Top Tweets for #KrailProject
പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്ക���ലും കേരളത്തിന്റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
🔗 https://t.co/GJ75HLoo9M
#KRail #KRailProject #VDSatheesan

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
🔗 https://t.co/IiRPKO66cS
#VDSatheesan #VDSGovernment #KRail #KRailProject

സുപ്രധാന തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തിലുണ്ടായേക്കും; കെ റെയിൽ വിജ്ഞാപനം റദ്ദാക്കിയേക്കും
🔗 https://t.co/N1XDTC4fFg
#VDSGovernment #KRail #KRailProject

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല
#KRail #KRailProject #KeralaLandIssues #LandSurvey

അതിവേഗ റെയിൽ പാത; കെ റെയിൽ ഇല്ലെങ്കിൽ മഞ്ഞക്കുറ്റികൾ ഊരി കളയാമോ എന്ന് രമേശ് ചെന്നിത്തല
🎥 https://t.co/zYVs78YKzU
#KRailProject #KeralaGovernment #RameshChennithala

കെ റെയിൽ ഉപേക്ഷിച്ചുവെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ ��ാതയ്ക്ക് അനുമതി ലഭിക്കും. എന്നാൽ ജാള്യത മൂലമാണ് അത്തരമൊരു നീക്കവുമായി കേരളം മുന്നോട്ടുപോകാത്തതെന്നും ശ്രീധരൻ പറഞ്ഞു. #ESreedharan #KRailProject #SilverLine #KeralaNews
Read more : https://t.co/tibYDdZECF

സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
🔗 https://t.co/ZAMYUTS6Sr
#KRail #IndianRailway #KRailProject


'കെ റെയിൽ തള്ളാതെ കേന്ദ്രം; കേരളത്തിന്റെ ഡിപിആർ പരഗണനയിൽ', ദക്ഷിണ റെയിൽവേയുടെ മറുപടി ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന്
#KRailproject #JohnBrittasMP #LDFGovernment

ക��തിച്ചു പായാൻ കെ റെയിൽ? കെ റെയിൽ തുടർ ചർച്ചയ്ക്ക് നിർദേശം. ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി
#KRail #krailproject #KeralaKRail

സില്‍വര്‍ലൈന്‍ പദ്ധതി തത്ക്കാലം മരവിപ്പിച്ചെങ്കിലും ഇതില്‍ കുത്തിനിറച്ചിരിക്കുന്ന സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ സര്‍ക്കാര്‍ ചെലവില്‍ തുടരുകയാണെന്ന് സുധാകരന് ആരോപിച്ചു.
#KSudhakaran #krailproject #SilverLineproject
https://t.co/cLGoc4yyZK
ഇ ശ്രീധരന്റെ കെ-റെയിൽ ബദലിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
Read More >>> https://t.co/5EjMgQ532Y
#KSurendran #PinarayiVijayan #ESreedharan #KRailProject

കെ റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; ഹൈക്കോടതിയിൽ റെയിൽവേ ബോർഡിന്റെ സത്യവാങ്മൂലം #KRailproject #HighCourt #CentralGovt https://t.co/Wh4nodoScJ
'സ്റ്റോപ്പുകളില്ലെങ്കിൽ ട്രെയിനുകൾ 200 കിമീ സ്പീഡിൽ ഓടും'; കെ റെയിൽ #KRail #KRailproject https://t.co/BJVyWhpvWN
KERALA: ROW OVER K-RAIL PROJECT
We have not given consent for #KRailProject, assessment done without consent: Centre to Kerala High Court. @Viveknarayantw reports.
KERALA: ROW OVER K-RAIL PROJECT
We have not given consent for #KRailProject, assessment done without consent: Centre to Kerala High Court. @Viveknarayantw reports.
People in Kerala have been protesting against the K-rail Silverline project, claiming it would have severe impact on the economy and environment
Watch now on https://t.co/16u5bfq653.
#Kerala #Thiruvananthapuram #Protests #KRailProject #Government @VishnuP64374856

കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കാന്‍ പറ്റാതെ അവരെ പിരിച്ചുവിട്ട് #krailproject ന് വേണ്ടി കടം എടുക്കുന്ന സര്��ാരിന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്..
#KRailProtest
#CPMTerror
@ksrtc

Last Seen Hashtags on Sotwe
sex #goth
Seen from Venezuela
宾权
Seen from Vietnam
ometv
Seen from United Kingdom
รับงานกันทรลักษ์
Seen from Thailand
제주시디
Seen from Korea
tango_live
Seen from Egypt
arab wife
Seen from Germany
sislitravesti
Seen from Turkey
omegle()*** + filter:native_video
Seen from Colombia
momsonn
Seen from Italy
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
113.8M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.6M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.7M followers

KATY PERRY 
@katyperry
89.6M followers

Taylor Swift 
@taylorswift13
83.6M followers

Lady Gaga 
@ladygaga
75M followers

Virat Kohli 
@imvkohli
72.8M followers

Kim Kardashian 
@kimkardashian
70.7M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
65.8M followers

Bill Gates 
@billgates
64.9M followers

Selena Gomez 
@selenagomez
62.7M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers











