണ വിഹിതം 1248 KL ആക്കി ഉയർത്തി മോദി സർക്കാർ. #KeralaThanksModi

Building world-class infrastructure.. #ModiyudeGuarantee
രാഷ്ട്രീയ ഭേദമന്യേ നരേന്ദ്ര മോദി സർക്കാർ ഭാരതത്തിൻ്റെ മുഴുവൻ വികസനത്തിൽ ഒരേ പോലെ ശ്രദ്ധിക്കുന്നു എന്നതിൻ്റെ തെളിവാണ് കേരളത്തിലെ ആറുവരി തലശ്ശേരി-മാഹി ദേശീയപാത ബൈപാസ്.
#KeralaThanksModi
#BJP
കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ഇടപെടലിൽ അഷ്ടമുടികായൽ ഉൾപ്പെടുന്ന കൊല്ലത്തിൻ്റെ ടൂറിസം വികസനത്തിന് 59.71 കോടി രൂപ അനുവദിച്ച് മോദി സർക്കാർ. #KeralaThanksModi

കേരളത്തിന് പുതുവത്സര സമ്മാനവുമായി മോദി സർക്കാർ. നിലവിൽ 16 കോച്ചുകൾ മാത്രമുണ്ടായിരുന്ന തിരുവനന്തപുരം-കാസർഗോട് റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസിന് പകരക്കാരനായി വരിക 20 കോച്ചുകളുള്ള പുതിയ വന്ദേഭാരത്. #KeralaThanksModi
@BJP4Keralam

കേരളത്തിന് പുതുവത്സര സമ്മാനവുമായി മോദി സർക്കാർ. നിലവിൽ 16 കോച്ചുകൾ മാത്രമുണ്ടായിരുന്ന തിരുവനന്തപുരം-കാസർഗോട് റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസിന് പകരക്കാരനായി വരിക 20 കോച്ചുകളുള്ള പുതിയ വന്ദേഭാരത്. #KeralaThanksModi

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യം വച്ചുള്ള കേന്ദ്ര സർക്കാരിന്റെ നൂതന ലാബുകളിലൊന്ന് കോഴിക്കോട് സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്.എ.ഐ സാങ്കേതിക വിദ്യയിൽ ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾ ലാബിൽ ലഭ്യമാകും.
#KeralaThanksModi

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യം വച്ചുള്ള കേന്ദ്രസർക്കാരിന്റെ നൂതന ലാബുകളിലൊന്ന് കോഴിക്കോട് സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ @AshwiniVaishnaw . എ.ഐ സാങ്കേതിക വിദ്യയിൽ ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾ ലാബിൽ ലഭ്യമാകും
#KeralaThanksModi
@BJP4Keralam

കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനു 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 50 വർഷത്തേക്ക് പലിശ രഹിത വായ്പയായാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്കാണ് തുക ഉപയോഗിക്കാനാവുക. #KeralaThanksModi

ശബരിമല തീർത്ഥാടനകാലം പ്രമാണിച്ച് വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് മോദി സർക്കാർ. 9 സ്പെഷ്യൽ ട്രെയിനുകളും 94 സർവ്വീസുകളുമാണ് ഇതുവരെ അനുവദിച്ചത്. ശബരിമല തീർത്ഥാടനം സുഖകരമാകാൻ തീരുമാനം സഹായിക്കും. #KeralaThanksModi

കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയ സഫായി കരം ചാരി മഹിളാ സമൃദ്ധി യോജന പ്രകാരം ബിജെപി ഭരിക്കുന്ന കവിയൂർ പഞ്ചായത്തിലെ 310 കുടുംബശ്രീ അംഗങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം വായ്പ നൽകാൻ 3.1 കോടി രൂപ അനുവദിച്ച് മോദി സർക്കാർ. #KeralaThanksModi

Last Seen Hashtags on Sotwe
سالب_صنعاء
Seen from United Kingdom
sapgoldpartner
Seen from United States
mxmk16
Seen from United States
ให้คนอื่นรุมเย็ดเมีย
Seen from Thailand
antakyaesc
Seen from Turkey
anxiouspanda(***************************()******)filter:videos
Seen from United Arab Emirates
CMSPDL
Seen from United States
rokwazowski
Seen from United States
montynsfw
Seen from United States
meaty
Seen from Mexico
Trends for you
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.8M followers

X 
@x
60.7M followers














