Top Tweets for #Somans
ലേഡി ഐലൻഡ് എന്നറിയപ്പെടുന്ന ലക്ഷദ്വീപിലെ മിനിക്കോയിൽ യാത്ര അവസാനിപ്പിക്കുന്ന ആ ഒരു കപ്പിൾ ആരായിരിക്കും? 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' എലിമിനേഷൻ എപ്പിസോഡ് ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #Elimination

ഒന്നിച്ച് ആരംഭിച്ച യാത്ര ഒന്നാം ഘട്ടത്തിൽ തന്നെ അവസാനിപ്പിക്കേണ്ടി വരുന്നു ഇവരിൽ ഒരു ദമ്പതിക്ക്! 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' എലിമിനേഷൻ എപ്പിസോഡ് ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #Elimination

അവസാന ടീം ടാസ്ക്കിനാണ് മിനിക്കോയ് ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അപ്രതീക്ഷിത നിമിഷങ്ങളുമായി 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

പുതുവത്സരം ആഘോഷിക്കുന്ന ഏവർക്കും കാഴ്ചയുടെ വിരുന്നൊരുക്കാൻ 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith

ഇന്ത്യൻ സിനിമയിലെ അനശ്വര പ്രണയജോഡികൾ മിനിക്കോയ് മണ്ണിൽ പുനർജനിക്കുന്നു. രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളായി മാറിയ പത്തു ദമ്പതികൾ പുതുവത്സര ദിനത്തിൽ രസക്കൂട്ടുകളുമായി എത്തുന്നു ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith
ചില ചോദ്യങ്ങൾ ചില തിരിച്ചറിവിന്റെ നിമിഷങ്ങൾ കൂടിയാണ്. നമ്മുടെ മത്സരാർത്ഥികൾ ഇന്ന് നേരിടുന്നത് അത്തരം 'ചില' ചോദ്യങ്ങൾ ആണ്. കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

ഇവിടെ ചോദ്യങ്ങൾ മാത്രം...അത് ഭർത്താക്കന്മാരോടും ഭാര്യമാരോടും. ചുരുക്കത്തിൽ ചില തിരിച്ചറിവിന്റെ നിമിഷങ്ങൾ! രസകരമായ മുഹൂർത്തങ്ങളുമായി 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith
രണ്ടര മണിക്കൂറിൽ ഇരു ടീമുകളും പരീക്ഷിക്കേണ്ടത് മിനിക്കോയുടെ 5 തനത് വിഭവങ്ങൾ. കൈപുണ്യത്തിന്റെ വിജയി ആരാകും? കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

മിനിക്കോയുടെ തനതായ ഭക്ഷണരീതി അവതരിപ്പിച്ചുകൊണ്ട് ഒരു പാചക മത്സരം. 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans
അടക്കാനാവാത്ത ആവേശവും ആഴക്കടലോളം സ്നേഹവുമായ് മത്സരാർത്ഥികൾ. ഇന്നത്തെ ടാസ്ക്കിൽ സ്നേഹവും വിജയവും കൈയ്യെത്തും ദൂരത്ത്! 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

സുന്ദരിയായ മിനിക്കോയിലെ സുന്ദരമായ കല്യാണവിശേഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ച് ജാബിറും ഷൈമയും.
For more videos: https://t.co/Msa2SmUj8T
#MadeForEachOtherSeason2 #JabirShaima #Minicoy #MinicoyMarriage #M4Marry #Chakson #Somans https://t.co/8nYmvUmXcJ
ഇന്ത്യയെ തൊട്ടറിഞ്ഞ ഈ യാത്രയിൽ ആഴക്കടലിൽ വിജയം നേടുന്നത് ടീം അറേഞ്ച്ഡ് മാരേജോ ലവ് മാരേജോ? കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മനസോടെ ഒന്നാമതാകാൻ ഇവരുടെ പോരാട്ടം!
കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

സ്നേഹവും വിശ്വാസവും മത്സരത്തിൽ ചാലിച്ച് ഒരേ ലക്ഷ്യം നേടാൻ അവർവരുന്നു 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' വിൽ ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith

സ്നേഹവും വിശ്വാസവും മത്സരത്തിൽ ചാലിച്ച് ഒരേ ലക്ഷ്യം നേടാൻ അവർ. മുന്നിലുള്ള തടസ്സങ്ങളെ ചിരിപ്പിച്ചും അമ്പരപ്പിച്ചും നേരിടാൻ അവർക്കൊപ്പം തയ്യാറായിക്കൊള്ളൂ. 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith
ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് രസകരമായ നിമിഷങ്ങളാണ്.... കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

'മുദി അലാം' എന്ന ആദ്യ ടാസ്ക്ക് ഇവർക്കായി ഒരുക്കിവച്ചിരിക്കുന്നത് ആഴക്കടലിനോളം സാഹസികതയോ? കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #ChaksonCookware #Somans

ഒന്നായ് ഒഴുകുന്ന പ്രണയനിമിഷങ്ങൾ...ഇതുവരെ അറിയാത്ത, പറയാത്ത കൗതുകാഴ്ചകളും. കണ്ടുകൊതിതീരാത്ത ലക്ഷദ്വീപിന്റെ ദൃശ്യ ചാരുതയിൽ, ഒരേ ലക്ഷ്യവുമായി 10 ദമ്പതിമാർ.
'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #ChaksonCookware #Somans
കൗതുക കാഴ്ചകൾക്കും ദൃശ്യ ചാരുതയ്ക്കുമൊപ്പം 'ഡിസ്കവർ ഇന്ത്യ' എന്ന പുത്തൻ ആശയവുമായ് ആരംഭിക്കുന്നു, 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഡിസംബർ 4 മുതൽ തിങ്കൾ-ബുധൻ വരെ രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #ChaksonCookware #Somans
കൗതുകാഴ്ചകൾക്കും ദൃശ്യ ചാരുതയ്ക്കുമൊപ്പം 'ഡിസ്കവർ ഇന്ത്യ' എന്ന പുത്തൻ ആശയവുമായ് ആരംഭിക്കുന്നു, 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഡിസംബർ 4 മുതൽ തിങ്കൾ-ബുധൻ വരെ രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #ChaksonCookware #Somans
Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers



