100 വർഷം മുൻപ് കേരളത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ ആദ്യ വരവിൻ്റെ വാർത്ത പഴയ മാസ്റ്റ് ഹെഡിൽ,പഴയ അക്ഷരങ്ങളിൽ, പുതിയ ഭാവനാ ചിത്രവും ചേർത്ത് പുതിയ പത്ര രീതിയിൽ പുനരാവിഷ്കരിച്ച പേജാണിത്. ഇന്നത്തെ #മനോരമ യുടെ ആദ്യ താൾ ഇതാണ്.
#DontMiss#Manorama.
#MahatmaGandhi#100YearsOfKeralaVisit
ഇന്ന് ദേശീയ ലൈബ്രറി ദിനത്തിൽ നിങ്ങളുടെ വീട്ടിലെ ശേഖരത്തിലുള്ള ഏറ്റവും പഴയ പുസ്തകത്തിൻ്റെ ചിത്രം
ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലേതിലെങ്കിലും പോസ്റ്റു ചെയ്യൂ.
ഈ ഹാഷ്ടാഗ് ഉപയോഗിക്കാൻ മറക്കരുത്: #ManoramaBooksLibrary
ഭാഗ്യശാലിക്ക് മനോരമ ബുക്സിന്റെ പുസ്തകങ്ങൾ സമ്മാനം.
#TempleQuiz
മനോരമ ബുക്സിന്റെ ക്ഷേത്ര ക്വിസിൽ
ഇന്നു മുതൽ പങ്കെടുക്കാം.
https://t.co/3lCtOOXEdU പേജിൽ ഇന്നു വൈകിട്ട് 6ന് ആദ്യ ചോദ്യം.
നാളെ മുതൽ എല്ലാ ദിവസവും രാവിലെ 11 നും വൈകീട്ട് 6 നും ചോദ്യങ്ങൾ.
ചോദ്യങ്ങളുടെ ശരിയുത്തരം കമന്റായി നൽകൂ.
ആദ്യത്തെ ക്ഷേത്രവിജ്ഞാന കോശം – ക്ഷേത്ര വിജ്ഞാന സർവസ്വം – മനോരമ ബുക്സ് ഉടൻ പുറത്തിറക്കുകയാണ്.
അതിനോടനുബന്ധിച്ച് മനോരമ ബുക്സ് ഫെയ്സ്ബുക് പേജിൽ വരുംദിവസങ്ങളിൽ ക്ഷേത്ര വിജ്ഞാന ക്വിസ് നടത്തുന്നു. പങ്കെടുക്കൂ,
സമ്മാനവും നേടാം!
#ManoramaBooks#TempleQuiz