Top Tweets for #ManoramaBooks
ഇതാരാ?' എന്നതാണ് ഒരു കലാകാരനെക്കുറിച്ച് കേൾക്കാവുന്ന ഏറ്റവും മികച്ച ചോദ്യം എന്ന് ഹോർത്തൂസ് വേദിയിൽ കമൽഹാസൻ പറഞ്ഞു. #kamalhaasan #ManjuWarrier #MovieNews #ManoramaBooks #Hortus2025 #MovieNews #hortus2025 #manorama #kochi #SubhashPark #santamonica #jainuniversity #lulumall
Read : https://t.co/nEAdHlSJ5X

മനോരമ ബുക്സിന്റെ പുതിയ വെബ്സൈറ്റ് തെന്നിന്ത്യൻ താരവും എംപിയുമായ കമൽഹാസൻ വായനക്കാർക്കായി സമർപ്പിച്ചു. മനോരമ ഹോർത്തൂസിലെ മൂന്നാം ദിവസമായ ശനിയാഴ്ച പുതിയ വെബ്സൈറ്റായ https://t.co/3ezm5K6zYU പുറത്തിറക്കിയത്. #KamalHaasan #ManoramaBooks #Hortus2025 #MovieNews #hortus2025 #manorama #kochi #SubhashPark #santamonica #jainuniversity #lulumall
Read : https://t.co/cjLSQyhdqJ

വലിയ പ്രാധാന്യത്തോടെ പ്രത്യേക അധ്യായമായി തന്നെ മിസോറി സിറ്റിയെക്കുറിച്ച് എഴുതിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മിസോറി സിറ്റി മേയർ റോബിന് ഇലക്കാട്ട് ... #Missouri #BookSolo #ManoramaBooks #Travelogue
https://t.co/vol3fGpLIq
പുസ്തകം വാങ്ങി വായിച്ച് വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ.
Jambavante Kalam: Malayala Shylee Kathakal
Publisher: Manorama Books @BooksManorama
Author: Manoj Manayil
₹ 290
സ്നേഹപൂർവം
മനോജ് മനയിൽ
#JambavanteKalam
#ManoramaBooks
I’m grateful to @RahulGandhi ji for releasing the book " Seethi Haji Nilapadukalude Nethav" edited by myself and Anand Gangan, published by
Manorama Books
@manoramaonline
#സീതിഹാജി
#manoramabooks
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവും മുൻ സർക്കാർ ചീഫ് വിപ്പുമായിരുന്ന ശ്രീ.സീതി ഹാജിയെക്കുറിച്ചുള്ള "സീതിഹാജി നിലപാടുകളുടെ നേതാവ്" (നിയമസഭാപ്രസംഗങ്ങൾ) പ്രകാശനം ചെയ്തു. ലാളിത്യത്തിലൂടെ ജനഹൃദയത്തിൽ ഇടംപിടിച്ച നേതാവായിരുന്നു ശ്രീ.സീതി ഹാജി.

മഹത്തായൊരു പ്രസിദ്ധീകരണ സംരംഭത്തിന്റെ ഉദ്വേഗഭരിതമായ ചരിത്രരേഖയാണ് ഈ പുസ്തകം #ManoramaBooks #Literature
https://t.co/A28mo27umu
പല നിലയ്ക്കും സ്വീകാര്യമായ രൂപവും അതിനു നേരെ പലപ്പോഴും പ്രയോഗിച്ചു കാണാറുള്ള
അസ്വീകാര്യരൂപവും
‘ശരി–തെറ്റുകൾ’ എന്ന ലേബലുകളോടെ നൽകിയിരിക്കുന്നത് #ManoramaBooks #Literature https://t.co/RfxzOehQJX
ഓലമേഞ്ഞ ചായക്കടയിലെ വിളമ്പുകാരനിൽനിന്ന് പഞ്ചനക്ഷത്രഹോട്ടലിലെ അടുക്കളയിലേക്ക് നടന്നു കയറിയ നിശ്ചയദാർഢ്യം... #ChefSureshPillai #ManoramaBooks #Literature
https://t.co/9BOwHQ8rEi
അരനൂറ്റാണ്ടിലേറെ നീളുന്ന എം.ടി.യുടെ സര്ഗ പ്രപഞ്ചത്തിന്റെ ആകെത്തുക ചിമിഴിലെന്നോണം
പകര്ന്നവതരിപ്പിക്കുകയും കാത്തുസൂക്ഷിക്കുകയും...
#AnoopRamakrishnan
#MTAnubhavangaludePusthakam #ManoramaBooks #NationalFilmAwards
https://t.co/I9eD7Rqg0r
ബിസിനസ് എന്നത് സ്വന്തമായി സമ്പത്ത് സൃഷ്ടിച്ച് ധനികനായി ഉരയാനുള്ള വഴിയായി കാണരുത്. ആ വഴി പെട്ടെന്ന് അടഞ്ഞുപോവും. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെടുകയും ചെയ്യും. #MCJacobVijayathinoruParibhasha #BobyMJacob #ManoramaBooks https://t.co/JZgPtA3ShC
ജീവിതത്തിൽ വെറും ‘മെറ്റീരിയലിസ്റ്റിക് ഊള’ എന്ന് എന്നെ വിശേഷിപ്പിക്കാം. ഇതു പറയുമ്പോൾ ആ സത്യസന്ധതയെ നിങ്ങൾ മാനിക്കണം. പ്രകൃതിയോട് താദാത്മ്യപ്പെടൽ ഒക്കെ ലൈഫിൽ ടെമ്പററി ആയിമാത്രം പറ്റുന്നതും എഴുത്തിൽ നന്നായി ... #KVManikandan #IITMadras #ManoramaBooks https://t.co/exIVXiek0m
Wish they would bring out an English edition soon. Would love to read it.
Dr. Lalitha Appukkuttan
Recipes to beat #Diabetes & other Lifestyle diseases. #ManoramaBooks
Attended book release function of Dr. Lalitha Appukkuttan by Kerala's Health Minister @VeenaGeorge03
Book is a great collection of real life case studies & recipes with ingredients native to Kerala, Dr. Lalitha uses to treat #Diabetes & other Lifestyle diseases. #ManoramaBooks

Attended book release function of Dr. Lalitha Appukkuttan by Kerala's Health Minister @VeenaGeorge03
Book is a great collection of real life case studies & recipes with ingredients native to Kerala, Dr. Lalitha uses to treat #Diabetes & other Lifestyle diseases. #ManoramaBooks

നീ എന്താ എന്നെപ്പറ്റി കരുതിയത്? വേണ്ടതു നേടിയെടുക്കാൻ എനിക്കറിയാം. എന്നെ പിണക്കിയാൽ നിന്റെ മക്കളുൾപ്പെടെ എല്ലാവരോടും ഞാൻ പറയും, നീ വെറുതെ പതിവ്രത അഭിനയിക്കുകയാണെന്ന്.’ #OruVidhavayudeAsadharanaJeevitham #DrRaheenaKhader #ManoramaBooks #Literature https://t.co/bO0mN2nwRW
അവരുടെ നോട്ടത്തിൽ ആ സ്ത്രീ ഒരു പെൺശരീരം മാത്രം. ഗുരുതുല്യരോ പിതൃസ്ഥാനീയരോ രക്തബന്ധമുള്ളവരോ, മകന്റെ പ്രായം ഉള്ളവരോ എന്നൊന്നുമില്ല. അവരുടെ കണ്ണ് പതിയുക അവളുടെ ശരീരത്തിലാണ്. #OruVidhavayudeAriyappedathaJeevitham #ManoramaBooks #Literature https://t.co/CqsW85t8uH
ജെപി എന്ന കഥാപാത്രം യഥാർഥത്തിൽ ഉള്ള ഒരാളാണോ എന്ന് ചില വായനക്കാർ ചോദിച്ചിരുന്നു. അതൊരു രഹസ്യമായി... #Bucefals #RihanRashid #Manoramabooks
https://t.co/ZmXr5j5djp
📚On #BooksCorner
➡️ ‘Saving The World From Hitler: India’s Battles In The Second World War’ #ManoramaBooks ‘World War II Told From An Indian Perspective'
➡️ R. Prasannan, Senior Coordinating Editor @TheWeekLive
➡️In conversation with @SuryaGangadha13
https://t.co/MwWDJz2ht1
📚On #BooksCorner
➡️ ‘Saving The World From Hitler: India’s Battles In The Second World War’ #ManoramaBooks
➡️ R. Prasannan, Senior Coordinating Editor @TheWeekLive
➡️In conversation with @SuryaGangadha13
➡️Live Today 7 PM IST

ചിതറി തെറിക്കുന്ന ചോര... അമ്മയുടെ തലയിൽ നിന്നാണ്.... സാവിയോ പകച്ചു പോയി. എന്തോ പറഞ്ഞ ദേഷ്യത്തിന് അച്ഛൻ അമ്മയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിച്ചതാണ്. #ShortStory #ManoramaBooks #Literature https://t.co/g1KTZ21c1Z
Last Seen Hashtags on Sotwe
StrangersOnline
Seen from Spain
prankcoli
Seen from Indonesia
kompaniot528
Seen from United States
iguessthisisgrowingup
Seen from United States
بنو_القوية
Seen from Netherlands
MGAI
Seen from Mexico
tallgirl
Seen from Turkey
chudai
Seen from United States
スーパーリアル麻雀
Seen from Japan
solofemale
Seen from United Kingdom
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers









