Top Tweets for #Chakson
“On World Cancer Day, let us promise to never surrender or let anyone else surrender to this disease.”
WORLD CANCER DAY 2023
#Chakson #cancerday #cancer #worldcancerday #cancersurvivor #cancerawareness #cancerfighter #breastcancer #cancercare #cancerfree #cancerfight #cancerlife

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനായി പ്രവർത്തിക്കുന്ന @TVJanam ക്കു പരസ്യം നൽകുന്ന ഉൽ പന്നങ്ങൾ ജനുവരി 1 മുതൽ ബഹിഷ്ക്കരിക്കുകയാണ്.
#Icl_fincorp
#Ahalia_foundation
#Chemmanur_international
#Gulf_gate
#Malabar_gold_and_diamonds
#Kalyan
#Chakson
#Eastern
#North_republic
മനോഹരമായ ദൃശ്യ വിരുന്നൊരുക്കുകയാണ് നിങ്ങളുടെ ഇഷ്ട്ട ദമ്പതികൾ ഇവിടെ 'രാജസ്ഥാനിലെ ജയ്സാൽമീറിൽ' ആഘോഷം നിറയുന്ന രാജസ്ഥാൻ വിവാഹത്തിലൂടെ....
മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' നാളെ രാത്രി 9 മണിക്ക്
#MadeForEachOtherSeason2 #m4marry #Chakson #Devon #Rajasthan #PoornimaIndrajith
ദമ്പതിമാരുടെ സ്നേഹവും സഹകരണവും സപ്പോർട്ടും പരീക്ഷിച്ച ടാസ്ക്കുകൾക്കൊടുവിൽ രാജസ്ഥാനിലെ ആദ്യ എലിമിനേഷൻ! 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Devon #Rajasthan #Elimination

ഇന്നത്തെ ടാസ്ക്കിൽ ഭാര്യമാരാണ് കളിയ്ക്കാൻ ഇറങ്ങുന്നത്. കായികാധ്വാനമുള്ള ഈ വെല്ലുവിളിയിൽ പതറാതെ വിജയിക്കുന്നത് ആരൊക്കെയായിരിക്കും? കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Devon #Rajasthan #PoornimaIndrajith

ഭർത്താക്കന്മാർക്ക് ഭാര്യമാരുടെ വക ഒരു തുലാഭാരം; അതും മണ്ണുകൊണ്ട്! ഒരു പുത്തൻ ടാസ്ക്കുമായി 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Devon #Rajasthan

ഭർത്താക്കന്മാർക്ക് മണ്ണുകൊണ്ടൊരു തുലാഭാരവുമായ് ഭാര്യമാർ. ഈ കളിയിൽ ഭാര്യമാർ രംഗത്തിറങ്ങുന്നു. കായികാധ്വാനമുള്ള ഈ വെല്ലുവിളിയിൽ പതറാതെ മുന്നേറാൻ ഭർത്താക്കന്മാരുടെ സപ്പോർട്ടും. 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Devon
പേടിപ്പിക്കാനും തനിനിറം പുറത്തു കൊണ്ടുവരുവാനും വിചിത്രമായ ശിക്ഷാ വിധികളുമായി ചിലർ എത്തുന്നു. രസകരമായ ടാസ്ക്കുമായ് 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' തിങ്കളാഴ്ച്ച രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Devon #Rajasthan #PoornimaIndrajith
മാർഗ്ഗനിർദ്ദേശികളായി ഭർത്താക്കന്മാർ,കണ്ണുകെട്ടി ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്ന ഭാര്യമാർ..മത്സരം മുറുകുമ്പോൾ അന്തിമവിജയം ആർക്ക്? കാണൂ 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Devon #Rajasthan #PoornimaIndrajith
കണ്ണുകെട്ടി ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്ന ഭാര്യമാർക്ക് ഉൾക്കണ്ണാവാൻ ഭർത്താക്കന്മാരുടെ ശ്രമം. ഉൾക്കണ്ണും കേഴ്വിയും മാത്രം രക്ഷയ്ക്കെത്തുന്ന ഈ ടാസ്ക്കിൽ വിജയം ആർക്കൊപ്പം. കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.#MadeForEachOtherSeason2 #M4Marry #Chakson #Devon
രാജസ്ഥാനിലെ പേരുകേട്ട ഗുസ്തി പ്രദേശമായ ഷംബാഡിയയിൽ ആണ് ഇന്നത്തെ മത്സരത്തിനായി വേദി ഒരുങ്ങിയിരിക്കുന്നത്... ശേഷം ഗോദയിൽ! കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Devon #Rajasthan

ലേഡി ഐലൻഡ് എന്നറിയപ്പെടുന്ന ലക്ഷദ്വീപിലെ മിനിക്കോയിൽ യാത്ര അവസാനിപ്പിക്കുന്ന ആ ഒരു കപ്പിൾ ആരായിരിക്കും? 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' എലിമിനേഷൻ എപ്പിസോഡ് ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #Elimination

ഒന്നിച്ച് ആരംഭിച്ച യാത്ര ഒന്നാം ഘട്ടത്തിൽ തന്നെ അവസാനിപ്പിക്കേണ്ടി വരുന്നു ഇവരിൽ ഒരു ദമ്പതിക്ക്! 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' എലിമിനേഷൻ എപ്പിസോഡ് ഇന്ന് രാത്രി 9 മണിക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #Elimination

അവസാന ടീം ടാസ്ക്കിനാണ് മിനിക്കോയ് ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അപ്രതീക്ഷിത നിമിഷങ്ങളുമായി 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

പുതുവത്സരം ആഘോഷിക്കുന്ന ഏവർക്കും കാഴ്ചയുടെ വിരുന്നൊരുക്കാൻ 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith

ഇന്ത്യൻ സിനിമയിലെ അനശ്വര പ്രണയജോഡികൾ മിനിക്കോയ് മണ്ണിൽ പുനർജനിക്കുന്നു. രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളായി മാറിയ പത്തു ദമ്പതികൾ പുതുവത്സര ദിനത്തിൽ രസക്കൂട്ടുകളുമായി എത്തുന്നു ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith
ചില ചോദ്യങ്ങൾ ചില തിരിച്ചറിവിന്റെ നിമിഷങ്ങൾ കൂടിയാണ്. നമ്മുടെ മത്സരാർത്ഥികൾ ഇന്ന് നേരിടുന്നത് അത്തരം 'ചില' ചോദ്യങ്ങൾ ആണ്. കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

ഇവിടെ ചോദ്യങ്ങൾ മാത്രം...അത് ഭർത്താക്കന്മാരോടും ഭാര്യമാരോടും. ചുരുക്കത്തിൽ ചില തിരിച്ചറിവിന്റെ നിമിഷങ്ങൾ! രസകരമായ മുഹൂർത്തങ്ങളുമായി 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans #PoornimaIndrajith
രണ്ടര മണിക്കൂറിൽ ഇരു ടീമുകളും പരീക്ഷിക്കേണ്ടത് മിനിക്കോയുടെ 5 തനത് വിഭവങ്ങൾ. കൈപുണ്യത്തിന്റെ വിജയി ആരാകും? കാണുക 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans

മിനിക്കോയുടെ തനതായ ഭക്ഷണരീതി അവതരിപ്പിച്ചുകൊണ്ട് ഒരു പാചക മത്സരം. 'മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2' ഇന്ന് രാത്രി 9 മണിയ്ക്ക്.
#MadeForEachOtherSeason2 #M4Marry #Chakson #Somans
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.3M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers






