Top Tweets for #TwitterJinx
ഒരു കാര്യം പറയാം #twitterjinx അടിക്കാതിരിക്കട്ടെ... അയാം ഗുഡ് രണ്ടു ദിവസം മുന്നേ ഉള്ള ഒരാളല്ല ഞാൻ....
Enikk innu Pani vannaal maathram poyal mathiyenn spacil Paranjathe ullu, appol thanne pani kitti #twitterjinx
ആരോഗ്യം ശരിയായത് ഇന്നാണ്... ഇനിപ്പോ ഇങ്ങനെ ഇട്ടത് കൊണ്ട് എന്തോ വലുത് വരാനുമുണ്ട് #twitterjinx
എല്ലാവരുടെയും പ്രാർത്ഥന ഫലിച്ചു.. ഈ ട്വീറ്റ് എന്റെ ഭാര്യ കണ്ടു.. അടിപൊളി.. വേറെ ഒരു ലെവലിലേക്ക് കാര്യങ്ങൾ പോയോ എന്നൊരു സംശയം..
#twitterjinx
എന്റെ എല്ലാ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾക്കും വർഷങ്ങളായി ഒരേ പിൻ നമ്പർ ആണ് ഞാൻ സെറ്റ് ചെയ്തിരിക്കുന്നത്, സ്വാഭാവികമായി ഭാര്യയും അത് തന്നെ സെറ്റ് ചെയ്തു.
പക്ഷെ അവൾക്കറിയില്ലല്ലോ ആ നാലക്ക പിൻ നമ്പറിലെ 2 നമ്പർ എന്റെ ജനന ദിവസവും അടുത്ത 2 നമ്പർ എന്റെ eX ന്റെ ജനന ദിവസവും ആണെന്ന്
🙃🙃
ഇതിലൊന്നും വിശ്വാസമില്ലാത്ത സൗത്ത് ഇന്ത്യലെ ഏക ട്വീപ്..
#TwitterJinx
സന്തോഷം വരുന്ന കാര്യങ്ങൾ നടക്കുമ്പോൾ ഇവിടെ വന്ന് പറയണം പറയണം എന്ന് തോന്നും. പക്ഷേ ചെയ്യരുത്. ദൈവത്തെ ഓർത്ത് ചെയ്യരുത്. ട്വിറ്റെർ ജിങ്ക്സ് ഇസ് റിയൽ. കണ്ടറിഞ്ഞില്ലേൽ കൊണ്ടറിയും. സൂക്ഷിച്ചോ...
#TwitterJinx
എന്റെ ഭാഗത്തും തെറ്റുണ്ട് . സിനിമ കഴിയാതെ ട്വീറ്റാൻ പാടില്ലാരുന്നു
മറ്റവന്റെ കളിയാണ്
#twitterJinx
ഒരു മണിക്കൂറിൽ മാർക്കറ്റും പോർട്ടഫോളിയോയും ധിം തരികിട തോം .
ഇനി നിങ്ങൾ പറ അന്ധ വിശ്വാസം ആണോ എന്ന് !
#twitterjinx
സ്റ്റോക്ക് മാർക്കറ്റ് ഫോളോ ചെയ്യാനും ഡിസ്കസ് ചെയ്യാനും ഒരു ഹാൻഡിൽ ഉണ്ടാക്കുന്നതിനെ പറ്റി ആലോചിക്കുവാണ്
#TwitterJinx is real 💯
ജോലിയില്ല ,കൂലിയില്ല ,പണമില്ല ,സന്തോഷമില്ല ,സമാധാനമില്ല ,സുഖമില്ല ,പഠിച്ചിട്ട് ഒന്നും ഓർമ കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങൾക്ക് കൂടി ട്വിറ്റർ ജിങ്ക്സിൻ്റെ ആൾക്കാർ ഒന്ന് ഉത്സാഹിച്ച് ഇതിൻ്റെ ഓപ്പോസിറ്റ് ആക്കി കൊടുക്കണം പ്ലീസ്.. എന്താ പറ്റില്ലേ ?
#Twitterjinx
എന്റെ പൊന്നോ എനിക്ക് ഇവിടെ നല്ലത് പറയാൻ പേടി ആണ് നിങ്ങള് വേണേൽ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാലും ശരി
#Twitterjinx
കിട്ടിയത് ചിക്കൻ കുമരംകരി ആയിപോയി
#twitterjinx
A hat-trick of sixers answered that Q. Thanks #TwitterJinx
Even as I was halfway through typing a tweet that @RCBTweets had begun well, #TwitterJinx has struck and @imVkohli is gone.
I'll stay away form #twitter for the rest of #RCBvsRR game. #NoIllusions #IPL2023
@thefallingsweep @messyjez @davidwarner31 @DelhiCapitals @ManishPandey Really stuck #twitterJinx on poor Manosh there 😢
And sanju got out for zero again!
മാൻഡ്രേക്ക് will ruin his career!
#twitterjinx
സഞ്ജുവിന്റെ സെഞ്ച്വറി ട്വീറ്റ് ഇന്ന് ട്വീറ്റുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം😌
Well, the clicking sounds of my keyboard had not even faded .... #TwitterJinx had to get a say.
WI lose their talismanic skipper Brathwaite in the 1st over!
Trends for you
Most Popular Users

Elon Musk 
@elonmusk
241.2M followers

Barack Obama 
@barackobama
119.1M followers

Cristiano Ronaldo 
@cristiano
112.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.2M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.4M followers

KATY PERRY 
@katyperry
88.8M followers

Taylor Swift 
@taylorswift13
82.7M followers

Lady Gaga 
@ladygaga
74.2M followers

Virat Kohli 
@imvkohli
71.7M followers

Kim Kardashian 
@kimkardashian
70.4M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
64.6M followers

Bill Gates 
@billgates
64.5M followers

The Ellen Show
@theellenshow
62.4M followers

Selena Gomez 
@selenagomez
61.9M followers

CNN 
@cnn
61.8M followers

X 
@x
60.8M followers












