Top Tweets for #SthreeSakthiWithModi
സത്യം പറഞ്ഞ... ഇന്നത്തെ ദിവസം തിരുവല്ലക്കാരും... നിങ്ങളും കൂടി അങ്ങ് തൂക്കി..🔥 @AnoopKaippalli
മോദി... ജീ... എടുത്തു പറഞ്ഞു... ഒരു റോഡ് ഷോ... അല്ലാതിരുന്നിട്ട് പോലും... ഇത്രയും പേർ കാണാൻ എത്തിയത് ❤
#SthreeSakthiWithModi

Here is how Thiruvalla welcomed me! Grateful for the affection.
പ്രത്യേകിച്ച്.... ഞങ്ങൾ
#SthreeSakthiWithModi... ന്ന് വെറുതെ പറയുന്നതല്ല..😌🔥🔥🧡
തൃശ്ശൂർ... അത് തെളിയിച്ചതാണ് 😍
Welcome Modi ji to Keralam Palakkad.
उम्मीद और विश्वास है कि इस बार हम भी आपके डबल इंजन सरकार के साथ जुड़े। പതിനൊന്ന് വർഷം പൂർത്തിയാക്കിയ മോദിയുടെ സദ്ഭരണത്തിന് അംഗീകാരമായി ജനങ്ങൾ ഏപ്രിൽ 9ന് താമരകൾ തിരഞ്ഞെടുക്കട്ടെ
#Vote4BJP
#Vote4VikasitaKeralam
#SthreeSakthiWithModi 🧡

ലോകനാഥന്.... കേരളത്തിലേക്ക് സ്വാഗതം 🙏💐 @narendramodi ❤
പാലക്കാടും.... തൃശ്ശൂരും....ഇനി നമ്മുടെ സ്വന്തം ...🔥🧡
#Vote4BJP
#Vote4VikasitaKeralam
#SthreeSakthiWithModi 🧡

ദൂരെ.... നിന്നും കണ്ടിട്ടുണ്ട്
തൊട്ടരികിൽ.... നിന്നും കണ്ടിട്ടുണ്ട് 😍
അന്നൊന്നും... ശോഭ ജീ.... വിളിച്ചു സംസാരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്നും... എപ്പോഴും സ്നേഹം.... ബഹുമാനം 🙏❤
@SobhaBJP ❤
#Vote4SobhaBJP
#SthreeSakthiWithModi
#Palakkad



#Nivedida4Ponnani
#NariShaktiWithModi
#ModiyudeGuarantee
#NaMoAgain2024
മണ്ഡലം : പൊന്നാനി
പേര് : Adv.നിവേദിത സുബ്രമണ്യൻ
(അഭിഭാഷക , സ്റ്റേറ്റ് പ്രസിഡന്റ് മഹിളാ മോർച്ച )
പൊന്നാനിയിലെ പ്രിയപ്പെട്ട സമ്മതിദായകരെ, കേരള സംസ്ഥാനം രൂപീകൃതമായതുമുതൽ ഒന്നോ രണ്ടോ പ്രാവശ്യം ഒഴിച്ച് നാളിതുവരെ ഒരേ ഒരു പാർട്ടി യിലെ MP മാരെ മാത്രം ജയിപ്പിച്ചു വിട്ടിരുന്ന നിങ്ങളോട് ഒരു ചോദ്യം, 1967 മുതൽ ലീഗിനെ പ്രതിനിധാനം ചെയ്യുന്ന MP മാർ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിൽ തന്നെ കൂടുതൽ സമയവും കേന്ദ്രത്തിൽ അധികാരം കോൺഗ്രസ് പാർട്ടിക്ക് ആയിരുന്നു എന്ന് മാത്രം അല്ല, അതിൽ മന്തിസഭയിലും അംഗമായിരുന്നു.
എന്നിട്ട് എന്ത് വികസനം ആണ് അവർ ഈ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടുള്ളത്?എടുത്തുപറയാൻ ഒന്നും ഇല്ല.
ടൂറിസത്തിന് അനന്ത സാദ്ധ്യതകൾ ഉള്ള പടിഞ്ഞാറേക്കര ബീച്ച്/പൊന്നാനി ബീച്ച് , കാടാമ്പുഴ/തൃക്കാവ് തുടങ്ങി അതിപുരാതനമായ ക്ഷേത്രങ്ങളും, വലിയ ജുമാ മസ്ജിദ് പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളും , കടലുണ്ടി Bird Sanctuary, എല്ലാത്തിനും ഉപരി പൊന്നാനി യുടെ മുഖച്ഛായ തന്നെ മാറ്റേണ്ടിയിരുന്ന സ്വപ്ന പദ്ധതി ആയിരുന്ന Ponnani Cargo Port Project എങ്ങുമെത്താതെ ഓർമയിൽ ആയി.
ഇതിനൊക്കെ ഒരു മാറ്റം അനിവാര്യം ആണ്. നമ്മുടെ രാജ്യം ഇന്ന് അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. സ്ത്രീശാക്തീകരണം വാക്കിലൂടെ അല്ല പ്രവർത്തിയിലൂടെ എന്ന് നരേന്ദ്രമോദി കാണിച്ചുതരുകയാണ്.
കേരളത്തിൽ ആറു ലക്ഷത്തിൽപരം സ്ത്രീ വോട്ടുകൾ ഉള്ള ഈ മണ്ഡലത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി, രാജ്യ പുരോഗതിക്കായി, പൊന്നാനിയുടെ സമഗ്ര വികസനത്തിനായി നിങ്ങളിലെ ഒരാൾ ആയ നാരീശക്തിയുടെ പ്രതീകമായി NDA സ്ഥാനാർഥി ശ്രീമതി അഡ്വ: നിവേദിത സുബ്രമണ്യനെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.🙏
@BJMM4Kerala @AdvNivedida

By releasing the Women's Manifesto,
I aim to enable equal opportunities for all women of Alappuzha only by taking their womanhood at face value without any religious-caste-political-social distinctions. I am releasing this manifesto which contains many things that will empower any woman to push herself forward for the social and economic progress.
മത-ജാതി-രാഷ്ട്രീയ- സാമൂഹിക വേർതിരിവുകൾ ഇല്ലാതെ സ്ത്രീ എന്ന ഒരൊറ്റ വർഗീകരണം മാത്രം മുഖവിലയ്ക്കെടുത്ത്, ആലപ്പുഴയിലെ വനിതകൾക്ക് എല്ലാ മേഖലയിലും തുല്യ അവസരം ലഭിക്കണം എന്നതാണ് വനിതാ മാനിഫെസ്റ്റോ പുറത്തിറക്കുന്നതിലൂടെ ഞാൻ ലക്ഷ്യം വയ്ക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി സ്വയം മുന്നോട്ടിറങ്ങി പ്രയത്നിക്കാൻ ഏതൊരു സ്ത്രീയെയും പ്രാപ്തയാക്കുന്ന ഒട്ടനവധി കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ മാനിഫെസ്റ്റോ ഞാൻ പുറത്തിറക്കുന്നത്.
#Sobha4Alappuzha #ആലപ്പുഴയുടെശോഭ #Alappuzha #Kerala #Modi #BJP
@narendramodi @PMOIndia @OfficeofJPNadda @kannothsubhash1


Grateful to PM @narendramodi for prioritizing Nari Shakti in ‘Modi Ki Guarantee Sankalp Patra 2024’! Empowering women from education to entrepreneurship.
In laying the vision for Viksit Bharat, BJP prioritises empowering youth, uplifting women, supporting farmers, and supporting the poor.
#modiyudeguarantee #Sobha4Alappuzha #ആലപ്പുഴയുടെശോഭ #Alappuzha #Kerala #Modi #BJP

ടെക്സ്റ്റൈൽ സംരംഭങ്ങളിലൂടെ ഒരു ലക്ഷത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ഒരു പദ്ധതിയാണ് ആലപ്പുഴയിലെ അമ്മമാർക്കും സഹോദരിമാർക്കും മുന്നിൽ ഞാൻ വയ്ക്കുന്നത്.
ഈ സംരംഭം സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല ആലപ്പുഴയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നതിൽ ഒരു സംശയവുമില്ല.
I'm excited to share a project that will empower women in Alappuzha!
We're aiming to create around one lakh jobs for women through textiles initiative. This initiative won't just give women financial independence, it will also be a major boost for Alappuzha's economy.
#Sobha4Alappuzha
#ModiyudeGuarantee
#ആലപ്പുഴയുടെശോഭ
അതാണ്....🔥🔥
#SthreeSakthiWithModi
സ്ത്രീകൾക്ക് കോൺഗ്രസിൽ ചവിട്ടും കുത്തും പരിഹാസവും മാത്രം, ഭാരതീയ ജനത പാർട്ടിയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പരിഗണന അത്ഭുതപ്പെടുത്തുന്നു : പത്മജ വേണുഗോപാൽ
മറ്റേ മണ്ടൻമാര് ചെമ്പിന്റേം സ്വർണ്ണത്തിന്റേം അളവെടുത്ത് നടക്കട്ടെ.
സുരേഷ് ഗോപി അവിടെ ശക്തന്റെ മണ്ണിൽ സാധാരണക്കാർക്കൊപ്പം.. ജനഹൃദയങ്ങളിലേക്ക്...
#SureshGopi4Thrissur
#SGforThrissur
ഒരൊറ്റ... ട്വീറ്റിൽ... സ്ത്രീകൾക്കായി കൊണ്ട് വന്ന മാറ്റങ്ങൾ.... എന്താണെന്ന്
പറഞ്ഞു കഴിഞ്ഞു....🔥🔥🔥
#SthreeSakthiWithModi ❤
ഇത്തവണ ദക്ഷിണ ഭാരതത്തിൽ തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതിൽ സ്ത്രീകൾ നിർണായക പങ്ക വഹിക്കും.നിങൾ കരുതുന്നതിലും അപ്പുറം ആയിരിക്കും കേരളത്തിൽ ഉൾപ്പെടെ ബിജെപിക്ക് ലഭിക്കാൻ പോകുന്ന പിന്തുണ.
കേരളത്തിലും രാജ്യത്താകമാനമുള്ള സ്ത്രീകൾക്കായി മോദി സർക്കാർ കഴിഞ്ഞ പത്ത് വർഷമായി കൊണ്ട് വന്ന പദ്ധതികളുടെ ഗുണഭോക്തരായവരിൽ ബഹുഭൂരിപക്ഷം മോദി വീണ്ടും അധികാരത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നു.
മുത്തലാഖ് നിരോധന നിയമം പാസ്സാക്കി.പത്ത് കോടി ഉജ്വല കണക്ഷന് നല്കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാർക്ക് പൈപ്പിലൂടെ വെള്ളം നല്കി. 12 കോടി കുടുംബങ്ങളിലെ സഹോദരിമാർക്ക് ശൗചാലയം നിർമ്മിച്ചു നല്കി. ഒരു രൂപയ്ക്ക് സുഭിത സാനിറ്ററി പാഡുകള്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു..
കേരളത്തിലെ അറുപത് ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. 30 കോടിയിലധികം ആളുകള്‍ക്ക് മുദ്ര വായ്പ നല്കി.
ഗർഭിണികളായ സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയായി വർധിപ്പിച്ചു. സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അഡ്മിഷന് ആരംഭിച്ചു. ലോക്സഭയിലും നിയമസഭയിലും സ്ത്രീകളുടെ സംവരണം സാധ്യമാക്കി.
ഇപ്രാവശ്യം സ്ത്രീ സമൂഹം മോദിയെ കൈ വെടിയില്ല..കേരളത്തിലും മാറ്റങ്ങൾ അലയടിക്കും... തീർച്ച!
#empueditz
#MyPMMyPride
#Modi4PM2024

It's days of sheer hard work& planning by @BJMM4Kerala lead by @AdvNivedida & @bjp4thrissur lead by @AneeshkumarKK2 made #SthreeSakthiWithModi a huge success
Well done!!

Last Seen Hashtags on Sotwe
MCMARLONPH
Seen from United States
anxiouspanda
Seen from United States
LateNightDodgeBall
Seen from United States
ceritaRamadan
Seen from United States
doaxvv nanami
Seen from Japan
ウサビッチ
Seen from Singapore
brosis
Seen from Australia
DayOfPossibilities
Seen from United States
เสียค่าเข้า
Seen from Thailand
ipcam or smno or brosis()()()()()()()()()()()()()()()()()()()()()()()() filter:videos
Seen from United States
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.8M followers

X 
@x
60.7M followers
















