Top Tweets for #Silverlinedebate
'ബദലുകള്‍ ഇല്ല, നുണപ്രചാരണത്തിന്റെ വേദി'; സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തിനെതിരെ കെഎസ് അരുണ്‍കുമാര്‍ #KSArunKumar #DYFI #SilverLinedebate https://t.co/ef1h3zPU6M
'സില്‍വര്‍ലൈന്‍ വിശദ പദ്ധതി പഠനത്തിന് രണ്ട് വര്‍ഷം വേണം'; 93 ശതമാനം അലൈന്മെന്റുകളും ദുര്‍ബലപ്രദേശത്തെന്ന് അലോക് വര്‍മ #SilverLineProject #SilverLinedebate #krail https://t.co/ffZ4HqpCe9
കെ റെയില്‍ അധികൃതര്‍ പങ്കെടുക്കില്ല; സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് #KRail #SilverLinedebate https://t.co/tS8AXZTed3
ജനകീയ സംവാദം: മുഖ്യമന്ത്രിക്കും കെ റെയില്‍ എംഡിക്കും ക്ഷണം, തീരുമാനം പിന്നീടറിയിക്കാമെന്ന് എംഡി #SilverlineDebate #KRail
https://t.co/THEzPHePCx
ബ്രോഡ്ഗേജ് സ്റ്റാൻഡേർഡ് ഗേജായത് എങ്ങനെ? കെ റെയിൽ സംവാദത്തിൽ ചോദ്യങ്ങളുമായി ആർവിജി മേനോൻ
#SilverlineDebate #KRail #RVGMenon #AsianetNews
Why should Kerala prioritise K-Rail implementation?
https://t.co/yaiYGrovAW
#KRail #SilverlineDebate
'ഒരു ജനശതാബ്ദി കൊണ്ട് നമ്മുടെ ആവശ്യങ്ങള്‍ നടക്കില്ല'; മറ്റ് യാത്രാ സംവിധാനങ്ങളും അനിവാര്യമാണെന്ന് ഡോ. കുഞ്ചിറ പി ഐസക് #SilverLine #SilverLineDebate #KunchiraP.Isaac https://t.co/CqvWsh0YeV
'ആദ്യം നമ്മുടെ സ്വന്തം കോർപ്പറേഷനായ കെഎസ്ആർടിസി മെച്ചപ്പെടുത്തിക്കൂടേ, കെ റെയിൽ ഒരു അധികപ്പറ്റല്ലേ'; കെ റെയിൽ എംഡി മറുപടി പറയണമെന്ന് കാണികളിൽ ഒരാൾ, പ്രതികരിക്കാതെ അധികൃതരും അനുകൂല പാനലും
#silverline #silverlinedebate
'സിൽവർലൈൻ എന്തു വില കൊടുത്തും നടപ്പാക്കുമെന്നത് ഭീകരപ്രസ്താവന, ഇനി വേണമെങ്കിൽ ചർച്ച നടത്താമെന്ന് പറയുന്നത് മര്യാദകേട്'; ജനങ്ങളുടെ അഭിപ്രായം കേട്ട് വ്യാപകമായ ആലോചനകളിലൂടെ മുന്നോട്ടുപോകണമായിരുന്നെന്ന് എതിർപാനലിലെ ആർവിജി മേനോൻ
#silverline #silverlinedebate
'ജനം എതിർത്തിട്ടല്ല റോഡും റെയിലും വികസിക്കാത്തത്, കഴിവുകേട് കൊണ്ടാണ്, ഗതാഗതത്തെ ഒളിമ്പിക്സ് റേസായി കാണേണ്ടതില്ല'; സിൽവർലൈൻ സംവാദത്തിൽ ശക്തമായ വിയോജിപ്പിന്റെ ശബ്ദമുയർത്തി ആർവിജി മേനോൻ
#RVGMenon #Silveline #SilverlineDebate
'നമുക്കെപ്പോഴും 30-40 കിലോമീറ്റർ വേഗത്തിൽ പോയാൽ മതിയോ? രാത്രിയാത്രയിലെ അപകടങ്ങൾ ഒഴിവാക്കുകയും വേണം'; സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്നതിന്റെ കാരണം വ്യക്തമാക്കി ഡോ. കുഞ്ചെറിയ പി ഐസക്ക്
#Silverline #KRail #SilverlineDebate
11 മണിക്ക് ഹോട്ടൽ താജ് വിവാന്തയിലാണു സംവാദം. പദ്ധതിയെ എതിർക്കുന്നവരുടെ ഭാഗത്തു നിന്നു ശാസ്ത്രസാഹിത്യ...
Read more at: https://t.co/1HNYlu5wkf
#SilverlineProject #KRail #SilverlineDebate

സംഗതി ലളിതമാണ്. തോമസിനു കിട്ടിയ ക്ഷണത്തിനു പിന്നിലും കെ റെയിൽ സംവാദ വേദിയിലേക്കു ജോസഫിനെ ക്ഷണിച്ച ശേഷം നീക്കിയതിനു പിന്നിലും രാഷ്ട്രീയ കാരണങ്ങൾ മാത്രമാണ്. ...
Read more at: https://t.co/iL2xoqNb3p
#SilverlineProject #JosephCMathew #SilverlineDebate


കെ റെയിൽ സംവാദം അനിശ്ചിതത്വത്തിൽ
#Silverlinedebate #KRail #Alokverma #Sreedharradhakrishnan #Asianetnews

'ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയക്കളി'; വിഡി സതീശൻ #SilverLinedebate #VDSatheesan #JosephCMathew https://t.co/fzUIo6l77O
സില്‍വര്‍ ലൈന്‍ സംവാദം അന്തിമ പാനൽ; ജോസഫ് സി മാത്യുവിന് പകരം ശ്രീധർ രാധാകൃഷ്ണന് #SilverLinedebate #JosephCMathew #SreedharRadhakrishnan https://t.co/NdaKqb63Vr
സിൽവർ ലൈൻ സംവാദം; ജോസഫ് സി മാത്യുവിനെ പാനലിൽ നിന്ന് ഒഴിവാക്കാൻ നീക്കം #SilverLine #SilverLinedebate #JosephCMathew https://t.co/L1HmWGLDyd
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers



